"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) '{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==കൂടെയുണ്ട് കരുത്തേകാൻ == | |||
</font size> | |||
<p style="text-align:justify"> | |||
ഞങ്ങളുടെ സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഹയർ സെക്കന്ററി വിദ്യാർത്ഥിനികൾക്ക് -- കുട്ടികളിലെ മാനസിക സുസ്ഥിതി , കൗമാര പെരുമാറ്റത്തിലെ അപകട സാദ്ത്യതകൾ , ജീവിതമാണ് ലഹരി , റോഡ് സുരക്ഷാ നിയമങ്ങൾ, നിയമ സാക്ഷരത.... തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിശീലന പരിപാടി NSS, സൗഹൃദ , ഗൈഡ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്‌കൂൾ തലത്തിൽ നടപ്പിലാക്കി. | |||
</p> | |||
<font size=3> | |||
==ഓണത്തിന് ഒരു വട്ടി പൂവ് == | |||
</font size> | |||
<p style="text-align:justify"> | |||
ഓണത്തിന് ഒരു വട്ടി പൂവ് എന്ന പദ്ധതിയുടെ ഭാഗമായി ഓണത്തിന് പൂവിറുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രോ ബാഗിൽ ബന്ദി കൃഷി NSS യൂണിറ്റിന്റെ നേതൃത്വത്തിൽ തുടങ്ങി | |||
</p> | |||
<font size=3> | |||