"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOLLYROY (സംവാദം | സംഭാവനകൾ)
No edit summary
43304 1 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 149 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
<br />
{{prettyurl| Govt.H. S. L. P. S. Peroorkada}}
{{prettyurl|govt hslps perrorkada}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പേരൂർക്കട
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 21: വരി 17:
|പോസ്റ്റോഫീസ്=പേരൂർക്കട  
|പോസ്റ്റോഫീസ്=പേരൂർക്കട  
|പിൻ കോഡ്=695005
|പിൻ കോഡ്=695005
|സ്കൂൾ ഫോൺ=0471 2430999
|സ്കൂൾ ഫോൺ=9495388172
|സ്കൂൾ ഇമെയിൽ=ghslpsperoorkada@gmail.com
|സ്കൂൾ ഇമെയിൽ=ghslpsperoorkada@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 40: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|വിദ്യാർത്ഥികളുടെ എണ്ണം 1-10=153
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ടി. . ജേക്കബ്
|പ്രധാന അദ്ധ്യാപകൻ= ഷാനവാസ്  
|പി.ടി.എ. പ്രസിഡണ്ട്=മനു മോഹൻ
|പി.ടി.എ. പ്രസിഡണ്ട്= രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി രാജീവ്
|സ്കൂൾ ചിത്രം=43304.jpg
|സ്കൂൾ ചിത്രം=school photo,wiki.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
''തിരുവനന്തപുരം - നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്ത സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്താണ് ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/ചരിത്രം|കൂടുതൽ അറിയാൻ]]''


== '''ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാലയം  പുതിയ ബഹുനില മന്ദിരം 10- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്.4 ക്ലാസ് റൂമുകൾ എസിയോട് കൂടിയുള്ളതാണ് ഇൻട്രാക്ടീവ് ബോർഡ് ഉണ്ട് . ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ പ്രഥമാധ്യാപകൻ / അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്.  സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1123 പുസ്തകങ്ങളുണ്ട് . പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ഉണ്ട്


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ  ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.. [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ....]]
 
== '''മാനേജ്മെന്റ്''' ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു...........തുടർവായനയ്ക്ക്
== '''പ്രധാനാധ്യാപകൻ''' ==
ഷാനവാസ് എ
[[പ്രമാണം:BS21 TVM 43304 T1.jpg|ലഘുചിത്രം|പകരം=ഷാനവാസ് എ ഹെഡ്മാസ്റ്റർ|ഷാനവാസ് എ പ്രധാനാധ്യാപകൻ ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''അധ്യാപകർ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
[[പ്രമാണം:BS21 TVM 43304 T4.jpg|ലഘുചിത്രം|പകരം=സിജാറാണി ടീച്ചർ (എൽ പി എസ് ടി)|സിജാറാണി ടീച്ചർ (എൽ പി എസ് ടി)]]
 
ജീൻ എം വി (എൽ പി എസ് ടി)[[പ്രമാണം:BS21 TVM 43304 T2.jpg|ലഘുചിത്രം|പകരം=ജീൻ (എം വി എൽ പി എസ് ടി)|ജീൻ എം വി (എൽ പി എസ് ടി)]]ബിജു (എൽ പി എസ് ടി)
[[പ്രമാണം:BS21 TVM 43304 T3.jpg|ലഘുചിത്രം|പകരം=ബിജു (എൽ പി എസ് ടി)|ബിജു (എൽ പി എസ് ടി)]]
ജയശ്രീ (എൽ പി എസ് ടി)
 
പ്രദീഷ്(എൽ പി എസ് ടി)
 
അശ്വതി(എൽ പി എസ് ടി)


== മുൻ സാരഥികൾ ==
ഫൈസൽ(എൽ പി എസ് ടി)


== '''പ്രീ-പ്രൈമറി അധ്യാപകർ''' ==
ലൗലി ടീച്ചർ


== പ്രശംസ ==
ദീപ ടീച്ചർ
== '''പാചകക്കാരൻ''' ==
ബാബു


==വഴികാട്ടി==
=='''അംഗീകാരങ്ങൾ'''==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
=='''വഴികാട്ടി'''==
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത്തായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


|}
|}
{{#multimaps:  8.533878,76.9615932 | zoom=12 }}


<!--visbot verified-chils->
{{Slippymap|lat= 8.53406|lon=76.96341 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എച്ച്_എസ്_എൽ_പി_എസ്_പേരൂർക്കട" എന്ന താളിൽനിന്ന് ശേഖരിച്ചത്