"ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:




വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേകം അസംബ്ളി സംഘടിപ്പിച്ചു.അസംബ്ളിൽ വായനദിനപ്രതിജ്ഞ,പുസ്തകവണ്ടി,പ്രസംഗം എന്നിവ ഉൾപ്പെടുത്തിയിരുന്നു.യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.<gallery>
വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേകം അസംബ്ളി സംഘടിപ്പിച്ചു.അസംബ്ളിൽ വായനദിനപ്രതിജ്ഞ,പുസ്തകവണ്ടി,പ്രസംഗം എന്നിവ ഉൾപ്പെടുത്തിയിരുന്നു.യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
<gallery>
പ്രമാണം:42085 vayana 9.jpg|alt=
പ്രമാണം:42085 vayana7.jpg|alt=
പ്രമാണം:42085 vayana 6.jpg|alt=
പ്രമാണം:42085 vayana 5.jpg|alt=
പ്രമാണം:42085 vayana 6.jpg|alt=
പ്രമാണം:42085 vayana 9.jpg|alt=
പ്രമാണം:42085 vayana 9.jpg|alt=
പ്രമാണം:42085 vayana7.jpg|alt=
പ്രമാണം:42085 vayana7.jpg|alt=
വരി 13: വരി 19:
പ്രമാണം:42085 vayana 3.jpg|alt=
പ്രമാണം:42085 vayana 3.jpg|alt=
പ്രമാണം:42085 vayana 1.jpg|alt=
പ്രമാണം:42085 vayana 1.jpg|alt=
ബഷീർ ഓർമ്മദിനം
</gallery>
</gallery>വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.ബഷീർ ഓർമ്മദിന ക്വിസ്,പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
=== ബഷീർ ഓർമ്മദിനം-ജൂലൈ 5 ===
[[പ്രമാണം:42085 vaikkam 3.jpg|ലഘുചിത്രം]]
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ ജൂലൈ 7-ന് സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.കുട്ടികൾ വരച്ച ബഷീറിന്റെ ചിത്രങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീർ ഓർമ്മദിന ക്വിസ് എൽ,പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു.<gallery>
പ്രമാണം:42085 vaikkam 2.jpg|alt=
പ്രമാണം:42085 basheer 1.jpg|alt=
</gallery>
=== ജൂലൈ-11 ===
[[പ്രമാണം:42085 vayanoulsavam 5.jpg|ലഘുചിത്രം]]
വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ '''വായനോത്സവം''' സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ.ഡി.സുചിത്രൻ ഈ പരിപാടി ഉത്ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ,പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.<gallery>
പ്രമാണം:42085 vayanoulsavam 4.jpg|alt=
പ്രമാണം:42085 vayanoulsavam 3.jpg|alt=
പ്രമാണം:42085 vayanoulsavam 1.jpg|alt=
</gallery>
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/വിദ്യാരംഗം‌/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്