"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsmadatharakkani (സംവാദം | സംഭാവനകൾ)
No edit summary
Ghsmadatharakkani (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|ലീഡർ=അമരീഷ് നാഥ്
|ലീഡർ=അമരീഷ് നാഥ്
|ഡെപ്യൂട്ടി ലീഡർ=മീര
|ഡെപ്യൂട്ടി ലീഡർ=മീര
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജിജോ ജോസഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിന്ദു . R P
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിന്ദു . R P
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ലക്ഷ്മി
|ചിത്രം=ലിറ്റിൽ_കൈറ്റ്സ്_GHS_മടത്തറക്കാണി.jpg
|ചിത്രം=ലിറ്റിൽ_കൈറ്റ്സ്_GHS_മടത്തറക്കാണി.jpg
|ഗ്രേഡ്=
|ഗ്രേഡ്=
വരി 56: വരി 56:
പ്രമാണം:42030-mk.jpg
പ്രമാണം:42030-mk.jpg
</gallery>
</gallery>
===<big><u>ലിറ്റിൽകൈറ്റ്സ് </u></big>===
===<big><u>ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് </u></big>===
ലിറ്റിൽകൈറ്റ്സ് എട്ടാം ക്ലാസ് കൂട്ടായ്മയുടെ പ്രിലിമിനറി ക്യാമ്പ് ഇന്നലെ കഴിഞ്ഞു.കൈറ്റ് മാസ്ടർ ട്രയിനർ അഭിലാഷ് കെ വി യാണ് ക്യാമ്പ് നയിച്ചത്.ഒപ്പം ഞങ്ങളുടെ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായ ബിന്ദുറ്റീച്ചറും ലക്ഷ്മിറ്റീച്ചറും പിന്നെ സ്കൂൾ ഐ ററി കോർഡിനേറ്റർ അശ്വതി റ്റച്ചറും.റോബോട്ടിക്സ്,പ്രോഗ്രാമിംഗ്,അനിമേഷൻ  
ലിറ്റിൽകൈറ്റ്സ് എട്ടാം ക്ലാസ് കൂട്ടായ്മയുടെ പ്രിലിമിനറി ക്യാമ്പ് 09/08/2024 നു നടന്നു.കൈറ്റ് മാസ്ടർ ട്രയിനർ അഭിലാഷ് കെ വി യാണ് ക്യാമ്പ് നയിച്ചത്.ഒപ്പം ഞങ്ങളുടെ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായ ബിന്ദുറ്റീച്ചറും ലക്ഷ്മിറ്റീച്ചറും പിന്നെ സ്കൂൾ ഐ ററി കോർഡിനേറ്റർ അശ്വതി റ്റച്ചറും.റോബോട്ടിക്സ്,പ്രോഗ്രാമിംഗ്,അനിമേഷൻ  
എന്നീ വിഭാഗങ്ങളിലാണ് ക്ലാസ്.വൈകുന്നേരം തങ്ങൾ പഠിച്ച കാര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുകളുടെ അവതരണം നടന്നു.അത് കാണുന്നതിനും മനസിലാക്കുന്നതിനും ലിറ്റിൽ അംഗങ്ങളുടെ രക്ഷിതാക്കൾ 95ശതമാനവും വന്നുവെന്നുള്ളത് വളരെ സന്തോഷം .കുട്ടികൾ അവരുടെ വ്യത്യസ്തമായ ആശയങ്ങൾ ക്യാമ്പിലവതരിപ്പിച്ചു.മാസ്റ്റർ ട്രയിനർ കെ വി അഭിലാഷിന്റെ സൗമ്യവും,സ്നേഹപൂർണവുമായ ഇടപെടൽ കുട്ടികൾക്ക് പ്രചോദനമായിരുന്നു.

<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:42030-lk1.jpg
പ്രമാണം:42030-lk2.jpg
പ്രമാണം:42030-lk2.jpg
പ്രമാണം:42030-lk3.jpg
പ്രമാണം:42030-lk3.jpg
വരി 66: വരി 65:
പ്രമാണം:42030-lk5.jpg
പ്രമാണം:42030-lk5.jpg
</gallery>
</gallery>
===<big><u>ലിറ്റിൽകൈറ്റ്സ് ....റോബോടിക്സ് ഫെസ്റ്റ്</u></big>===
21 .02. 2025 ന് ജി എച്ച് എസ് മടത്തറകാണിയിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ ഇനങ്ങളിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു .രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഫെസ്റ്റ് നടന്നത് .ആർഡിനോയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാനും അതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും റോബോട്ടിക് ഫെസ്റ്റിന് കഴിഞ്ഞു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക് ഫെസ്റ്റിൽ പങ്കെടുക്കാനും ഓരോ പ്രവർത്തനങ്ങളെയും ആഴത്തിൽ മനസിലാക്കാനും കഴിഞ്ഞു.
<gallery mode="packed-overlay" heights="200">
പ്രമാണം:42030-rb.jpg
പ്രമാണം:42030-rb1.jpg
പ്രമാണം:42030-rb2.jpg
പ്രമാണം:42030-rb4.jpg
പ്രമാണം:42030-rb5.jpg
പ്രമാണം:42030-rb6.jpg
</gallery>
== '''<big><div style="color: #0645ad">ലിറ്റൽ കൈറ്റ്സ് 2025-2026പ്രവർത്തനങ്ങൾ</div></big>''' ==
<br>