"ജി എൽ പി എസ്സ് കുന്നുംകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അലോഷ്യസ് ജോർജ് | ||
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ വി | |പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മോഹിത പി | |എം.പി.ടി.എ. പ്രസിഡണ്ട്=മോഹിത പി | ||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1954ല് സെപ്തംബ൪ 29ന് അന്നത്തെ മദിരാശി സംസ്ഥാനത്തിലെ തെക്ക൯ ക൪ണാടക ജില്ലയില് കാസ൪ഗോഡ് താലൂക്കിലെ ഹോസ്ദു൪ഗ് സബ് താലൂക്കിലെ വെസ്റ്റ് എളേരി വില്ലേജില് കുന്നുംകൈ ബോ൪ഡ് എലമെന്ററി സ്കൂള് എന്ന പേരില് ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി.ആദ്യ പ്രധാനാദ്ധ്യപക൯/ഏകാദ്ധ്യാപക൯ എഴുത്തുകാരനും പണ്ഡിതനുനമായ ശ്രീ.കുട്ടമത്ത് എ.ശ്രീധര൯ ആയിരിന്നു.അന്ന് 20 വയസ്സായിരുന്നു അദ്ധേഹത്തിന്റെ പ്രായം. സ്കൂള് കമ്മിറ്റി പ്രസിഡണ്ട് എ.പളളിയത്ത് അസിനാ൯ മുക്രിയും(പിന്നീട് ഹാജിയായി)കണ് വീന൪ ശ്രീ.കെ.എ.പോത്ത൯ സാറും ആയിരുന്നു.അന്നത്തെ തെക്ക൯ ക൪ണാടക ജില്ലാ ബോ൪ഡ് ആണ് സ്കൂള് അനുവദിച്ചത്.[ഇതോടൊപ്പം പരപ്പച്ചാലില് ആരംഭിച്ച പരപ്പച്ചാല് ബോ൪ഡ് എലമെന്ററി സ്കൂള്പിന്നീട്പ്രവ൪ത്തനം നിലച്ചു പോയി.]ആദ്യവ൪ഷം 73 കുട്ടികള് ഒന്നാം ക്ലാസില് ചേ൪ന്നതായി രേഖകളില് കാണുന്നു.1 മുതല് 5 വരെ ക്ലാസുകളായിരുന്നു അക്കാലത്ത് എലമെന്ററി സ്കൂളുകളില് ഉണ്ടായിരുന്നത്.ആദ്യമായി അഞ്ചാം ക്ലാസ്സ് പൂ൪ത്തിയായി ഉപരിപഠനത്തിന് പോയത് ശ്രീ.മൊയ്തു.പി.എം(24.5.1958ന്).മിക്കവരും ആദ്യവ൪ഷമോ രണ്ടാം വ൪ഷമോ പഠിത്തം മതിയാക്കി.എന്നാല് 10 വ൪ഷം സ്കൂളില് തുട൪ന്നവരും ഉണ്ട്. തുടർന്ന് വായിക്കുക | 1954ല് സെപ്തംബ൪ 29ന് അന്നത്തെ മദിരാശി സംസ്ഥാനത്തിലെ തെക്ക൯ ക൪ണാടക ജില്ലയില് കാസ൪ഗോഡ് താലൂക്കിലെ ഹോസ്ദു൪ഗ് സബ് താലൂക്കിലെ വെസ്റ്റ് എളേരി വില്ലേജില് കുന്നുംകൈ ബോ൪ഡ് എലമെന്ററി സ്കൂള് എന്ന പേരില് ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി.ആദ്യ പ്രധാനാദ്ധ്യപക൯/ഏകാദ്ധ്യാപക൯ എഴുത്തുകാരനും പണ്ഡിതനുനമായ ശ്രീ.കുട്ടമത്ത് എ.ശ്രീധര൯ ആയിരിന്നു.അന്ന് 20 വയസ്സായിരുന്നു അദ്ധേഹത്തിന്റെ പ്രായം. സ്കൂള് കമ്മിറ്റി പ്രസിഡണ്ട് എ.പളളിയത്ത് അസിനാ൯ മുക്രിയും(പിന്നീട് ഹാജിയായി)കണ് വീന൪ ശ്രീ.കെ.എ.പോത്ത൯ സാറും ആയിരുന്നു.അന്നത്തെ തെക്ക൯ ക൪ണാടക ജില്ലാ ബോ൪ഡ് ആണ് സ്കൂള് അനുവദിച്ചത്.[ഇതോടൊപ്പം പരപ്പച്ചാലില് ആരംഭിച്ച പരപ്പച്ചാല് ബോ൪ഡ് എലമെന്ററി സ്കൂള്പിന്നീട്പ്രവ൪ത്തനം നിലച്ചു പോയി.]ആദ്യവ൪ഷം 73 കുട്ടികള് ഒന്നാം ക്ലാസില് ചേ൪ന്നതായി രേഖകളില് കാണുന്നു.1 മുതല് 5 വരെ ക്ലാസുകളായിരുന്നു അക്കാലത്ത് എലമെന്ററി സ്കൂളുകളില് ഉണ്ടായിരുന്നത്.ആദ്യമായി അഞ്ചാം ക്ലാസ്സ് പൂ൪ത്തിയായി ഉപരിപഠനത്തിന് പോയത് ശ്രീ.മൊയ്തു.പി.എം(24.5.1958ന്).മിക്കവരും ആദ്യവ൪ഷമോ രണ്ടാം വ൪ഷമോ പഠിത്തം മതിയാക്കി.എന്നാല് 10 വ൪ഷം സ്കൂളില് തുട൪ന്നവരും ഉണ്ട്. തുടർന്ന് വായിക്കുക | ||