"ഗവ എൽ പി സ്കൂൾ പന്നിയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}} == ഭൗതികസൗകര്യങ്ങൾ == <blockquote>പ്രകൃതി രമണീയമായ ഒരേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട് . ശിശുസൗഹ്രദ ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
==== ടോയിലറ്റ് സൗകര്യങ്ങൾ : ==== | ==== ടോയിലറ്റ് സൗകര്യങ്ങൾ : ==== | ||
==സ്കൂൾ ബസ്== | |||
[[പ്രമാണം:Bus.png|100px|left]] | |||
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മുൻ എം എൽ എ ജെയിംസ് മാത്യുവിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 2015-16 വർഷത്തിൽ സ്‌കൂളിന് സ്വന്തം വാഹനം അനുവദിച്ചുകിട്ടി. സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</p> | |||
==== കളിസ്ഥലം : ==== | ==== കളിസ്ഥലം : ==== | ||