"എസ്സ്.എൻ.വി.ജി.യു. പി. എസ്. ഐവർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
===ചരിത്രം ===
===ചരിത്രം ===
  കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ കുന്നത്തൂര്‍  പഞ്ചായത്തില്‍ 8 -)0 വാര്‍ഡില്‍ പുത്തനമ്പലം എന്ന
  കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ കുന്നത്തൂര്‍  പഞ്ചായത്തില്‍ 8 -)0 വാര്‍ഡില്‍ പുത്തനമ്പലം എന്ന
സ്ഥലത്താണ് ഐവര്‍കാല എസ്.എന്‍. വി.ഗവണ്‍മെന്റെ .യു .പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ.നീലകണ്ഠവിലാസം എന്ന പേരില്‍ പ്രദേശത്തെ ഏതാനും സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 1928-ല്‍(മലയാളം 8-10-1103) ആരംഭിച്ച ലോവര്‍ പ്രൈമറി സ്കുള്‍ 1976 ല്‍  അപ്പര്‍ പ്രൈമറി സ്കുള്‍ ആയി ഉയര്‍ത്തുകയും ചെയ്യതു . സ്കൂളിന് സ്വന്തമായി ഒരു ഏക്കര്‍  എട്ടു സെന്റെ സ്ഥലം ഉണ്ട്. 2005-06 ല്‍ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു. ഈ വിദ്യാലയം പുത്തനമ്പലം പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചു വരുന്നു.
സ്ഥലത്താണ് ഐവര്‍കാല എസ്.എന്‍. വി.ഗവണ്‍മെന്റെ .യു .പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ.നീലകണ്ഠവിലാസം എന്ന പേരില്‍ പ്രദേശത്തെ ഏതാനും സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 1928-ല്‍(മലയാളം 8-10-1103) ആരംഭിച്ച ലോവര്‍ പ്രൈമറി സ്കുള്‍ 1976 ല്‍  അപ്പര്‍ പ്രൈമറി സ്കുള്‍ ആയി ഉയര്‍ത്തുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു ഏക്കര്‍  എട്ടു സെന്റെ സ്ഥലം ഉണ്ട്. 2005-06 ല്‍ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു. ഈ വിദ്യാലയം പുത്തനമ്പലം പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചു വരുന്നു.
   [[ഐവര്‍കാല എസ്.എന്‍. വി.ഗവണ്‍മെന്റെ .യു .പി. സ്കൂള്‍ /ചരിത്രം/വിശദമായി.....|വിശദമായി.....]]
   [[ഐവര്‍കാല എസ്.എന്‍. വി.ഗവണ്‍മെന്റെ .യു .പി. സ്കൂള്‍ /ചരിത്രം/വിശദമായി.....|വിശദമായി.....]]


വരി 45: വരി 45:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് ഇന്ന് ഈ സ്കൂളിനുള്ളത്.
കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് ഇന്ന് ഈ സ്കൂളിനുള്ളത്.
9ക്ലാസ് മുറികള്‍, കമ്പ്യുട്ടര്‍ ലാബ്,സയന്‍സ് ലാബ്,ലൈബ്രറി,ഓഫീസ്റൂം,മികച്ച പാചകപ്പുര കിണര്‍,പൈപ്പ് കണക്ഷന്‍, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍,ശോചനാലയങ്ങള്‍
9ക്ലാസ് മുറികള്‍, കമ്പ്യുട്ടര്‍ ലാബ്,സയന്‍സ് ലാബ്,ലൈബ്രറി,ഓഫീസ്റൂം, പാചകപ്പുര, കിണര്‍,പൈപ്പ് കണക്ഷന്‍, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍,ശോചനാലയങ്ങള്‍
കൂടാതെ വിശാലമായ കളിസ്ഥലവും ഭാഗികമായ ചുറ്റു മതിലും ഈ സ്കുളിനുണ്ട്. ഇവ കുടാതെ എല്ലാ ക്ലാസ് മുറികളിലും ഫാന്‍,ലൈറ്റ് എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.
കൂടാതെ വിശാലമായ കളിസ്ഥലവും ഭാഗികമായ ചുറ്റു മതിലും ഈ സ്കുളിനുണ്ട്. ഇവ കുടാതെ എല്ലാ ക്ലാസ് മുറികളിലും ഫാന്‍,ലൈറ്റ് എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.


13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278451" എന്ന താളിൽനിന്ന് ശേഖരിച്ചത്