"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
No edit summary
Haris k (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|ഗ്രേഡ്
|ഗ്രേഡ്
}}
}}
== 2022-25 ബാച്ച് അംഗങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
! colspan="6" |ലിറ്റിൽ കെെറ്റ്സ് 2022-25
|-
|1
|4613
|നഫീസത്തുൽ മിസ്‍രിയ്യ
|15
|5138
|അഞ്ജന ബാബ‍ു
|-
|2
|4619
|ഫാത്തിമ ഫ‍ർഹ ഇ
|16
|5144
|ഫാത്തിമ സന കെ കെ
|-
|3
|4620
|ഫാത്തിമത്തു ഫർഹാന
|17
|5146
|റന ഷെറിൻ കെ
|-
|4
|4623
|രിഫാ ഫാത്തിമ കെ
|18
|5174
|സക്കിയ ഫാത്തിമ കെ എ
|-
|5
|4628
|മ‍ുബഷിറ പി പി
|19
|5177
|നയന ലക്ഷ്‍മി എം വി
|-
|6
|4669
|ആയിഷ ഹനി
|20
|4698
|മ‍‍ുഹമ്മദ് നാഫിൽ ഇ
|-
|7
|4671
|അംന ഫാത്തിമ എ എം
|21
|5018
|മുഹമ്മദ് അസ്‍ലം എം എ
|-
|8
|4672
|അസ്‍ന ഫാത്തിമ കെ
|22
|5019
|ശിവഗോവിന്ദ് ടി
|-
|9
|4673
|ഫിദ ഫാത്തമ പി എം
|23
|4687
|ഷ‍ുഹെെബ് എടവെട്ടൻ
|-
|10
|5136
|മ‍ുഹ്‍സിന പി
|24
|5290
|മ‍ുഹമ്മദ് സഫ്‍വാൻ കെ എസ്
|-
|11
|4688
|ഫിദ ഫാത്തിമ സി
|25
|5341
|''<u>നിയ ഫാത്തിമ</u>''
|-
|12
|4766
|ഹനാന ജാസ്‍മിൻ
|26
|5346
|''<u>ഫാത്തിമ റാഫിഹ ടി</u>''
|-
|13
|5017
|ശിവന്യ കെ എസ്
|
|
|
|}
[[പ്രമാണം:15088 lkaward.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കെെറ്റ്സ് അവാർഡ് 2023]]  
[[പ്രമാണം:15088 lkaward.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കെെറ്റ്സ് അവാർഡ് 2023]]  

വരി 83: വരി 179:
=== സംസ്ഥാന തല ക്യാമ്പ് ===
=== സംസ്ഥാന തല ക്യാമ്പ് ===
ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.

=== [[ലിറ്റിൽ കൈറ്റ്സ്/2024/സംസ്ഥാന പഠനക്യാമ്പ്|ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്]] ===
[[പ്രമാണം:15088 lk stateCamp.jpg|ലഘുചിത്രം]]
സംസ്ഥാനത്തെ സ്‍കൂള‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് എരണാകുളം കെെറ്റ് റീജയണൽ സെൻററിൽ സംഘടിപ്പിച്ച‍ു.2024 ആഗസ്ത് 23,24 തിയ്യതികളിലായി സംഘടിപ്പിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പ‍ുകളിൽ നിന്നും ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെട‍ുത്തത്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ, റോബോട്ടിക്സ് ഉല്പന്നങ്ങള‍ുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, സിംഗപ്പ‍ൂർ നാഷണൽ യൂണിവേഴ്‍സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രഹ്‍ളാദ് വടക്കേപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ച‍ു.വയനാ‍ട് ജില്ലയിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗം മ‍ുഹമ്മദ് നാഫിൽ പങ്കെടുത്തു.

=== ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു. ===
=== ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു. ===
[[പ്രമാണം:15088 LK littlenews 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15088 LK littlenews 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പ‍ുകൾ, സെെബർ സ‍ുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പ‍ുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട‍ുത്തി എല്ലാ മാസവും പത്രം പ‍ുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യ‍ുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്ര‍ൂപ്പ‍കൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി,  തുടങ്ങിയവർ പ്രസംഗിച്ച‍ു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവ‍ും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.

=== ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ് ===
=== ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ് ===
[[പ്രമാണം:15088 lk RP Class 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്]]
[[പ്രമാണം:15088 lk RP Class 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്]]
വരി 150: വരി 251:
=== നിർവ്വഹണ സമിതി യോഗം ചേർന്ന‍ു ===
=== നിർവ്വഹണ സമിതി യോഗം ചേർന്ന‍ു ===
[[പ്രമാണം:15088 lk nirvahanasamithi.jpg|ഇടത്ത്‌|ലഘുചിത്രം|എൽ കെ നിർവ്വഹണസമിതി യോഗം]]
[[പ്രമാണം:15088 lk nirvahanasamithi.jpg|ഇടത്ത്‌|ലഘുചിത്രം|എൽ കെ നിർവ്വഹണസമിതി യോഗം]]
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യ‍ൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ള‍ുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫ‍ുദ്ദീൻ അധ്യ ക്ഷത വഹിച്ച‍ു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു.   എൽ കെ ഇല്ല‍ുമിനേഷൻ  അവാ ർഡ‍് ജേതാവിനെ കണ്ടെത്ത‍ുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവ‍ുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്ത‍ു. അവാർ‍ഡിനായി പ‍ുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ച‍ു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ അവാ‍ർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ച‍ു.ക‍ൂടാതെ മത്സരത്തിൽ പ ങ്കെട‍ുത്ത ജില്ലയിലെ വിവിധ ഹെെസ്കൂള‍ുകളിലെ കുട്ടികളെയ‍ും അഭിനന്ദിക്കുകയ‍ും ലിറ്റിൽ കെെറ്റ് സ് യ‍ൂണിറ്റിൻെറ നന്ദി രേഖപ്പെ ട‍ുത്തുകയ‍ും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പ‍ുരസ്‍ കാര വിതരണം നടത്താമെന്ന‍ും തീരുമാനിച്ച‍ു.     ഹെ‍ഡ്‍മാ‍സ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മ‍ുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യ‍ൂട്ടി ലീഡർ സന ഫാത്തിമ എ ന്നിവർ പങ്കെട‍ുത്ത‍ു.
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യ‍ൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ള‍ുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫ‍ുദ്ദീൻ അധ്യ ക്ഷത വഹിച്ച‍ു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു.   എൽ കെ ഇല്ല‍ുമിനേഷൻ  അവാ ർഡ‍് ജേതാവിനെ കണ്ടെത്ത‍ുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവ‍ുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്ത‍ു. അവാർ‍ഡിനായി പ‍ുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ച‍ു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ അവാ‍ർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ച‍ു.ക‍ൂടാതെ മത്സരത്തിൽ പ ങ്കെട‍ുത്ത ജില്ലയിലെ വിവിധ ഹെെസ്കൂള‍ുകളിലെ കുട്ടികളെയ‍ും അഭിനന്ദിക്കുകയ‍ും ലിറ്റിൽ കെെറ്റ് സ് യ‍ൂണിറ്റിൻെറ നന്ദി രേഖപ്പെ ട‍ുത്തുകയ‍ും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പ‍ുരസ്‍ കാര വിതരണം നടത്താമെന്ന‍ും തീരുമാനിച്ച‍ു.     ഹെ‍ഡ്‍മാ‍സ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മ‍ുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യ‍ൂട്ടി ലീഡർ സന ഫാത്തിമ എന്നിവർ പങ്കെട‍ുത്ത‍ു.
 
=== ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ===
‍2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയ‍ും, വർക്കുകൾ മികച്ച നിലവാരം പ‍ുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെട‍ുത്തുകയ‍ും ചെയ്തു.
 
=== എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് ===
=== എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയ‍ും ഫലകവ‍ും അടങ്ങ‍ുന്നതാണ് പ‍ുരസ്‍ കാരം.  വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി  സംഘടിപ്പിച്ച അനിമേഷൻ  മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക,  പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക  തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.

=== സർട്ടിഫിക്കറ്റ‍ുകൾ വിതരണം ചെയ്ത‍ു ===
2022-25 എൽ കെ ബാച്ച് അംഗങ്ങൾക്ക‍ുള്ള കെെറ്റിൻെറ സർട്ടിഫിക്കറ്റ‍ുകള‍ുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു.ബാച്ചിലെ 24 -ൽ 23 പേര‍ും എ ഗ്രേഡിന‍ും ഒരാൾ ബി ഗ്രേഡിനും അർഹരായി.എ ഗ്രേഡിന് അർഹത നേടിയ ക‍ുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 15 മാ‌ർക്കിൻെറ ഗ്രേസ് മാർക്ക് ആനുകൂല്യം ഈ വർഷവ‍ും അന‍ുവദിച്ചിര‍ുന്നു.

== '''2022-25 ബാച്ചിൻെറ മികവ‍ുകൾ''' ==
== '''2022-25 ബാച്ചിൻെറ മികവ‍ുകൾ''' ==
വരി 164: വരി 272:
* റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു.
* റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു.
* ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി.
* ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി.
== 2022-25 ബാച്ച് അംഗങ്ങൾ ==
* ബാച്ചിലെ 24 -ൽ 23 പേര‍ും ഗ്രേഡിന‍ും ഒരാൾ ബി ഗ്രേഡിനും അർഹരായി.
{| class="wikitable"
|+
! colspan="6" |ലിറ്റിൽ കെെറ്റ്സ് 2022-25
|-
|1
|4613
|നഫീസത്തുൽ മിസ്‍രിയ്യ
|15
|5138
|അഞ്ജന ബാബ‍ു
|-
|2
|4619
|ഫാത്തിമ ഫ‍ർഹ ഇ
|16
|5144
|ഫാത്തിമ സന കെ കെ
|-
|3
|4620
|ഫാത്തിമത്തു ഫർഹാന
|17
|5146
|റന ഷെറിൻ കെ
|-
|4
|4623
|രിഫാ ഫാത്തിമ കെ
|18
|5174
|സക്കിയ ഫാത്തിമ കെ എ
|-
|5
|4628
|മ‍ുബഷിറ പി പി
|19
|5177
|നയന ലക്ഷ്‍മി എം വി
|-
|6
|4669
|ആയിഷ ഹനി
|20
|4698
|മ‍‍ുഹമ്മദ് നാഫിൽ ഇ
|-
|7
|4671
|അംന ഫാത്തിമ എം
|21
|5018
|മുഹമ്മദ് അസ്‍ലം എം എ
|-
|8
|4672
|അസ്‍ന ഫാത്തിമ കെ
|22
|5019
|ശിവഗോവിന്ദ് ടി
|-
|9
|4673
|ഫിദ ഫാത്തമ പി എം
|23
|4687
|ഷ‍ുഹെെബ് എടവെട്ടൻ
|-
|10
|5136
|മ‍ുഹ്‍സിന പി
|24
|5290
|മ‍ുഹമ്മദ് സഫ്‍വാൻ കെ എസ്
|-
|11
|4688
|ഫിദ ഫാത്തിമ സി
|25
|5341
|''<u>നിയ ഫാത്തിമ</u>''
|-
|12
|4766
|ഹനാന ജാസ്‍മിൻ
|26
|5346
|''<u>ഫാത്തിമ റാഫിഹ ടി</u>''
|-
|13
|5017
|ശിവന്യ കെ എസ്
|
|
|
|}