|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | | {{PHSSchoolFrame/Header}} |
| | |
| ==ചരിത്രം==
| |
| കേരളത്തിലെ [[തിരുവനന്തപുരം]] ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF കന്യാകുമാരി]യിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] ഒളിച്ചുതാമസിച്ചിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B5%8D അമ്മച്ചിപ്ലാവു]ളള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC നെയ്യാർ] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായണഗുരു]വിന്റെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 അരുവിപ്പുറം] ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ] നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.
| |
| | |
| | |
| | |
| [[പ്രമാണം:44035 HM Jyothish G.jpg|ലഘുചിത്രം|375x375ബിന്ദു|ഹെഡ്മാസ്റ്റർ ശ്രീ.ജ്യോതിഷ് ജി]]
| |
| | |
| | |
| | |
| | |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=നെയ്യാറ്റിൻകര | | |സ്ഥലപ്പേര്=നെയ്യാറ്റിൻകര |
| വരി 62: |
വരി 51: |
| |logo_size=250px | | |logo_size=250px |
| }} | | }} |
| | | ==ചരിത്രം== |
| == '''2025-26''' == | | കേരളത്തിലെ [[തിരുവനന്തപുരം]] ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF കന്യാകുമാരി]യിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] ഒളിച്ചുതാമസിച്ചിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B5%8D അമ്മച്ചിപ്ലാവു]ളള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC നെയ്യാർ] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായണഗുരു]വിന്റെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 അരുവിപ്പുറം] ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ] നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. |
|
| |
| === പ്രവേശനോത്സവം ===
| |
| 2025-2026 വർഷത്തെ നെയ്യാറ്റിൻകര ഗവ എച്ച് എസ് എസ് ന്റെ പ്രവേശനോത്സവം 02/06/2025 തിങ്കളാഴ്ച്ച 9:30 ന് ആരംഭിച്ചു.കുട്ടികളും രക്ഷിതാക്കളും കൃത്യസമയത്തു എത്തി.PTA പ്രസിഡന്റ് ശ്രീ സാബു.വി അധ്യക്ഷ പദം അലങ്കരിച്ചു.ബഹു. MLA കെ ആൻസലൻ നിലവിളക്ക് തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ K .K ഷിബു,വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ്,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യൻ ബുക്ക്സ് of റെക്കോർഡ്‌സ് താരമായ സന്തോഷ്,പ്രിൻസിപ്പൽ ശ്രീമതി ദീപ്തി,HM ശ്രീ ജ്യോതിഷ് ജി എന്നിവർ സംസാരിച്ചു .തുടർന്ന് SSLC ഫുൾ A + നേടിയ കുട്ടികൾക്കും USS വിജയികൾക്കും NMMS വിജയികൾക്കും ഉപകാരങ്ങൾ നൽകി.തുടർന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വാഗതം ചെയ്തു .ഇന്നത്തെ പ്രവേശനോത്സവത്തിന്റെ മനോഹര കാഴ്ചകൾ ക്യാമറക്കണ്ണിലൂടെ പകർത്തിയത് Little Kites കുട്ടികളാണ്.ഇങ്ങനെ, ആഹ്‌ളാദത്തിന്റെ നിറവിൽ തുളുമ്പി, ഇന്ന് സ്കൂളിന്റെ ഓർമ്മകളിൽ ഒരസാധാരണ ദിനമായി ചേർന്നു.
| |
| | |
| === വായനാദിന അസംബ്ലി 2025 ===
| |
| | |
| 2025 ലെ വായനാദിന അസംബ്ലിയും ക്ലബ്ബുകളുടെ ഉദ്ഘാടനവും 19-06-2025 വ്യാഴാഴ്ച നടന്നു. മുഖ്യ അഥിതിയായി എത്തിയത് നിംസിന്റെ MD യും എഴുത്തുകാരനുമായ MS ഫൈലസൽഖാൻ അവർകളായിരുന്നു. അസംബ്ലി നടത്തിയത് 9 ബിയിലെ ആദർശിന്റെ നേതൃത്വത്തിൽ ആയിരുന്നു .രാവിലെ 11 മണിക്കു 10 ബിയിലെ ആദർശിന്റെ പ്രാർത്ഥനാഗാനവുമായാണ് അസംബ്ലി തുടങ്ങിയത്. HM ജ്യോതിഷ് സർ സ്വാഗത പ്രസംഗത്തിൽ വായനയുടെ ഗുണങ്ങളെ പറ്റി പ്രസംഗിച്ചു. അതിനുശേഷം പ്രദിപ് സർ മുഖ്യ അഥിതിയെ പരിചയപ്പെടുത്തി .പിന്നീട് മുഖ്യ അഥിതിയായ ശ്രീ ഫൈസൽഖാന്റെ അതിഗംഭീരമായ പ്രസംഗമായിരുന്നു .വായനയുടെ പല കാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.എന്നിട്ടു തന്റെ 3 പുസ്തകങ്ങളും,ഒരു വൃക്ഷത്തൈയും ഗാന്ധിചിത്രവും അദ്ദേഹം സ്കൂളിന് സമർപ്പിച്ചു. SPC യിലെ മുൻ ട്രെയ്നർ
| |
| ശ്രീ ദേവൻ സാറിനെ പൊന്നാടയണിയിച്ചു സ്കൂൾ ആദരിച്ചു .PTA പ്രസിഡന്റ് ശ്രീ സാബു അധ്യക്ഷ പ്രസംഗവും വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ് ആശംസകളുമർപ്പിച്ചു.മഹേശ് സർ നന്ദി പറഞ്ഞു.
| |
| | |
| === സാമൂഹ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു ===
| |
| | |
| =='''റിസൾട്ട്'''==
| |
| 2023-24 വർഷത്തെ SSLC പരീക്ഷയിൽ 142 വിദ്യാർത്ഥികളിൽ 43 ഫുൾ A+ നേടി.
| |
| | |
| | |
| | |
|
| |
|
| =='''മികവുകൾ'''== | | =='''മികവുകൾ'''== |