|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | | {{PHSSchoolFrame/Header}} |
| {{PHSSchoolFrame/Header}} | |
| | |
| {{prettyurl|Govt. HSS Neyyattinkara}}
| |
| | |
| | |
| | |
| | |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=നെയ്യാറ്റിൻകര | | |സ്ഥലപ്പേര്=നെയ്യാറ്റിൻകര |
| വരി 36: |
വരി 29: |
| |പഠന വിഭാഗങ്ങൾ2=യു.പി | | |പഠന വിഭാഗങ്ങൾ2=യു.പി |
| |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കൻ്ററി |
| |പഠന വിഭാഗങ്ങൾ5= | | |പഠന വിഭാഗങ്ങൾ5= |
| |സ്കൂൾ തലം=5 മുതൽ 12 വരെ | | |സ്കൂൾ തലം=5 മുതൽ 12 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10= 516 | | |ആൺകുട്ടികളുടെ എണ്ണം 1-10= 516പ്രമാണം |
| |പെൺകുട്ടികളുടെ എണ്ണം 1-10= 50 | | |പെൺകുട്ടികളുടെ എണ്ണം 1-10= 50 |
| |വിദ്യാർത്ഥികളുടെ എണ്ണം 5-10= 512 | | |വിദ്യാർത്ഥികളുടെ എണ്ണം 5-10= 512 |
| വരി 58: |
വരി 51: |
| |logo_size=250px | | |logo_size=250px |
| }} | | }} |
| | ==ചരിത്രം== |
| | കേരളത്തിലെ [[തിരുവനന്തപുരം]] ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF കന്യാകുമാരി]യിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] ഒളിച്ചുതാമസിച്ചിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B5%8D അമ്മച്ചിപ്ലാവു]ളള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC നെയ്യാർ] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായണഗുരു]വിന്റെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 അരുവിപ്പുറം] ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ] നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. |
|
| |
|
| | =='''മികവുകൾ'''== |
|
| |
|
| == ''പി.റ്റി.എ ''==
| |
|
| |
|
| [[പ്രമാണം:44035hmjyothish.jpg|ലഘുചിത്രം]]
| | * സയൻസ് ക്വിസിൽ 7-ാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് ജി.എസ്. ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ, AKSTU 'അറിവുത്സവ'ത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും KPSTA 'സുവർണ്ണോത്സവം' ക്വിസിൽ രണ്ടാം സ്ഥാനവും നേടിയ അഭിജിത്തിന് അഭിനന്ദനങ്ങൾ. |
| [[പ്രമാണം:44035.sabu.jpg|ലഘുചിത്രം]]
| |
| [[പ്രമാണം:44035 MAHESHSIR.png|ലഘുചിത്രം]]
| |
| =='''മാസ്റ്റർ സനുഷ് ബി ഷിബുവിന് സ്വീകരണം'''==
| |
| <gallery widths="361" heights="280">
| |
| പ്രമാണം:44035.sanush.jpg|alt=|[[ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്]]
| |
| </gallery>
| |
|
| |
|
| == '''2025-26''' ==
| | * റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ യു.പി. വിദ്യാർത്ഥികളായ പ്രിഥ്വിക എസ്., സിദ്ധാർത്ഥ് എസ്.എസ്. എന്നിവർക്ക് എ ഗ്രേഡ് ലഭിച്ചു. |
| പ്രേവേശനോത്സവം
| |
| 2025-2026 വർഷത്തെ നെയ്യാറ്റിൻകര ഗവ എച്ച് എസ് എസ് ന്റെ പ്രേവേശനോത്സവം 02/06 / 2025
| |
|
| |
|
| =='''റിസൾട്ട്'''==
| | * എച്ച്.എസ്. വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ആദർശ് എസ്.എസ്., ആദിൽ ബി. എന്നിവർക്കും എ ഗ്രേഡ് ലഭിച്ചു. |
| 2023-24 വർഷത്തെ SSLC പരീക്ഷയിൽ 142 വിദ്യാർത്ഥികളിൽ 43 ഫുൾ A+ നേടി.
| |
|
| |
|
| =='''2024-2025 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ'''==
| | * സബ്ജില്ലാ തലത്തിൽ യു.പി. വിദ്യാർത്ഥികളായ: |
|
| |
|
| വിദ്യാർത്ഥികളുനട സമഗ്ര വികസനം ലക്ഷ്യമാക്കി പാഠ്യ- പാഠ്യേത്തര രംഗത്ത് മികവ് പുലർത്തുന്നതിനായി താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുത്തുന്നു.
| | # അഖിൽ വി.എമ്മിന് എംബ്രോയ്ഡറിയിൽ എ ഗ്രേഡ്. |
| | | # ആരതി ആർ.എസിന് കാർഡ്‌ബോർഡ് ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ്. |
| 1. അധ്യാന വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു.
| | # ത്രെഡ് ഉപയോഗിച്ച് പാറ്റേൺ തയ്യാറാക്കുന്നതിൽ എബിൻ എസ്.എമ്മിന് സെക്കൻഡ് എ ഗ്രേഡ്. |
| | | # ദേവാനന്ദൻ എച്ച്.എസിന് ക്ലേ മോഡലിംഗിൽ തേർഡ് എ ഗ്രേഡ് ലഭിച്ചു. |
| 2. കൃതയമായ ഇടവേളകളിൽ, Staff meeting ഉം SRG meeting ഉം കൂടി സ്കൂൾ പ്രവർത്തനങ്ങളും പാഠ്യ
| |
| പ്രവർത്തനങ്ങളും വിലയിരുത്തുകയും മെച്ചപെടുത്തുകയും ചെയ്യുന്നു.
| |
| | |
| 3. പഠന നിലവാരം മെച്ചപെടുത്തുന്നതിനായി ടേം പരീക്ഷകൾക്കു മുൻപായി യൂണിറ്റ് ടെസ്റ്റുകൾ നടത്തി.
| |
| PTA meeting വിളിച്ചു കൂട്ടി പഠന പുരോഗതി യഥാസമയം രക്ഷിതാക്കളെ അറിയിച്ചു.
| |
| | |
| 4. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം നടത്തിവരുന്നു.
| |
| | |
| 5. uss സ്കോളർഷിപ്പിന് കുട്ടികളെ സജ്ജരാക്കാൻ പ്രത്യേക പരിശീനലം നൽകുന്നു. മുൻ വർഷത്തെ uss വിജയികളായ സനുഷ് ബി ഷിബുവിനും അഭിനവ് ഗോപിക്കും ഈ അവസരത്തിൻ പ്രത്യേക അഭിനന്ദങ്ങൾ അറിയിക്കുന്നു.
| |
| | |
| 6. അദ്ധ്യയന വർഷാരംഭം മുതൽ തന്നെ SSLC വിദ്യാർത്ഥികൾക്ക് evening class കൾ നൽകി.
| |
| | |
| 7. NAS പരീക്ഷക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീനം നൽകി.
| |
| | |
| 8. Little Kite , NCC, SPC പരിശീലനങ്ങൾ സമയാധിഷ്ഠിതമായി നൽകി വരുന്നു.
| |
| | |
| 9. Uss Examination പരിശീലനത്തിൻ്റെ ഭാഗമായി oriention camp ഉം SSLC വിദ്യാർത്ഥികൾക്ക് ' വഴി
| |
| വിളക്ക്' എന്ന പഠന ക്യാമ്പുകൾ ശനിയാഴ്ചകളിൽ നടത്തി വരുന്നു.
| |
| | |
| 10. 9, 10 ക്ലാസ് വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ നൽകി.
| |
| | | |
| 11. SSLC വിദ്യാർത്ഥികൾക്ക് പ്രീ -മോഡൽ പരീക്ഷ നടത്തിവരുന്നു.
| | * സബ്ജില്ലാ തലത്തിൽ എച്ച്.എസ്. വിഭാഗത്തിൽ: |
| ദിനാചരണങ്ങളും ക്ലബ് പ്രവർത്തനങ്ങളും പരിസ്ഥിതി ദിനം, വായന ദിനം, യോഗാ ദിനം, ഗാന്ധി
| |
| ജയന്തി, ഓണം, ക്രിസ്തുമസ് തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ സബ്ജക്ട് ക്ലബുകളുടെ ആഭിമുഖ്യത്തിൽ,
| |
| വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു.
| |
| ഞങ്ങളുടെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം വളരെ പ്രാധാന്യമുള്ള ചില ദിനങ്ങൾ ആചരിക്കുകയുണ്ടായി. പ്ലാസ്റ്റിക് വിരുദ്ധ ദിനം, കേരളപ്പിറവി, രക്തസാക്ഷി ദിനം എന്നിവയിൽ പ്രത്യേക അസംബ്ലികൾ സംഘടിപ്പിച്ച് ഈ ദിവസങ്ങളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു.
| |
|
| |
|
| അതുപോലെ, ശിശുദിനത്തിൽ മുൻസിപ്പാലിറ്റി നടത്തിയ ശിശുദിന റാലിയിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ഏറെ അഭിനന്ദനാർഹമാണ്.
| | # പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡിംഗിൽ ദീപക് ഡി.എസിനും, |
| [[പ്രമാണം:44035 Principal.png|ലഘുചിത്രം]]
| | വുഡ് കാർവിംഗിൽ അലൻ എസ്. ജസ്റ്റിനും എ ഗ്രേഡ് ലഭിച്ചു. |
| സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ഐ.ടി. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജനാധിപത്യ രീതിയിൽ നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.
| | # സ്റ്റേറ്റ് തലത്തിൽ വുഡ് വർക്കിൽ 10-ാം ക്ലാസ് വിദ്യാർത്ഥി നവീൻ പി. സുപ്രഭൻ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.ഈ വിജയം നമ്മുടെ സ്കൂളിൻ്റെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ്. |
|
| |
|
| ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മുറികളിൽ പത്രവായനയ്ക്ക് അവസരമൊരുക്കുന്നുണ്ട്. ഞങ്ങളുടെ വിദ്യാർത്ഥികൾക്കായി മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങൾ സ്പോൺസർ ചെയ്ത സുമനസ്സുകൾക്ക് ഈ അവസരത്തിൽ സ്കൂളിന്റെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സഹായം ഞങ്ങൾക്ക് വിലപ്പെട്ടതാണ്.
| | * ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന മാത്‌സ് ഫെയറിൽ ജിയോമെട്രിക് ചാർട്ട് നിർമ്മാണത്തിൽ: |
|
| |
|
| ഞങ്ങളുടെ സ്കൂൾ ലൈബ്രറിയിൽ നിന്ന് എല്ലാ ദിവസവും പുസ്തകങ്ങൾ എടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നുണ്ട്. ഇത് കുട്ടികളുടെ വായനാ ലോകം കൂടുതൽ വികസിപ്പിക്കാൻ സഹായിക്കുമെന്നു വിശ്വസിക്കുന്നു.
| | # യു. പി. വിഭാഗത്തിൽ വിശ്വദേവ് പി.എൻ |
| | # എച്ച്. എസ്. വിഭാഗത്തിൽ എബൻ ജെ. ലിക്സണും എ ഗ്രേഡ് നേടി. |
| | * ശാസ്ത്രമേളയിൽ യു. പി. വിഭാഗത്തിൽ സ്റ്റിൽ മോഡലിന് ശ്രാവൺ. ആർ. ഷിബുവിനും അഭിനവ് കൃഷ്ണയ്ക്കും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. |
|
| |
|
| വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഈ വർഷത്തെ കലാകായിക ഉത്സവങ്ങൾ വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചു. ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ.
| | * പ്രസംഗ മത്സരത്തിൽ ഭദ്ര എ.ആറിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിലും ശിശുദിന മത്സരത്തിലും പ്രസംഗ മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടാൻ ഈ കൊച്ചുമിടുക്കിക്ക് കഴിഞ്ഞു. |
|
| |
|
| ഞങ്ങളുടെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട്ടിലെ പ്രളയബാധിതർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7000 രൂപ സംഭാവന നൽകി. ഈ ഉദ്യമത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി.
| | * ക്വിസ് മത്സരത്തിൽ യു.പി. വിഭാഗം അഭിനന്ദ് നന്ദന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. |
|
| |
|
| SPC, NCC, JRC യൂണിറ്റുകൾ അവരുടെ മികച്ച പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ദേശസ്നേഹവും സാമൂഹിക ബോധവും വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ എപ്പോഴും മാതൃകാപരമാണ്.
| | * സബ്ജില്ലാ മത്സരത്തിൽ എച്ച്.എസ്. വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ അഭിനവ് ഗോപിക്കും, അറ്റ്ലസ് മേക്കിംഗിൽ ആദർശ് ജി.എസിനും എ ഗ്രേഡ് ലഭിച്ചു. |
|
| |
|
| ഞങ്ങളുടെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് പ്രായമായവർക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിച്ച് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇതിന് സഹായിച്ച എല്ലാവർക്കും നന്ദി.
| | * ജില്ലാ തലത്തിൽ വർക്കിംഗ് മോഡലിന് അലക്സാണ്ടർ എ.വിക്കും നിനോ എസ്.എസിനും എ ഗ്രേഡ് ലഭിച്ചു. ജില്ലാ കലോത്സവത്തിൽ ഹിന്ദി കഥാ രചനയിൽ യു.പി. വിഭാഗത്തിലെ ശിവദേവ് എം.എയ്ക്ക് എ ഗ്രേഡ് നേടാനായി. |
|
| |
|
| 63-ാമത് സ്കൂൾ കലോത്സവത്തിൽ കലവറ നിറയ്ക്കുന്ന പരിപാടിക്കായി വിഭവങ്ങൾ സമാഹരിച്ച് നൽകിയ എല്ലാവർക്കും ഞങ്ങളുടെ പ്രത്യേക നന്ദി. നിങ്ങളുടെ സഹായം ഈ പരിപാടിക്ക് വലിയൊരു മുതൽക്കൂട്ടായി.
| | * ഐ.ടി. മേളയിൽ സബ്ജില്ലാ തലത്തിൽ യു.പി. വിഭാഗത്തിൽ മലയാളം ടൈപ്പിംഗിൽ ഹരീന്ദ്രനാഥിന് ഫസ്റ്റ് എ ഗ്രേഡ്. എച്ച്.എസ്. വിഭാഗത്തിൽ റോഷിത്ത്.എസ്.സുനിലിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. |
|
| |
|
| ഞങ്ങളുടെ സ്കൂൾ അച്ചടക്കത്തിലും ഗതാഗത നിയന്ത്രണത്തിലും എപ്പോഴും മാതൃകാപരമായി പ്രവർത്തിച്ചു വരുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഞങ്ങൾ അഭിനന്ദിക്കുന്നു.
| | * എച്ച്.എസ്. വിഭാഗത്തിലെ ജോയൽ എസ്.ഡി ക്ക് ആനിമേഷനിൽ ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് സെലക്ഷന് അർഹത ലഭിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. |
|
| |
|
| വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനായി ഈ വർഷം പഠനയാത്രയും വിനോദയാത്രയും സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് പുതിയ അനുഭവങ്ങളും അറിവുകളും നൽകി.
| | * ബാംഗ്ലൂരിൽ വെച്ച് നടന്ന 11-ാമത് നാഷണൽ കരാട്ടെ ടൂർണമെൻ്റിൽ അഭിമാനകരമായ വിജയം നേടിയ നൗഫ നൗഷാദിനും ഇഹ നൗഷാദിനും അഭിനന്ദനങ്ങൾ. |
|
| |
|
| ഇത്രയും നേരം ഞങ്ങളെ ശ്രവിച്ച നിങ്ങൾക്ക് എല്ലാവർക്കും നന്ദി. വരും വർഷങ്ങളിലും ഇത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നിന്ന് പ്രതീക്ഷിക്കാം.
| | * മഹാരാഷ്ട്രയിൽ വെച്ച് നടന്ന 68-ാമത് ദേശീയ സ്കൂൾ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ സനൂഷ് ബി. ഷിബുവിന് പ്രത്യേക അഭിനന്ദനങ്ങൾ. |
|
| |
|
| |
|
| =='''മികവുകൾ'''==
| | നമ്മുടെ വിദ്യാലയത്തിൻ്റെ യശസ്സുയർത്താൻ സ്കൂളിനോടൊപ്പം നിൽക്കുന്ന മുൻസിപ്പാലിറ്റി, പി.ടി.എ. അംഗങ്ങൾ, അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കൾ, നാട്ടുകാർ, ബി.ആർ.സി. എന്നിവർക്കെല്ലാവർക്കും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി പ്രഖ്യാപിക്കുന്നു. |
| | |
| സയൻസ് ക്വിസിൽ 7-ാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് ജി.എസ്. ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ, AKSTU 'അറിവുത്സവ'ത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും KPSTA 'സുവർണ്ണോത്സവം' ക്വിസിൽ രണ്ടാം സ്ഥാനവും നേടിയ അഭിജിത്തിന് അഭിനന്ദനങ്ങൾ.
| |
| | |
| റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ യു.പി. വിദ്യാർത്ഥികളായ പ്രിഥ്വിക എസ്., സിദ്ധാർത്ഥ് എസ്.എസ്. എന്നിവർക്ക് എ ഗ്രേഡ് ലഭിച്ചു.
| |
| | |
| എച്ച്.എസ്. വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ആദർശ് എസ്.എസ്., ആദിൽ ബി. എന്നിവർക്കും എ ഗ്രേഡ് ലഭിച്ചു.
| |
| | |
| സബ്ജില്ലാ തലത്തിൽ യു.പി. വിദ്യാർത്ഥികളായ:
| |
| | |
| അഖിൽ വി.എമ്മിന് എംബ്രോയ്ഡറിയിൽ എ ഗ്രേഡ്.
| |
| ആരതി ആർ.എസിന് കാർഡ്‌ബോർഡ് ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ്.
| |
| ത്രെഡ് ഉപയോഗിച്ച് പാറ്റേൺ തയ്യാറാക്കുന്നതിൽ എബിൻ എസ്.എമ്മിന് സെക്കൻഡ് എ ഗ്രേഡ്.
| |
| ദേവാനന്ദൻ എച്ച്.എസിന് ക്ലേ മോഡലിംഗിൽ തേർഡ് എ ഗ്രേഡ് ലഭിച്ചു.
| |
| എച്ച്.എസ്. വിഭാഗത്തിൽ:
| |
| | |
| പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡിംഗിൽ ദീപക് ഡി.എസിനും,
| |
| വുഡ് കാർവിംഗിൽ അലൻ എസ്. ജസ്റ്റിനും എ ഗ്രേഡ് ലഭിച്ചു.
| |
| കൂടാതെ, സ്റ്റേറ്റ് തലത്തിൽ വുഡ് വർക്കിൽ 10-ാം ക്ലാസ് വിദ്യാർത്ഥി നവീൻ പി. സുപ്രഭൻ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. ഈ വിജയം നമ്മുടെ സ്കൂളിൻ്റെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ്.
| |
| | |
| ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന മാത്‌സ് ഫെയറിൽ ജിയോമെട്രിക് ചാർട്ട് നിർമ്മാണത്തിൽ:
| |
| | |
| യു. പി. വിഭാഗത്തിൽ വിശ്വദേവ് പി.എന്നും,
| |
| എച്ച്. എസ്. വിഭാഗത്തിൽ എബൻ ജെ. ലിക്സണും എ ഗ്രേഡ് നേടി.
| |
| ശാസ്ത്രമേളയിൽ യു. പി. വിഭാഗത്തിൽ സ്റ്റിൽ മോഡലിന് ശ്രാവൺ. ആർ. ഷിബുവിനും അഭിനവ് കൃഷ്ണയ്ക്കും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
| |
|
| |
|
| പ്രസംഗ മത്സരത്തിൽ ഭദ്ര എ.ആറിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിലും ശിശുദിന മത്സരത്തിലും പ്രസംഗ മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടാൻ ഈ കൊച്ചുമിടുക്കിക്ക് കഴിഞ്ഞു.
| |
|
| |
|
| ക്വിസ് മത്സരത്തിൽ യു.പി. വിഭാഗം അഭിനന്ദ് നന്ദന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
| |
|
| |
| സബ്ജില്ലാ മത്സരത്തിൽ എച്ച്.എസ്. വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ അഭിനവ് ഗോപിക്കും, അറ്റ്ലസ് മേക്കിംഗിൽ ആദർശ് ജി.എസിനും എ ഗ്രേഡ് ലഭിച്ചു.
| |
|
| |
| ജില്ലാ തലത്തിൽ വർക്കിംഗ് മോഡലിന് അലക്സാണ്ടർ എ.വിക്കും നിനോ എസ്.എസിനും എ ഗ്രേഡ് ലഭിച്ചു. ജില്ലാ കലോത്സവത്തിൽ ഹിന്ദി കഥാ രചനയിൽ യു.പി. വിഭാഗത്തിലെ ശിവദേവ് എം.എയ്ക്ക് എ ഗ്രേഡ് നേടാനായി.
| |
|
| |
| ഐ.ടി. മേളയിൽ സബ്ജില്ലാ തലത്തിൽ യു.പി. വിഭാഗത്തിൽ മലയാളം ടൈപ്പിംഗിൽ ഹരീന്ദ്രനാഥിന് ഫസ്റ്റ് എ ഗ്രേഡ്. എച്ച്.എസ്. വിഭാഗത്തിൽ റോഷിത്ത് . എസ്. സുനിലിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
| |
|
| |
| എച്ച്.എസ്. വിഭാഗത്തിലെ ജോയൽ എസ്.ഡി ക്ക് ആനിമേഷനിൽ ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് സെലക്ഷന് അർഹത ലഭിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്.
| |
|
| |
| ബാംഗ്ലൂരിൽ വെച്ച് നടന്ന 11-ാമത് നാഷണൽ കരാട്ടെ ടൂർണമെൻ്റിൽ അഭിമാനകരമായ വിജയം നേടിയ നൗഫ നൗഷാദിനും ഇഹ നൗഷാദിനും അഭിനന്ദനങ്ങൾ.
| |
|
| |
| മഹാരാഷ്ട്രയിൽ വെച്ച് നടന്ന 68-ാമത് ദേശീയ സ്കൂൾ ജൂനിയർ വൂഷു ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ സനൂഷ് ബി. ഷിബുവിന് പ്രത്യേക അഭിനന്ദനങ്ങൾ.
| |
|
| |
| നമ്മുടെ വിദ്യാലയത്തിൻ്റെ യശസ്സുയർത്താൻ സ്കൂളിനോടൊപ്പം നിൽക്കുന്ന മുൻസിപ്പാലിറ്റി, പി.ടി.എ. അംഗങ്ങൾ, അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കൾ, നാട്ടുകാർ, ബി.ആർ.സി. എന്നിവർക്കെല്ലാവർക്കും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി പ്രഖ്യാപിക്കുന്നു.
| |
|
| |
|
| | | |