"എൽ.എഫ്. എൽ. പി. എസ്. പോന്നോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|L. F. L. P. S. PONNORE}} | {{prettyurl|L. F. L. P. S. PONNORE}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=പോന്നോർ | |||
| സ്ഥലപ്പേര്= പോന്നോർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=22663 | ||
| സ്കൂൾ കോഡ്= 22663 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64089422 | ||
| സ്ഥാപിതവർഷം= 1933 | |യുഡൈസ് കോഡ്=32071403001 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 680552 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1933 | ||
| സ്കൂൾ ഇമെയിൽ= littleflowerlpsponnore@gmail.com | |സ്കൂൾ വിലാസം=പോന്നോർ | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പോന്നോർ | ||
| | |പിൻ കോഡ്=680552 | ||
| | |സ്കൂൾ ഫോൺ=0487 2286760 | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |സ്കൂൾ ഇമെയിൽ=littleflowerlpsponnore@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം = തോളൂർ പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=4 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 22663ponnore.jpg | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം= മലയാളം | |||
|അദ്ധ്യാപകരുടെ എണ്ണം 2+3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഷിൻ്റോ(99472 59903) | |||
|പി.ടി.എ. പ്രസിഡണ്ട്= ആൻ്റണി സി.സി(96339 82177) | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഡെൽജി ജോസഫ്(96458 57194) | |||
|സ്കൂൾ ചിത്രം=22663ponnore.jpg | |||
|size=350px | |||
|caption=എൽ എഫ് എൽ പി എസ് പോന്നോർ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ പോന്നോർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. പോന്നോർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ എടക്കളത്തൂർ വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് പോന്നോർ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ,പറപ്പൂർ ശ്രീ കുണ്ടുകുളങ്ങര ചെറിയ ഔസേപ്പ് പറപ്പൂർ സെന്റ് ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ സെന്റ് ജോൺസ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയം 1933 ജൂൺ 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന് ലിറ്റിൽ ഫ്ളവർ എന്ന പേര് നല്കുകയും ആദ്യത്തെ മാനേജരായി ശ്രി എടക്കളത്തൂർ ചാക്കു കുഞ്ഞുവറീത് ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ പറപ്പൂർ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ശ്രി എടക്കളത്തൂർ മാത്തു അന്തോണി മാനേജ്മെന്റ് ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു .നിലവിലുളള ചുററുമതിൽ കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഒരു സ്റ്റേജ് പണികഴിപ്പിക്കുകയും ചെയ്തു .നിലവിൽ നേഴ്സറി മുതൽ 5 വരെ ക്ലാസ്സുകളിലായി ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു. | |||
| വരി 45: | വരി 69: | ||
== പാഠ്യേതര പ്രവർത്തനം== | == പാഠ്യേതര പ്രവർത്തനം== | ||
ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം | ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബ് പ്രവർത്തനം | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ഇ. എ. മേരിടീച്ചർ, | ഇ. എ. മേരിടീച്ചർ, അൽഫോൻസടീച്ചർ, റീത്തടീച്ചർ, | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 54: | വരി 78: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* '''തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ''' | |||
* '''പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ''' | |||
{{Slippymap|lat=10.583889|lon=76.139947|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
19:00, 20 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.എഫ്. എൽ. പി. എസ്. പോന്നോർ | |
|---|---|
എൽ എഫ് എൽ പി എസ് പോന്നോർ | |
| വിലാസം | |
പോന്നോർ പോന്നോർ പി.ഒ. , 680552 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1933 |
| വിവരങ്ങൾ | |
| ഫോൺ | 0487 2286760 |
| ഇമെയിൽ | littleflowerlpsponnore@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22663 (സമേതം) |
| യുഡൈസ് കോഡ് | 32071403001 |
| വിക്കിഡാറ്റ | Q64089422 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തോളൂർ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷിൻ്റോ(99472 59903) |
| പി.ടി.എ. പ്രസിഡണ്ട് | ആൻ്റണി സി.സി(96339 82177) |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഡെൽജി ജോസഫ്(96458 57194) |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 22663 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ പോന്നോർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. പോന്നോർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ എടക്കളത്തൂർ വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് പോന്നോർ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ,പറപ്പൂർ ശ്രീ കുണ്ടുകുളങ്ങര ചെറിയ ഔസേപ്പ് പറപ്പൂർ സെന്റ് ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ സെന്റ് ജോൺസ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയം 1933 ജൂൺ 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന് ലിറ്റിൽ ഫ്ളവർ എന്ന പേര് നല്കുകയും ആദ്യത്തെ മാനേജരായി ശ്രി എടക്കളത്തൂർ ചാക്കു കുഞ്ഞുവറീത് ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ പറപ്പൂർ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ശ്രി എടക്കളത്തൂർ മാത്തു അന്തോണി മാനേജ്മെന്റ് ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു .നിലവിലുളള ചുററുമതിൽ കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഒരു സ്റ്റേജ് പണികഴിപ്പിക്കുകയും ചെയ്തു .നിലവിൽ നേഴ്സറി മുതൽ 5 വരെ ക്ലാസ്സുകളിലായി ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ
റാമ്പ് ,കളിസ്ഥലം ,കളിയുപകരണം, കുടിവെള്ളം, ചുററുമതിൽ, നവീകരിച്ച പാചകപ്പുര, കമ്പ്യൂട്ടർ
പാഠ്യേതര പ്രവർത്തനം
ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബ് പ്രവർത്തനം
മുൻ സാരഥികൾ
ഇ. എ. മേരിടീച്ചർ, അൽഫോൻസടീച്ചർ, റീത്തടീച്ചർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ
- പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22663
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
