"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= അമ്പാറനിരപ്പേല്‍ | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32203-hm (സംവാദം | സംഭാവനകൾ)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= അമ്പാറനിരപ്പേല്‍
{{prettyurl|St. Mary's LPS Aruvithura}}
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
'''<big>''കോ''</big>'''ട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ  അരുവിത്തുറ എന്ന  സ്ഥലത്തുള്ള
| റവന്യൂ ജില്ല= കോട്ടയം
 
| സ്കൂള്‍ കോഡ്= 32201
ഒരു  എയ്ഡഡ്  എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് എൽ .പി. സ്‌കൂൾ അരുവിത്തുറ{{Infobox School
| സ്ഥാപിതവര്‍ഷം=
|സ്ഥലപ്പേര്=അരുവിത്തുറ
| സ്കൂള്‍ വിലാസം= അമ്പാറനിരപ്പേല്‍പി.ഒ, <br/>
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| പിന്‍ കോഡ്=686578
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ ഫോണ്‍= sjlps32201@gmail.com
|സ്കൂൾ കോഡ്=32203
| സ്കൂള്‍ ഇമെയില്‍= sjlps32201@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=ഈരാറ്റുപേട്ട
|വിക്കിഡാറ്റ ക്യു ഐഡി=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|യുഡൈസ് കോഡ്=32100200102
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=01
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതമാസം=06
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1964
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=അരുവിത്തുറ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=686122
| ആൺകുട്ടികളുടെ എണ്ണം= 16
|സ്കൂൾ ഫോൺ=04822 272603
| പെൺകുട്ടികളുടെ എണ്ണം= 16
|സ്കൂൾ ഇമെയിൽ=aruvithurastmarys@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 32
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=ഈരാറ്റുപേട്ട
| പ്രധാന അദ്ധ്യാപകന്‍=   സിസ്റ്റര്‍ മേരിസെബാസ്റ്റ്യന്‍     
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=28
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=184
|പെൺകുട്ടികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജുമോൻ മാത്യു
|പി.ടി.. പ്രസിഡണ്ട്=ഷിനുമോൻ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻഷാ കൊന്താലം
|സ്കൂൾ ചിത്രം=Schoolstmarys.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
<p style="text-align:justify"></p>
 
1964 ൽ സ്ഥാപിതമായ അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു [[സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/ചരിത്രം|.കൂടുതൽ വായിക്കുക.]]</p>
 
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്==
<p style="text-align:justify">1964 ജൂൺ മാസത്തിൽ മൂന്ന് ഡിവിഷനോടുകൂടി ഒന്നാം സ്റ്റാൻഡേർഡും ഒരു ഡിവിഷനോടുകൂടി രണ്ടാം ക്ലാസും ആരംഭിച്ചു .പ്രഥമ ഹെഡ്മിസ്‌റേസ്സായി  ബഹു.സി.മേരി ആനീറ്റും സഹാദ്ധ്യാപകരായി സി.ഇന്നസെന്റ് മേരി .സി.ഫെർഡിനൻറ് ,സി.ഡേവിഡ് എന്നിവരും ആദ്യ വർഷം നിയമിതരായി.പിന്നീടുള്ള കാലഘട്ടങ്ങളിൽ റവ.സി.നോർബെർട് എഫ് .സി.സി ,റവ.സി.മരിയാ അധികാരത്തു എഫ്.സി.സി.,റവ.സി.ലൂയിസ് മേരി എഫ്.സി.സി.,റവ.സി.ആൻസി വള്ളിയാത്തടംഎഫ്.സി.സി.എന്നിവരുടെ നേതൃത്വത്തിൻകീഴിൽ ഈ സ്കൂൾ പുരോഗതിയുടെ പടവുകൾ ഒന്നായി ചവിട്ടിക്കയറി .ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് റെവ.സി. സൗമ്യ എഫ്.സി.സി. സ്കൂളിന്റെ പാഠ്യപഠ്യേതര പ്രെവർത്തനങ്ങളിൽ നവംനവങ്ങളായ പരിഷ്‌കാരങ്ങളുമായി സ്കൂളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു.
അരുവിത്തുറ സെൻറ്‌ . മേരീസ് എൽ.പി.സ്കൂളിൽ  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം പരിപാടികൾ 2017 ജനുവരി 27 -നു രാവിലെ 10 മണിക്ക് അസ്സെംബ്ളിയോടെ ആരംഭിച്ചു .തുടർന്ന് "ഇന്നുമുതൽ ഈ സ്കൂളിൽ ഗ്രീൻപ്രോട്ടോക്കോൾ നിലവിൽ വന്നു " എന്ന് ബഹു.ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ്  പ്രഖ്യാപിച്ചു .ഗ്രീൻപ്രോട്ടോക്കോൾ എന്താണെന്നുള്ള വിശദീകരണംഹെഡ്മിസ്ട്രസ് നൽകി.ഈരാറ്റുപേട്ട എ.ഇ.ഓ.ശ്രീ.അബ്‌ദുൾ റസാഖ് സന്നിഹിതനായിരുന്നു  പൊതുവിദ്യാഭ്യാസത്തിൻറെ മേന്മകൾ വിളിച്ചോതുന്ന കുട്ടികളുടെ സ്കിറ്റ് അസ്സെംബ്ളിക്ക് കൊഴുപ്പേകി .
അസ്സബ്ലിക്കുശേഷം സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ.ജോസ് മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യോഗത്തിൽ പി.ടി.എ.,എം.പി.ടി.എ. ഭാരവാഹികൾ ,രക്ഷിതാക്കൾ ,സ്കൂൾ വികസന സമിതി അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ ,പൂർവാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ്  .  സ്വാഗതവും പി.ടി.എ പ്രസിഡന്റ്ശ്രീ.ജോബി ആലക്കാപ്പള്ളിൽ നന്ദിയും പറഞ്ഞു.</p>


== ഭൗതികസൗകര്യങ്ങള്‍ ==


== ക്ലബ്ബ് പ്രവർത്തനങ്ങൾ==
[[പ്രമാണം:ഡ്രീംസ് 2020.jpg|right|350px|ഡ്രീംസ് -56-)മത് സ്കൂൾ വാർഷികാഘോഷം  ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് നിർവഹിക്കുന്നു]]
<font size=5>
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ് |സ്കൗട്ട് & ഗൈഡ് ]] 
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
*[[{{PAGENAME}}/വായന ക്ലബ് |വായന ക്ലബ് ]]
*[[{{PAGENAME}}/ശാസ്ത്രക്ലബ്|ശാസ്ത്രക്ലബ്]]
*[[{{PAGENAME}}/ജൈവ കൃഷി|ജൈവ കൃഷി]]
*[[{{PAGENAME}}/ഗണിതശാസ്ത്രക്ലബ്|ഗണിതശാസ്ത്രക്ലബ്]]
*[[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]]
*[[{{PAGENAME}}/ലഹരി വിരുദ്ധ ക്ലബ് |ലഹരി വിരുദ്ധ ക്ലബ് ]] 
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് ]] 
*[[{{PAGENAME}}/യോഗക്ലബ്‌  |യോഗക്ലബ്‌ ]] 
*[[{{PAGENAME}}/ശുചിത്വസേന &ഹെൽത്ത് ക്ലബ് |ശുചിത്വസേന &ഹെൽത്ത് ക്ലബ്  ]] 
</font size=5>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==ഉപതാളുകൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
<font size=6>
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
[[{{PAGENAME}}/.ടി. ക്ലബ്ബ്| .ടി. ക്ലബ്ബ്]]
''' [[{{PAGENAME}}/പി.ടി.|പി.ടി.]]'''|
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
''' [[{{PAGENAME}}/സ്കൂൾവാർത്ത|സ്കൂൾവാർത്ത]]'''|
[[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
</font size>
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==ജീവനക്കാർ==
#
[[പ്രമാണം:Bijumon mathew.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു|ബിജുമോൻ മാത്യു (പ്രഥമാധ്യാപകൻ}]]
#
 
#
 
<font size=6><font color="red"> <center>അധ്യാപകർ</center></font color></font size>
 
<gallery>
പ്രമാണം:Bijimol mathew.jpeg|ബിജിമോൾ മാത്യു
പ്രമാണം:Daisy Mathew.jpeg|ഡെയ്സി മാത്യു
പ്രമാണം:Sobin George.jpeg|സോബിൻ ജോർജ്ജ്
 
</gallery>
 
==അനധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു.
 
==സ്കൂൾ ബസ്==
[[പ്രമാണം:School bus atra.png|130px|left|School bus atra]]
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി  സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
 
 
==മുൻ പ്രധാനാധ്യാപകർ==
*(1964 - 74 )'''റെവ.സി.മേരി ആനീറ്റ് എഫ്.സി.സി.'''
*(1974 - 77 )'''റെവ.സി.നോർബെർട് എഫ്.സി.സി.'''
*(1977 -94 )'''റെവ.സി.മരിയ അധികാരത്തു എഫ്.സി.സി.'''
*(1994 - 2006 )'''റെവ.സി.ലൂയിസ് മേരി എഫ്.സി.സി.'''
*(2006 - 2012 )'''റെവ .സി.ആൻസി വള്ളിയാംതടം എഫ്.സി.സി.'''
*(2012 - 2020 )'''റെവ .സി.സൗമ്യ എഫ്.സി.സി.'''
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.68666|lon=76.775615|zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
*കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ അരുവിത്തുറ പള്ളിയുടെ മുമ്പിൽ ബസ് ഇറങ്ങി കോളേജ് റൂട്ടിൽ നൂറു മീറ്റർ നടക്കുക.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
പാലാഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ട സെന്റർ ജംഗ്ഷനിൽ ഇറങ്ങി കോളേജ് ഭാഗത്തോട്ടു ഇരുന്നൂറു മീറ്റർ നടക്കുക
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/സെന്റ്_മേരീസ്_എൽ_പി_എസ്_അരുവിത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്