"ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
Praseeda (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=red>വിദ്യാരംഗം</font color>


[[22065 സൃഷ്ടികൾ|'''കുട്ടികളുടെ രചനകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]
[[22065 സൃഷ്ടികൾ|'''കുട്ടികളുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
{{Yearframe/Header}}
=='''വിദ്യാരംഗം കലാസാഹിത്യവേദി'''==
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു
===ലക്ഷ്യങ്ങൾ===
   
   
<font color=9E16A2> ഇ-മാഗസിൻ</font color>
* ഭഷാശേഷി വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.വായനാക്കൂട്ടം,എഴുത്തുക്കൂട്ടം എന്നിവ രൂപീകരിക്കുന്നു.
[[പ്രമാണം:Magazine4 (1) (1).pdf|ലഘുചിത്രം]]
* സഹിത്യ സമാജം, ശില്പശാലകൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.
  [[പ്രമാണം:Magazine5 (1).pdf|ലഘുചിത്രം]]
* വായന എഴുത്ത്, സർഗ്ഗാത്മക പ്രവർത്തന‍ങ്ങൾ എന്നിവയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.
* ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
* എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
===നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ===
* അനുഭവആവിഷ്കാരം,യാത്രാവിവരണങ്ങൾ,വായനാക്കുറിപ്പ് സമാഹാരം,പുസ്തകപരിചയം,സാഹിത്യ കാരന്മാരുമായും നാടൻ
* കലാകാരന്മാരുമായുള്ള സംവാദം.
* ക്ലാസ്സ് ലെെബ്രറി, വായനാശാല അംഗത്വംപത്രവായന,വായനാ ക്വിസ്സ് ന്നീ മേഖലകളിലെ പ്രവർത്തനം.ഭിന്നശേഷിക്കാരെ പരിഗണിയ്ക്കൽ.
* ലോക്ലാസ്സിക്ക് സിനിമകൾ പരിചയപ്പെടൽ, സിനിമാനിരൂപണങ്ങൾ തയ്യാറാക്കൽ.
* സർഗ്ഗാത്മകരചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സമാഹാരം തയ്യാറാക്കൽ.
* സ്ക്കൂളിന് സ്വന്തമായി പത്രം.അസംബ്ലിയിൽ പുസ്തക പരിചയം നടത്തുക.പത്ര വാർത്തകൾ വായിക്കുക.
* കവിതകൾ,അനുഭവ കുറിപ്പ്,മറ്റ് സർഗാത്മക രചനകൾ എന്നിവ അവതരിപ്പിക്കുക .
* വായനാ മത്സരം(ഭാവം ഉൾക്കൊണ്ട വ്യക്തതയോടെ വായിക്കാൻ മത്സരം)  
* രചന ശില്പശാല സംഘടിപ്പിക്കൽ
* രചയിതാക്കളുമായി സംവദിക്കൽ
* ക്ലാസ് പിടിഎ യിൽ പുസ്തക പരിചയം
== '''2021-2022''' ==
വായന ദിനം ഉദ്ഘാടനം പ്രശസ്ത കവി ശ്രീ റഫീക് അഹമ്മദ് നിർവ്വഹിച്ചു. വായനാ പക്ഷത്തിൽ അധ്യാപകരും കുട്ടികളും പുസ്തകപരിചയം നടത്തി. പ്രധാന അധ്യാപിക ഗായത്രി ടീച്ചർ ആടുജീവിതം പരിചയപ്പെടുത്തി. രേണുക ടീച്ചർ അഗ്നി സാക്ഷിയും അജിത ടീച്ചർ ആൽകെമിസ്റ്റും മേരി ടീച്ചർ അഗ്നി സാക്ഷിയും പ്രസീദ ടീച്ചർ ടോട്ടോച്ചാനും പരിചയപ്പെടുത്തി. ലിസി ടീച്ചർ സംഗീത ടീച്ചർ രമാദേവി ടീച്ചർ, സ്വപ്ന ടീച്ചർ മരിയ ടീച്ചർ ആനി ടീച്ചർ, അനു ടീച്ചർ. പി.ടി.എ പ്രസിഡണ്ട് ജീവൻ കുമാർ എന്നിവരും പുസ്തകങ്ങൾ പരിചയപ്പെടുത്തി. നളന്ദ വിദ്യാലയത്തിലെ അധ്യാപകനായ  ശിവലാൽ മാഷ് സി എൻ എൻ വിദ്യാലയത്തിലെ അധ്യാപികയായ സുഭദ്ര ടീച്ചർ, സന്റ് ജോസഫ് സ്കൂളിലെ റീന ടീച്ചർ എന്നിവരും പുസ്തകങ്ങൾ പരിചയപ്പെടുത്തി.


<font color=9E16A2> കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ്</font color>
പത്താം ക്ലാസ്സിലെ അപർണ്ണ പാഠഭാഗത്തെ റേഡിയോ നാടകമാക്കി അവതരിപ്പിച്ചു. ആദർശ് റഫീക് അഹമ്മദിന്റെ കവിതയെ വരകളിലാവിഷ്കരിച്ചു അർച്ചന കഥാപാത്ര അവതരണം നടത്തി. അവർണ്ണ കവിതാലാപനം നടത്തി. ദേവിക, ശ്രീവിദ്യ തുടങ്ങിയവർ കവിതകളുടെ നൃത്താവിഷ്കാരം നടത്തി.
[[പ്രമാണം:22065 4.pdf|ലഘുചിത്രം]]"പുതുമഴ"
== '''2020-2021''' == 
[[പ്രമാണം:Mazha.pdf|ലഘുചിത്രം|മഴ പതിപ്പ്]] മഴ പതിപ്പ് "പെയ്ത്ത്"
വായന ദിനം ഷൊർണ്ണൂർ എസ് എൻ കോളേജ് അധ്യാപിക ശ്രീമതി ബീസ പി ഭാസ്കർ നിർവ്വഹിച്ചു..ബഷീർ ദിനം എഴുത്തകാരി ശ്രീമതി അമ്പിളി നിർവ്വഹിച്ചു.
[[പ്രമാണം:പച്ച പരിസ്ഥിതി പതിപ്പ്-i-compressed.pdf|ലഘുചിത്രം]]പരിസ്ഥിതി പതിപ്പ്"പച്ച"
നവംബർ 1 കേരളപ്പിറവി ദിനം എഴുത്തുകാരനും കോളേജ് അധ്യാപകനുമായ ശ്രീ മനോജ് കുമാർ പി എസ് ഓൺലൈനായി നിർവ്വഹിച്ചു. തുടർന്നുള്ള ഒരാഴ്ചക്കാലം വിവിധ പ്രമുഖർ കുട്ടികളോട് സംസാരിച്ചു. ഡയറ്റ് അധ്യാപിക ശ്രീമതി മിനി ചെറിയാൻ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ പ്രസാദ് കാക്കശ്ശേരി അധ്യാപകരായ ശ്രീമതി ധനം, ശ്രീമതി ഗിരിജ ശ്രീമതി ദിവ്യ ശ്രീമതി രേണുക എന്നിവർ കുട്ടികളോട് സംസാരിച്ച .
<font color=9E16A2>'''ലക്ഷ്യങ്ങൾ'''</font color>


ഭഷാശേഷി വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.വായനാക്കൂട്ടം,എഴുത്തുക്കൂട്ടം എമ്മിവ രൂപീകരിക്കുന്നു.
നവംബർ 14 ശിശുദിനത്തിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ മാടമ്പ് കുഞ്ഞു കുട്ടൻ, പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ജോൺ പോൾ എന്നിവർ കുട്ടികൾക്ക് ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീഅഞ്ചേരി സ്കൂളിലെ പൂർവ്വ അധ്യാപകരെല്ലാം ചേർന്ന് കുട്ടികൾക്ക് ആശംസകൾ നേർന്ന് വീഡിയോ തയ്യാറാക്കി.
സാഹിത്യ സമാജം, ശില്പശാലകൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.
=='''2019-2020''' ==
വായന എഴുത്ത്, സർഗ്ഗാത്മക പ്രവർത്തന‍ങ്ങൾ എന്നിവയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രനം ചെയ്യുന്നു.
2019-2020 വായന ദിനം ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ സി ആർ ദാസ് നിർവഹിച്ചു. കുട്ടികളോടൊപ്പം ആടിയും പാടിയും വളരെ രസകരമായ രീതിയിൽ അദ്ദേഹം ക്ലാസ്സ് നയിച്ചു.
ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
ജൂലൈ 5 ബഷീർ ദിനം ബഷീർ ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി രംഗത്തെത്തി.
എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക .
<gallery>
പ്രമാണം:22065z60.jpg|ശ്രീ സി ആർ ദാസ്
പ്രമാണം:22065z58.jpg|ബഷീർ കഥാപാത്രങ്ങൾ
പ്രമാണം:22065z57.jpg|
</gallery>
=='''2018-2019''' ==
=== '''വായനദിനം''' ===
[[പ്രമാണം:22065 2.jpg|ലഘുചിത്രം,വായന ദിനം പതിപ്പ് പ്രകാശനം|500px|center]]
വിദ്യാരംഗം കലാ സാഹിത്യ വേദി,വായന ദിനം എന്നിവയുടെ ഉദ്ഘാടനം അടയാളം
പബ്ളിക്കേഷൻസ് ഡയറക്റ്റർ ശ്രീമതി സ്നേഹലത നിർവഹിച്ചു.
വായനയുടെ പ്രാധാന്യത്തെപറ്റി ശ്രീമതി രേണുക ടീച്ചർ സംസാരിച്ചു.
അമ്മമാരുടെ വായനക്കൂട്ടം രൂപീകരിച്ച് അമ്മവായന നടത്തി.
കുട്ടികൾ എഴുതിയ വർണനാ കുറിപ്പുകൾ ചേർത്ത്"രസം" എന്നപേരിൽ പതിപ്പ് തയ്യാറാക്കി.  
മലയാളം എക്സിബിഷൻ നടത്തി .പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പുസ്തക പരിചയം നടത്തി.
{| class="wikitable"
|-
![[പ്രമാണം:22065 3.jpg|ലഘുചിത്രം|വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച രേണുക ടീച്ചർ|250px]]!![[പ്രമാണം:22065 6.jpg|ലഘുചിത്രം |പുസ്തക പ്രദർശനം|250px]]!![[പ്രമാണം:22065 5.jpg|ലഘുചിത്രം | അമ്മ വായന|300px]]


<font color=9E16A2> '''നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ'''</font color>
|}
അനുഭവആവിഷ്കാരം, യാത്രാവിവരണങ്ങൾ വായനാക്കുറിപ്പ് സമാഹാരം
===കവിത ശില്പശാല ===
പുസ്തകപരിചയം , സാഹിത്യ കാരന്മാരുമായും നാടൻ കലാകാരന്മാരുമായുള്ള സംവാദം.
കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ
ക്ലാസ്സ് ലെെബ്രറി, വായനാശാല അംഗത്വം
ചെല്ലപ്പൻ മാസ്റ്റർ കവിത ശില്പശാല നടത്തി.പതിപ്പ് തയ്യാറാക്കി.  
പത്രവായന,വായനാ ക്വിസ്സ്.
കവിതകൾ ചൊല്ലിയും അതിന്റെ ആസ്വാദന തലം വിശദീകരിച്ചും,ഭാഷാ പ്രയോഗ ഭംഗിയെ കുറിച്ച്
ഭിന്നശേഷിക്കാരെ പരിഗണിയ്ക്കൽ
വിശദീകരിച്ചും കുട്ടികളെക്കൊണ്ട് കവിത എഴുതിച്ചും രസകരമായിരുന്നു ശില്പശാല .
ലോക്ലാസ്സിക്ക് സിനിമകൾ പരിചയപ്പെടൽ, സിനിമാനിരൂപണങ്ങൾ തയ്യാറാക്കൽ.
===പ്രാദേശിക ലൈബ്രറി സന്ദർശനം===
സർഗ്ഗാത്മകരചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സമാഹാരം തയ്യാറാക്കൽ
{| class="wikitable"
സ്ക്കൂളിന് സ്വന്തമായി പത്രം.അസംബ്ലിയിൽ പുസ്തക പരിചയം നടത്തുക  .പത്ര വാർത്തകൾ വായിക്കുക.  
|-
കവിതകൾ  അനുഭവ കുറിപ്പ് ,മറ്റ് സർഗാത്മക രചനകൾ എന്നിവ അവതരിപ്പിക്കുക .
![[പ്രമാണം:22065 22.jpg|ലഘുചിത്രം,|300px]]!! [[പ്രമാണം:22065 23.jpg|ലഘുചിത്രം,|300px]]!! [[പ്രമാണം:22065_24.jpg|ലഘുചിത്രം,|250px]]
വായനാ മത്സരം(ഭാവം ഉൾക്കൊണ്ട വ്യക്തതയോടെ വായിക്കാൻ മത്സരം )
രചന ശില്പശാല  സംഘടിപ്പിക്കൽ
രചയിതാക്കളുമായി സംവദിക്കൽ
ക്ലാസ് പി ടി എ യിൽ പുസ്തക പരിചയം


|}
===എക്സിബിഷൻ ===
{| class="wikitable"
|-
! [[പ്രമാണം:22065 7.jpg|ലഘുചിത്രം എക്സിബിഷൻ|400px]] !! [[പ്രമാണം:22065 5.png|ലഘുചിത്രം,|300px]]
|-
| [[പ്രമാണം:22065_30.png|ലഘുചിത്രം,|400px]]|| [[പ്രമാണം:22065_31.png|ലഘുചിത്രം,|400px]]
|}
===വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കുട്ടികളോട് സംവദിച്ച പ്രമൂഖർ===


<font color=green>'''2018 ജൂൺ 19''' വായനദിനം </font color>
 
* ശ്രീ ടി ടി പ്രഭാകരൻ(ആകാശവാണി ഡയറക്റ്റർ)
വിദ്യാരംഗം കലാ സാഹിത്യ വേദി,വായന ദിനം എന്നിവയുടെ ഉദ്ഘാടനം അടയാളം പബ്ളിക്കേഷൻസ് ഡയറക്റ്റർ ശ്രീമതി സ്നേഹലത നിർവഹിച്ചു.
* ശ്രീ നന്ദകുമാർ(ഹാസ്യസാമ്രാട്ട്)
വായനയുടെ പ്രാധാന്യത്തെപറ്റി ശ്രീമതി രേണുക ടീച്ചർ സംസാരിച്ചു. അമ്മമാരുടെ വായനക്കൂട്ടം രൂപീകരിച്ച് അമ്മവായന നടത്തി.
* ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ(കവി)
മലയാളം എക്സിബിഷൻ നടത്തി .പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പുസ്തക പരിചയം നടത്തി.കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ
* ശ്രീമതി സുപ്രിയ(കേരളവർമ്മ കോളേജ് അധ്യാപിക)
ചെല്ലപ്പൻ മാസ്റ്റർ കവിത ശില്പശാല നടത്തി.പതിപ്പ് തയ്യാറാക്കി.കുട്ടികൾ എഴുതിയ വർണനാ കുറിപ്പുകൾ ചേർത്ത് പതിപ്പ് "രസം"
* ശ്രീമതി ജിഷ(നാടകം)
തയ്യാറാക്കി.
* ശ്രീ ശ്രീജിത്ത് രവി(സിനിമ നടൻ)
 
* ശ്രീ ജോയ് പോൾ(മലയാളം പഠന ഗവേഷണ കേന്ദ്രം ഡയറക്റ്റർ)
[[പ്രമാണം:22065 2.jpg|ലഘുചിത്രം|വായന ദിനം പതിപ്പ് പ്രകാശനം]]
* ശ്രീ ആദർശ്(കേരളവർമ്മ കോളേജ് അധ്യാപകൻ)
[[പ്രമാണം:22065 3.jpg|ലഘുചിത്രം|വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച രേണുക ടീച്ചർ ]]
* ശ്രീമതി സ്നേഹലത(അടയാളം പബ്ളിക്കേഷൻസ്)
[[പ്രമാണം:22065 5.jpg|ലഘുചിത്രം|അമ്മ വായന]]
* ശ്രീ റഫീക്ക് അഹമ്മദ്
[[പ്രമാണം:22065 6.jpg|ലഘുചിത്രം|പുസ്തക പ്രദർശനം ]]
* ശ്രീ കലവൂർ രവികുമാർ(തിരക്കഥാകൃത്ത്)
[[പ്രമാണം:22065 7.jpg|ലഘുചിത്രം|എക്സിബിഷൻ]]
* ശ്രീ രാവുണ്ണി(കവി)
 
* ശ്രീ പ്രകാശ് ബാബു(കേരളവർമ്മ കോളേജ് അധ്യാപകൻ)
<font color=green>'''പ്രാദേശിക ലൈബ്രറി സന്ദർശനം'''</font color>
* ശ്രീമതി കൃഷ്ണകുമാരി(കേരളവർമ്മ കോളേജ് അധ്യാപിക)
 
* ശ്രീമതി ശ്രീലത(എഴുത്തുകാരി)
<gallery>
* ശ്രീ കെ രാമചന്ദ്രൻ(എഴുത്തുകാരൻ-കൈലാസയാത്രകൾ)
22065_22.jpg|
* ശ്രീ ചെല്ലപ്പൻ മാസ്റ്റർ(റിട്ട.കലാമണ്ഡലം പ്രിൻസിപ്പൽ)
22065_23.jpg|
</gallery>
<gallery>
22065_24.jpg|
22065_25.jpg|


</gallery>
[https://youtu.be/5J7GAmbbENE ശ്രീ ജെ ആർ പ്രസാദ്(ചിത്രകാരൻ)]]


<font color=green>'''എക്സിബിഷന് വേണ്ടി തയ്യാറാക്കിയ ചിത്രങ്ങൾ'''</font color>
[[പ്രമാണം:22065 rafik.JPG|||ലഘുചിത്രം,|300px ]]
 
[[പ്രമാണം:22065kalavur.JPG|ലഘുചിത്രം,|300px]]
<gallery>
[[പ്രമാണം:22065 j r prasad.JPG|ലഘുചിത്രം,|300px]]
22065_5.png|<sub>കലകൾ</sub>
[[പ്രമാണം:22065 rafik ravuni,,,,.JPG|ലഘുചിത്രം,|300px]]
22065_30.png|<sub>കുവികൾ</sub>
[[പ്രമാണം:22065 prakash.JPG|ലഘുചിത്രം,|300px]]
22065_31.png|<sub>ആധുനിക കവിത്രയം</sub>
[[പ്രമാണം:22065 krishna tr.JPG|ലഘുചിത്രം,|300px]]
</gallery>
[[പ്രമാണം:22065 sreelaththa.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065srii.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 k ramachandran.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 chellappan master.jpg|ലഘുചിത്രം,|300px]]


<font color=green>'''വിദ്യാരംഗം ചിത്രങ്ങൾ'''</font color>
==വിദ്യാരംഗം ചിത്രങ്ങൾ==


<gallery>
<gallery>
22065basheer_pathippppu_prakasanam.JPG|<small>ബഷീർ പതിപ്പ് പ്രകാശനം</small> ‌
Viththu_inland.JPG|<small>വിത്ത് ഇൻലൻഡ് മാഗസിൻ</small>
Viththu_inland.JPG|<small>വിത്ത് ഇൻലൻഡ് മാഗസിൻ</small>
Basshheer.JPG|<small>ബഷീർ പതിപ്പുമായി</small> ‌
Basshheer.JPG|<small>ബഷീർ പതിപ്പുമായി</small> ‌
വരി 80: വരി 117:
Silpaaasala.jpg|<small>ശില്പശാല</small>
Silpaaasala.jpg|<small>ശില്പശാല</small>
Turttle.jpeg|<small>സിനിമ പ്രദർശനം ടർട്ൽസ് കേൻ ഫ്ളൈ</small>
Turttle.jpeg|<small>സിനിമ പ്രദർശനം ടർട്ൽസ് കേൻ ഫ്ളൈ</small>
Malayala_peruma..JPG|<small>മലയാളപ്പെരുമയുമായി ശ്രീ. സജീഷ് കുട്ടനെല്ലൂർ.</small>
22065_30.png|<sub>കുവികൾ</sub>
22065_25.jpg|<sub>പുസ്തക പരിചയം</sub>
</gallery>
</gallery>
==വിദൂഷക കൂത്ത്==
വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2011 ജൂണിൽ
മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗത്തെ ആസ്പദമാക്കി
സ്‌കൂളിൽ ഉണ്ണായി വാര്യർ കലാനിലയത്തിന്റെ സഹകരണത്തോടെ വിദൂഷക കൂത്ത് അവതരിപ്പിച്ചു.
[[പ്രമാണം:Kkkoooth.JPG|,ലഘുചിത്രം]][[പ്രമാണം:Koothuuuu.JPG|,ലഘുചിത്രം]]
==പുള്ളുവൻ പാട്ട്==
2017 കേരളപ്പിറവി ദിനത്തിൽ ,നാടൻ കലാരൂപങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
പുള്ളുവൻപാട്ട് അവതരണം നടത്തി.കലാകാരൻമാരെ ആദരിച്ചു.
[[പ്രമാണം:22065ppuulluuvvaann .JPG|,ലഘുചിത്രം|700px|center]]
==നാരായം സർഗ്ഗോൽസവം==
ശതാബ്ദിയോടനുബന്ധിച്ച് വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി സാഹിത്യ മൽസരങ്ങൾ നടത്തി.
തിരക്കഥാകൃത്ത് ശ്രീ കലവൂർ രവി കുമാർ ഉദ്ഘാടനം നിർവഹിച്ചു.കഥാ രതന,കവിത രചന,ഉപന്യാസം
രചന,പദ്യം ചൊല്ലൽ,പ്രസംഗം,എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് മൽസരം നടത്തിയത്.
ധാരാളം കുട്ടികൾ പങ്കെടുത്തു.സമാപന സമ്മേളനം പ്രശസ്ത കവി ശ്രീ റഫീക് അഹമ്മദ് ഉ്ഘാടനം ചെയ്തു.
[[പ്രമാണം:22965 narrayamm.jpg|,ലഘുചിത്രം|700px|center]]
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്