"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
[[പ്രമാണം:11122-1.jpg|ലഘുചിത്രം|ഹയർസെക്കണ്ടറി പ്രധാന കെട്ടിടം]] | [[പ്രമാണം:11122-1.jpg|ലഘുചിത്രം|ഹയർസെക്കണ്ടറി പ്രധാന കെട്ടിടം]] | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ ജില്ലയിലെ തന്നെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത അപൂർവ്വം സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ. | ||
2023 ൽ ആർ.എം.എസ്.എ യുടെ ഫണ്ടുപയോഗിച്ച് ജില്ലാപഞ്ചായത്ത് സ്കൂളിന് 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം നിർമിച്ചു നൽകിയതോടെ ക്ലാസുറൂമുകളുടെ പ്രശ്നം ഒട്ടൊക്കെ പരിഹരിക്കപ്പെട്ടെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് മറ്റനേകം ആവശ്യങ്ങൾക്കുമുള്ള മുറികളുടെ കുറവ് ഇപ്പോഴും അനുഭവപ്പെടുന്നു. കിഫ്ബിയുടെ നാലു കോടിയുടെ ഹയർസെക്കണ്ടറിക്ക് വേണ്ടിയുള്ള കെട്ടിടം നിലവിൽ വരുന്നതോടെ അത്തരം പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും | |||
=കമ്പ്യൂട്ടർ ലാബുകൾ = | =കമ്പ്യൂട്ടർ ലാബുകൾ = | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കുളിന് രണ്ട് ലാബുകളിലായി | [[പ്രമാണം:18017-C-Lab-23-1.jpg |400px|thumb|left|2023ൽ ജില്ലാപഞ്ചായത്ത് നവീകരിച്ച കമ്പ്യൂട്ടർ ലാബ്]] | ||
[[പ്രമാണം:18017-C-Lab-23-2.jpg|400px|thumb|right| കമ്പ്യൂട്ടർ ലാബിൽ കുട്ടികൾ പരിശീലനത്തിൽ]] | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കുളിന് രണ്ട് ലാബുകളിലായി 20 വീതം 40 ലാപ് ടോപ്പുകൾ ഉണ്ട്. 2023 ൽ 17 ലക്ഷം രൂപ ചെലവിൽ മലപ്പുറം ജില്ലാപഞ്ചായത്ത് രണ്ട് കമ്പ്യൂട്ടർ ലാബ് നവീകരിച്ചതോടെ സൗകര്യപൂർണമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് ലഭ്യമായി. ഹയർ സെക്കണ്ടറി സ്കൂളിന്റെ കമ്പ്യൂട്ടർ ലാബും ജില്ലാപഞ്ചായത്തിന് കീഴിൽ നവീകരണം നടന്നുവരുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഏതാണ്ട് പത്ത് വർഷം മുമ്പ് നവീകരിക്കപ്പെട്ട ലാബാണ് ഇതുവരെ ഉണ്ടായിരുന്നത്. വിദ്യാകിരണം പദ്ധതിയിൽ 15 ലാപ്പ് ടോപ്പുകൾ കൈറ്റിൽനിന്നും ലഭിച്ചതോടെയാണ് ആവശ്യത്തിന് ലാപ്പ്ടോപ്പുകൾ കുട്ടികൾക്ക് ലഭ്യമായത്. | |||
= ഓഡിറ്റോറിയം = | = ഓഡിറ്റോറിയം = | ||
[[പ്രമാണം:18017-openaudi2.JPG| | [[പ്രമാണം:18017-openaudi2.JPG|300px|thumb|right|ഹൈസ്കൂളിന്റെ പഴയ ഓപ്പൺ ഓഡിറ്റോറിയം]] | ||
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് | [[പ്രമാണം:18017-open-aud-23-1.jpg|300px|thumb|left|2023 ൽ നവീകരിച്ച ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന് മോട്ടിവേഷൻ ക്ലാസ്]] | ||
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം ജില്ലാപഞ്ചായത്ത് 2013ൽ നവീകരിച്ചതോടെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ ഓഡിറ്റോറിയത്തിന് ആയി. മോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു. | |||
= കളിസ്ഥലം = | = കളിസ്ഥലം = | ||
| വരി 48: | വരി 53: | ||
നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളിർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ കർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. കോവിഡ് 19 നെ തുടർന്ന് സ്കൂളുകൾ അടക്കുകയും പിന്നീട് തുറക്കുകയും ചെയ്തപ്പോൾ വീണ്ടും ഹൈടെക്ക് ക്ലാസുറൂമുകൾ പ്രവർത്തന സജ്ജമായി. 2021-22 വർഷത്തിൽ ഡിവിഷനുകൾ വീണ്ടും കൂടിയപ്പോൾ ക്ലാസുകൾ പുനക്രമീകരിക്കേണ്ടി വന്നു. എങ്കിലും ജില്ലാ പഞ്ചായത്തിന്റെ 6 ക്ലാസുമുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമായെങ്കിലും പഠനാനുബന്ധപ്രവർത്തനങ്ങൾക്ക് ഇപ്പോഴും സൗകര്യപ്രദമായ മുറികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. കിഫ്ബിയുടെ നിർദ്ധിഷ്ട കെട്ടിടം ഉടനെ തന്നെ യാഥാർഥ്യമാകുന്നതോടെ ആ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും. | നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളിർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ കർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. കോവിഡ് 19 നെ തുടർന്ന് സ്കൂളുകൾ അടക്കുകയും പിന്നീട് തുറക്കുകയും ചെയ്തപ്പോൾ വീണ്ടും ഹൈടെക്ക് ക്ലാസുറൂമുകൾ പ്രവർത്തന സജ്ജമായി. 2021-22 വർഷത്തിൽ ഡിവിഷനുകൾ വീണ്ടും കൂടിയപ്പോൾ ക്ലാസുകൾ പുനക്രമീകരിക്കേണ്ടി വന്നു. എങ്കിലും ജില്ലാ പഞ്ചായത്തിന്റെ 6 ക്ലാസുമുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമായെങ്കിലും പഠനാനുബന്ധപ്രവർത്തനങ്ങൾക്ക് ഇപ്പോഴും സൗകര്യപ്രദമായ മുറികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. കിഫ്ബിയുടെ നിർദ്ധിഷ്ട കെട്ടിടം ഉടനെ തന്നെ യാഥാർഥ്യമാകുന്നതോടെ ആ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും. | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| [[പ്രമാണം:18017-ht1.jpg| | | [[പ്രമാണം:18017-ht1.jpg|300px]]|| [[പ്രമാണം:18017-ht3.jpg|300px]] | ||
|- | |- | ||
|} | |} | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| [[പ്രമാണം:18017- | | [[പ്രമാണം:18017-htc3.jpg|300px]]|| [[പ്രമാണം:18017-htc4.jpg|300px]] | ||
|- | |||
|} | |||
{| class="wikitable sortable" | |||
| [[പ്രമാണം:18017-htc1.jpg|300px]] || | |||
[[പ്രമാണം:18017-ht2.jpg|300px]] | |||
|- | |- | ||
|} | |} | ||