"ജി യു പി എസ് വെള്ളംകുളങ്ങര /സയൻസ് ക്ലബ്ബ്./2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 35: | വരി 35: | ||
=== '''''<u><big>ശാസ്ത്ര നാടകം</big></u>''''' === | === '''''<u><big>ശാസ്ത്ര നാടകം</big></u>''''' === | ||
<br> | <br> | ||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂമിയുടെ അവകാശികൾ എന്ന ശാസ്ത്രനാടകം യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തിലെ വിവിധ യൂണിറ്റുകളെ ആസ്പദമാക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്. സങ്കീർണമായ ശാസ്ത്രശ്യങ്ങളെ വളരെ ലഘുവായ രീതിയിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കുവാൻ ഈ ശാസ്ത്ര നാടകത്തിലൂടെ കഴിഞ്ഞു. ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെ പ്രകീർത്തിക്കുന്ന നാടകം ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത്. | ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂമിയുടെ അവകാശികൾ എന്ന ശാസ്ത്രനാടകം യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തിലെ വിവിധ യൂണിറ്റുകളെ ആസ്പദമാക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്. സങ്കീർണമായ ശാസ്ത്രശ്യങ്ങളെ വളരെ ലഘുവായ രീതിയിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കുവാൻ ഈ ശാസ്ത്ര നാടകത്തിലൂടെ കഴിഞ്ഞു. ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെ പ്രകീർത്തിക്കുന്ന നാടകം ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത്. | ||
[[വർഗ്ഗം:35436]] | [[വർഗ്ഗം:35436]] | ||