"ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്./2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== '''''ര‍ൂപീകരണം - ജ‍ൂൺ , 2023''''' ==
== '''''ര‍ൂപീകരണം - ജ‍ൂൺ , 2024''''' ==

കൺവീനർ:- സിന്ധ‍ു എസ്. (അധ്യാപിക)

കൺവീനർ:- സിന്ധ‍ു എസ്. (അധ്യാപിക)

വരി 11: വരി 11:

== '''''പ്രവർത്തനങ്ങൾ''' '' ==
== '''''പ്രവർത്തനങ്ങൾ''' '' ==

=== '''''ഡോക്ടർ ദിനാചരണം  ജൂലൈ -1   2024''''' ===
=== '''''ഡോക്ടർ ദിനാചരണം  ജൂലൈ -1   2024''''' ===

ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''''<nowiki/>'ഡോക്ടർ ദിനം'<nowiki/>''''' വിവിധ പരിപാടികളോടെ ആചരിച്ചു. ഡോക്ടർ ദിനവുമായി  ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഡോക്ടറായി വേഷമിടുകയും ഡോക്ടർ ദിനത്തെക്ക‍ുറിച്ച് പ്രഥമാധ്യാപിക സുമി  റേച്ചൽ സോളമൻ വിശദീകരിക്ക‍ുകയും ചെയ്തു. തുടർന്ന് നടന്ന ഡോക്ടർ ദിന പരിപാടികൾ '''''വാർഡ് മെമ്പർ ശ്രീ. കെ. ജയകൃഷ്ണൻ''''' ഉദ്ഘാടനം ചെയ്തു. വീയപുരം ക‍ുട‍ുംബാരോരോഗ്യ കേന്ദ്രത്തിലെ '''''ഡോക്ടർ ധന്യ ആർ. തങ്കത്തിനെ ചടങ്ങിൽ ആദരിച്ചു'''''. തുടർന്ന് നടന്ന '''''<nowiki/>'ഡോക്ടറോട് ചോദിക്കാം'''''<nowiki/>' എന്ന പ്രത്യേക പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. '''''<nowiki/>'മഴക്കാല രോഗങ്ങളും, പ്രതിരോധ മാർഗങ്ങളും'''''' എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

{| class="wikitable"

![[പ്രമാണം:35436-24-21.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|''ഡോക‍്‍ടറെ ആദരിക്കൽ'']]
![[പ്രമാണം:35436-24-22.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

=== '''''മഴ അളക്കൽ''''' ===

ശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  മഴമാപിനി നിർമ്മിച്ച് ഓരോ ദിവസവും പെയ്ത മഴ അളന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മഴ ലഭിച്ച ദിവസവും, ഏറ്റവും കൂടുതൽ മഴ ലഭിച്ച ദിവസവും ഇതിലൂടെ കണ്ടെത്താനായി.  ഇത്രയേറെ മഴവെള്ളം നമുക്ക് ലഭിക്കുന്നുണ്ടെന്നും, അത് ശേഖരിച്ച് ഫലപ്രദമായി ഉപയോഗിച്ചാൽ, വലിയൊരു അളവ് ജലം സംരക്ഷിക്കാമെന്നും കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ മനസ്സിലായി.

=== '''''ശാസ്ത്ര നാടകം''''' ===

ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ഡോക്ടർ ദിനവുമായി  ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഡോക്ടറായി വേഷമിടുകയും ഡോക്ടർ ദിനത്തെക്ക‍ുറിച്ച് പ്രഥമാധ്യാപിക സുമി  റേച്ചൽ സോളമൻ വിശദീകരിക്ക‍ുകയും ചെയ്തു. തുടർന്ന് നടന്ന ഡോക്ടർ ദിന പരിപാടികൾ വാർഡ് മെമ്പർ ശ്രീ. കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീയപുരം ക‍ുട‍ുംബാരോരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ധന്യ ആർ. തങ്കത്തിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന ഡോക്ടറോട് ചോദിക്കാം എന്ന പ്രത്യേക പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. 'മഴക്കാല രോഗങ്ങളും, പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂമിയുടെ അവകാശികൾ എന്ന ശാസ്ത്രനാടകം യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തിലെ വിവിധ യൂണിറ്റുകളെ ആസ്പദമാക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്. സങ്കീർണമായ ശാസ്ത്രശ്യങ്ങളെ വളരെ ലഘുവായ രീതിയിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കുവാൻ ഈ ശാസ്ത്ര നാടകത്തിലൂടെ കഴിഞ്ഞു. ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെ പ്രകീർത്തിക്കുന്ന നാടകം ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത്.
[[വർഗ്ഗം:35436]]