"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pgmvhss (സംവാദം | സംഭാവനകൾ)
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…
 
44038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 148 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{VHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|PGM VHSS Pullamala}}  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ അമരവിളയിൽ പുല്ലാമല  പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അമരവിളയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല, തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മാറനല്ലൂര്‍‍
|സ്ഥലപ്പേര്=പുല്ലാമല
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44027
|സ്കൂൾ കോഡ്=44038
| സ്ഥാപിതദിവസം= 06
|എച്ച് എസ് എസ് കോഡ്=901032
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=901032
| സ്ഥാപിതവര്‍ഷം= 1955
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ് മാറനല്ലൂര്‍,മക്കരപറമ്പ പി.ഒ, <br/>കാട്ടാക്കട
|യുഡൈസ് കോഡ്=32140700510
| പിന്‍ കോഡ്= 696512
|സ്ഥാപിതദിവസം=5
| സ്കൂള്‍ ഫോണ്‍= 04712298709
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= dvmnnmhss44027@gmail.com
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വെബ് സൈറ്റ്= http://dvmnnmhss44027.org.in
|സ്കൂൾ വിലാസം=പി ജി എം വി എച്ച്എസ്എസ് പുല്ലാമല
| ഉപ ജില്ല=കാട്ടാക്കട
|പോസ്റ്റോഫീസ്=അമരവിള
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=695122
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2220913
|സ്കൂൾ ഇമെയിൽ=pgmvhss@gmail.com
|സ്കൂൾ വെബ് സൈറ്റ്=wwww.pgmvhss
|ഉപജില്ല=നെയ്യാറ്റിൻകര
|തദ്ദേശസ്വയംഭരണസ്ഥാപനം =  നെയ്യാറ്റിൻകര    മുനിസിപ്പാലിറ്റി
|വാർഡ്=31
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=53
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=65
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=118
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|മാനേജർ = ശ്രീമാൻ സുരേഷ്
|പ്രിൻസിപ്പൽ=ശ്രീമതി മായ.എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= ശ്രീമതി മായ.എസ്
|വൈസ് പ്രിൻസിപ്പൽ=ഇല്ല
|പ്രധാന അദ്ധ്യാപിക=ശ്രീമതി രശ്മി ബി സി
|പ്രധാന അദ്ധ്യാപകൻ=ഇല്ല
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമാൻ  സ്വര രാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സിബി
|വൈസ് പ്രസിഡൻ്റ് =ശ്രീമതി ലിജി
|സ്കൂൾ ചിത്രം=44038 pullamala.jpg|
|size=350px
|caption=
|ലോഗോ=Kioouihukgj.jpg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തിരുവനതപുരം ജില്ലയിലെ അമരവിള പ്രദേശത്തെ പുല്ലമല വാർഡിൽ ഈ സ്കൂൾ പ്രവത്തിക്കുന്നത്. വിദ്യാഭ്യാസത്തിൽ പിന്നാകഅവസ്ഥയിൽ അയിരുന്ന പെൺകുട്ടികലള മുൻ നിരയിൽ1എത്തിക്കുക എന്ന ലഷ്യത്തോടെ പി ഗൊപാലൻ മെമോറിയൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ചരിത്രം|കൂടുതൽ വായിക്കുക]]
 
==ഭൗതികസൗകര്യങ്ങൾ==
വൊക്കേഷണൽ ഹയർസെക്കൻററിയ്ക്കും ഹൈസ്കൂളിനും ആയി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും ഒറ്റനിലകെട്ടിടവും  .കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.വിഎച്ച്എസ്എസി യ്ക് ഹൈസ്കൂളിനുമായി6 സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി, എന്നിവയുണ്ട്.[[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]].
==പാഠ്യേതര പ്രവർത്തനങ്ങൾ==
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.[[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
==ചിത്രശാല==
'''<big>[[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]</big>'''
[[പ്രമാണം:coronaschool.jpg|coronaschool.jpg|പകരം=|467x467ബിന്ദു]]
==മാനേജ്‍മെന്റ്==
ശ്രീ ആർ സുരേഷ് ഇപ്പോൾ സ്കൂളിന്റെ മാനേജരായി തുടരുന്നു.
== മുൻ സാരഥികൾ ==
അഡ്വക്കേറ്റ് രവികുമാർസാർ സ്കൂളിന്റെ  മുൻ സാരഥിയാണ് .
ശ്രീകണ്ഠൻനായർ സാർ
അംബികറ്റീച്ചർ
സുശീലറ്റീച്ചർ
വസന്തകുമാരി റ്റീച്ചർ
ഭഗവതിറ്റീച്ചർ
സുഗതകുമാരി റ്റീച്ചർ
ലതിക റ്റീച്ചർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== നാടോടി വിജ്ഞാനകോശം ==
 
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
 
== പ്രാദേശിക പത്രം ==
സ്കൂൾ ചിത്രം=പ്രമാണം:IYPT ആഘോഷം.jpg |
[[പ്രമാണം:44038_6.JPG|thumb|OUR CELEBRATION]]
== വഴികാട്ടി ==
* നെയ്യാറ്റിൻകരയിൽ നിന്ന് 2കി മീ കന്യാകുമാരി റോഡിൽ എൽ എം എസ് പള്ളിക്ക് സമീപം ടൈൽ ഫാക്ടറി റോഡിൽ 0.5കി.മീ സഞ്ചരിക്കുമ്പോൾ പിജി എം വി എച്ച് എസ് സ്ക്കൂളിൽ എത്തിച്ചേരും
* NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 5കി.മി. അകലത്തായി കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്നു.       
* തിരുവനന്തപുരം നഗരത്തിൽ നിന്നും 25കി.മി. അകലത്തായി കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=8.38808|lon=77.09762|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പി.ജി.എം.വി.എച്ച്.എസ്.എസ്._പുല്ലാമല" എന്ന താളിൽനിന്ന് ശേഖരിച്ചത്