"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
''3ക്വിസ് മത്സരം''
''3ക്വിസ് മത്സരം''

''4 പോസ്റ്റർ നിർമ്മാണം പ്രദർശനം''
''4 പോസ്റ്റർ നിർമ്മാണം ,പ്രദർശനം''

''5 ക്വിസ് മത്സരം''
''5 ക്വിസ് മത്സരം''
വരി 20: വരി 20:
8 വായന മത്സരം
8 വായന മത്സരം

9 വായനക്കുറിപ്പ്  തയ്യാറാക്കൽ

10 ചിത്രരചന

11 പ്രഭാഷണം - വായനയുടെ പ്രസക്തി സമകാലിക സമൂഹത്തിൽ
12 ചോദിക്കാനും പറയാനും

  '''വായനപക്ഷാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും:''''''
  '''വായനപക്ഷാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും:''''''
വരി 27: വരി 32:
ടി ഐ എച്ച് എസ് എസ് നായന്മാർമൂല മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടികൾക്ക് തുടക്കമായി. യുവസാഹിത്യകാരൻ സുജീഷ് പിലിക്കോട് ഉദ്ഘാടനവും അനുസ്മരണ ഭാഷണവും നടത്തി. ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. PTAപ്രസിഡണ്ട് അൻവർ ചോക് ലേറ്റ്,DHM കെ പി മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, SRGകൺവീനർ പി ഐ അബ്ദുൾ ലത്തീഫ് ,വി വി സന്തോഷ് കുമാർ, ഷീന ജോർജ്, ഷീജ.കെ എന്നിവർ സംസാരിച്ചു.വിവിധ മത്സര വിജയികൾക്ക് ഉപഹാരം നൽകി.[[പ്രമാണം:വായന ദിന സന്ദേശം.jpg|ലഘുചിത്രം|വായന ദിനം]]

[[പ്രമാണം:സംവാദം 2025.jpg|ലഘുചിത്രം|ഇടത്ത്|സുജീഷ് പിലിക്കോട് കുട്ടികളുമായി സംവദിക്കുന്നു]]
[[പ്രമാണം:സംവാദം 2025.jpg|ലഘുചിത്രം|ഇടത്ത്|സുജീഷ് പിലിക്കോട് കുട്ടികളുമായി സംവദിക്കുന്നു]]
[[പ്രമാണം:വിദ്യാരംഗം 202.jpg|ലഘുചിത്രം| നടുവിൽ|ഉദ്ഘാടന സെക്ഷൻ]][[പ്രമാണം:പുസ്തക പ്രദർശനം 2025-26.jpg|ലഘുചിത്രം| വലത്ത്|വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പുസ്തക പ്രദർശനം]]
[[പ്രമാണം:വിദ്യാരംഗം 202.jpg|ലഘുചിത്രം| നടുവിൽ|ഉദ്ഘാടന സെക്ഷൻ]][[പ്രമാണം:പുസ്തക പ്രദർശനം 2025-26.jpg|ലഘുചിത്രം| നടുവിൽ|വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പുസ്തക പ്രദർശനം]]
 
വരി 90: വരി 80:

വായന ദിനത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിച്ചു. മറിയം സുമയ്യ ( 10 M)  ശിവഗായത്രി (9M) സൂര്യദേവ് , ഫാത്തിമ നൂറ സജീദ് (8N) എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.[[പ്രമാണം:Quiz competition reading day 2025.jpg|ലഘുചിത്രം|നടുവിൽ|June 19 reading day celebration ,quiz competition ]]

യു.പി വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോട് അനുബന്ധി
ച്ച് ക്വിസ് മത്സരം നടത്തപ്പെട്ടു.

വരി 104: വരി 96:

25-26 വായനാ ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിൻറ നേതൃത്വം ത്വത്തിൽ ഹിന്ദി വായനാ മത്സരം നടത്തി
25-26 വായനാ ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിൻറ നേതൃത്വം ത്വത്തിൽ ഹിന്ദി വായനാ മത്സരം നടത്തി
'''അറബി വായന മത്സരം'''
2025-20 വായന പക്ഷാചരണത്തോട് അനുബന്ധിച്ച് അറബി ക്ലബിൻ്റെ നേതൃത്വത്തിൽ വായന മത്സരം നടത്തി. ആഷിക്ക , ഫാത്തിമത്ത് മുബിശിറ, അഹമ്മദ് അയ്മൻ എന്നിവർ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി
'''പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു'''.
അറബി ക്ലബിൻ്റെ നേ
തൃത്വത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു ഹുദ മറിയം ഒന്നാം സ്ഥാനം കരസമാക്കി. രിസ ഫാത്തിമ, ആസിയ ഷസ്ന എന്നിവർ രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
'''വായനക്കുറിപ്പ് തയ്യാറാക്കൽ'''
യു.പി വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച കഥ, നോവൽ കവിത മറ്റ് സാഹിത്യരൂപങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വായനക്കുറിപ്പ് മത്സരം നടത്തപെ
്ത്
'''വായന മത്സരം'''
വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വായന മത്സരം നടത്തപ്പെട്ടു ഗാവിഭാഗം വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
'''ചിത്രരചന മത്സരം'''
വായന പക്ഷാചരണത്തോട് അനുബന്ധിച്ച് Up വിഭാഗം വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
'''പ്രഭാഷണം നടത്തി'''
  വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വായനയുടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കുന്നതിനുവേണ്ടി വായനയുടെ പ്രസക്തി സമകാലിക സമൂഹത്തിൽ എന്ന വിഷയത്തിൽ 9 M ലെ ശിവഗായത്രി പ്രഭാഷണം നടത്തി. മലയാളം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിച്ചത്.
[[പ്രമാണം:11021 shivagayathti speek 2025.jpg|ലഘുചിത്രം|നടുവിൽ|പ്രഭാഷണം]]
'''ടി. ഐ എച്ച് എസ് എസ് നായന്മാർ മൂല എൽപി വിഭാഗത്തിൽ വായനദിനത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്‌മരണവും വായന പക്ഷാചരണവും നടത്തി.'''
ചേ ാദിക്കാനും പറയാനും എന്ന പരിപാടിയിൽ കവിയും എഴുത്തുകാരനുമായ ശ്രീ രവി ബന്തടുക്ക വിശിഷ്‌ടാതിഥിയായെത്തി കുട്ടികളോട് സംവദിച്ചു. ഹെഡ്‌മാസ്‌റ്റർ ശ്രീ അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ശ്രിമതി ഷോളി തോമസ് സ്വാഗതം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ബിനോയ് ജോസ‌ഫ് ,ശ്രീ അബ്‌ദുൽ ഹമീദ് ,എസ് .ആർ. ജി. കൺവീനർ ശ്രീമതി ശോഭന എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ മുഹമ്മദ് സാബിക്ക് നന്ദി പറഞ്ഞു.
[[പ്രമാണം:11021-വായന ദിനം.jpg|ലഘുചിത്രം|ഇടത്ത്‌|ചോദിക്കാനും പറയാനും എന്ന പരിപാടിയിൽ കവിയും എഴുത്തുകാരനുമായ ശ്രീ രവി ബന്തടുക്ക  കുട്ടികളോട് സംവദിക്കുന്നു]]
[[പ്രമാണം:11021-reading.jpg|ലഘുചിത്രം|നടുവിൽ|കവിയും എഴുത്തുകാരനുമായ രവി ബന്തടുക്ക അദ്ദേഹം എഴുതിയ മൂന്ന് കവിതാ സമാഹാരം ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ സാറിന് ഹൈസ്കൂൾ ലൈബ്രറിയിലേക്കായി കൈമാറുന്നു]]