"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>ലഹരി വിരുദ്ധ ദിനം</u>'''
  സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി 2025- 2026 അക്കാദമിക്ക വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജൂൺ ആദ്യവാരം തുടക്കമായി. ലഹരിയുടെദൂ ഷ്യവശങ്ങളെക്കുറിച്ചും മറ്റും ഓരോ ക്ലാസ് അധ്യാപകരും കുട്ടികൾക്കായ് ക്ലാസുകൾ നൽകി വരുന്നു.. കൂടാതെ ൈഗഡ്സ്, എസ്.പി.സി, JRC എന്നീ പ്രസ്ഥാനങ്ങളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
'''കുട്ടികളിൽ ആവേശം ഉണർത്തി സൂബ നൃത്തം
'''കുട്ടികളിൽ ആവേശം ഉണർത്തി സൂബ നൃത്തം
'''
'''
വരി 6: വരി 13:

[[പ്രമാണം:Zuba dance.jpg|ലഘുചിത്രം|ഇടത്ത്‌|ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി നടത്തിയ സുംബ ഡാൻസ് പരിശീലനം]]
[[പ്രമാണം:Zuba dance.jpg|ലഘുചിത്രം|ഇടത്ത്‌|ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി നടത്തിയ സുംബ ഡാൻസ് പരിശീലനം]]

വരി 58: വരി 70:

'''അറബി സാഹിത്യ ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

'''
ടി.ഐ. എച്ച്. എസ്. എസ് നായന്മാർ മൂല സ്കൂളിൽ അറബി സാഹിത്യ ക്ലബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച അറബി പ്രബന്ധ മത്സരത്തിൽ ഫാത്തിമത്ത് സന ഒന്നാം സ്ഥാനവും ഫാത്തിമ PM രണ്ടാം സ്ഥാനം സൈനബ് മുഹമ്മദ്
ഫൈസൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

'''പോസ്റ്റർ രചന മത്സരം'''
വിമുക്തി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പേ
ാസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. നഫീസ റിഫാത്ത് (9 0)ഒന്നാം സ്ഥാനവും മറിയമത്ത് ഷബില (9m) രണ്ടാം സ്ഥാനവും ആയിഷ ഹദ (10 Q ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി

'''ഫ്ളാഷ് മോബ്'''

'''അറബി സാഹിത്യ ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി എൽ.പി വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. എൽ.പി വിഭാഗത്തിലെ 3, 4 ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഏറെ കൗതുകമുണർത്തുന്നതും ഏറെ പ്രശംസനീയമായ അവതരണമായിരുന്നു കുട്ടികളുടേത്.

'''
[[പ്രമാണം:11021-ഫ്ളാഷ് മോബ്.jpg|ലഘുചിത്രം|നടുവിൽ|ടി .ഐ .എച്ച്.എസ്.എസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥികളുടെ ലഹരി വിരുദ്ധ ഫ്ളാഷ് മോബ്]]
ടി.ഐ. എച്ച്. എസ്. എസ് നായന്മാർ മൂല സ്കൂളിൽ അറബി സാഹിത്യ ക്ലബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച അറബി പ്രബന്ധ മത്സരത്തിൽ ഫാത്തിമത്ത് സന ഒന്നാം സ്ഥാനവും ഫാത്തിമ PM രണ്ടാം സ്ഥാനം സൈനബ് മുഹമ്മദ്
ഫൈസൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2741803...2760349" എന്ന താളിൽനിന്ന് ശേഖരിച്ചത്