"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
8137947186 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 17: വരി 17:
  ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.
  ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.
[[പ്രമാണം:ഒരു തൈ നടാം - ഗൈഡ്സ് 2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.]]
[[പ്രമാണം:ഒരു തൈ നടാം - ഗൈഡ്സ് 2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.]]
ജൂൺ 6
പരിസ്ഥിതി ദിനം
ടി.ഐ. എച്ച്.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് ആരംഭം കുറിച്ചു. ശേഷം കുട്ടികളുടെ പോസ്റ്റർ പ്രദർശനവും പരിസ്ഥിതി ദിന റാലിയും നടന്നു. ക്വിസ് മത്സരം നടത്തി വിജയികൾക്കുള്ള സമ്മാന വിതരണം ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ നിർവഹിച്ചു.
[[പ്രമാണം:11021-Environment day.jpg|ലഘുചിത്രം|ഇടത്ത്‌|ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ സർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുന്നു]]