"സെന്റ് തോമസ് യു.പി.എസ്. അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St.Thomas U P S Ayiroor}}
{{Infobox School
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67  വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.{{Infobox School
|സ്ഥലപ്പേര്=ഹരിഹരപുരം
|സ്ഥലപ്പേര്=HARIHARAPURAM
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 15: വരി 14:
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=HARIHARAPURAM P. O
|പോസ്റ്റോഫീസ്=ഹരിഹരപുരം
|പിൻ കോഡ്=695310
|പിൻ കോഡ്=695310
|സ്കൂൾ ഫോൺ=0470 2665170
|സ്കൂൾ ഫോൺ=0470 2665170
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= സിബിൾ ജി.
|പ്രധാന അദ്ധ്യാപകൻ=അൻസലാം ഹിലറി. ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സോണിയ
|പി.ടി.എ. പ്രസിഡണ്ട്= ജിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രമീള
|എം.പി.ടി.എ. പ്രസിഡണ്ട്= സോണിയ
|സ്കൂൾ ചിത്രം=20200418.jpg
|സ്കൂൾ ചിത്രം=20200418.jpg
|size=350px
|size=350px
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67  വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.[[കൂടുതൽ വായനയ്ക്ക്]]  
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു. [[കൂടുതൽ വായനയ്ക്ക്]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:42252 (1) .jpg|ലഘുചിത്രം]][[പ്രമാണം:42252 (27) .jpg|ലഘുചിത്രം]]<gallery>
പ്രമാണം:42252 (2) .jpg
പ്രമാണം:42252 (32) .jpg
പ്രമാണം:42252 (4) .jpg
പ്രമാണം:42252 (5) .jpg
പ്രമാണം:42252 (6) .jpg
പ്രമാണം:42252 (7) .jpg
പ്രമാണം:42252 (8) .jpg
പ്രമാണം:42252 (31).jpg
പ്രമാണം:42252 (30) .jpg
പ്രമാണം:42252 (29) .jpg
പ്രമാണം:42252 (35) .jpg
പ്രമാണം:42252 (34) .jpg
പ്രമാണം:42252 (33).jpg
</gallery>


* വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
* വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
വരി 88: വരി 73:
* ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
* ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
* വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
* വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
* വിശാലമായ കളിസ്ഥലം.<br />
* വിശാലമായ കളിസ്ഥലം. [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* [[പ്രമാണം:42252 Ghandhijayanthi jpg.jpg|ലഘുചിത്രം|ഗാന്ധിജയന്തിദിനാഘോഷം]]ഗാന്ധിദർശൻ  ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി.പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.
* ഗാന്ധിദർശൻ  ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി. പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.
* വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* കരാട്ടേ പരിശീലനം
* കരാട്ടേ പരിശീലനം
വരി 108: വരി 93:
== മികവുകൾ  ==
== മികവുകൾ  ==


<gallery>
 
പ്രമാണം:42252 (22) .jpg
പ്രമാണം:42252 (17) .jpg
പ്രമാണം:42252 (16) .jpg
പ്രമാണം:42252 (15) .jpg
പ്രമാണം:42252 (14) .jpg
പ്രമാണം:42252 (12) .jpg
പ്രമാണം:42252 (9) .jpg
പ്രമാണം:42252 sub district mela jpg.jpg|സബ്ജില്ലാമേളകൾ
</gallery>
മലയാളമനോരമ നല്ലപാഠം  എ ഗ്രേഡ് -2016-2017  ,2017-2018.
മലയാളമനോരമ നല്ലപാഠം  എ ഗ്രേഡ് -2016-2017  ,2017-2018.
* യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
* യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
* സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
* സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
* സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
* സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
* പ്രവർത്തിപരിചയ മേളയിൽ മികവ് .<br />
* പ്രവർത്തിപരിചയ മേളയിൽ മികവ് . [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br />


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ'''
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ'''
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|1.ഒ.ഗോമതി
|1.ഒ.ഗോമതി
|10.കെ.കമലാന്ദൻ പിള്ള
|10.കെ.കമലാന്ദൻ പിള്ള
വരി 157: വരി 134:
19.ഏലിയാമ്മ തോമസ്
19.ഏലിയാമ്മ തോമസ്
|}
|}
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''നിലവിലെ സാരഥികൾ'''
|'''നിലവിലെ സാരഥികൾ'''
|-
|-
|1.ശ്രീ.ആൻസലം ഹിലാരി.ജെ (ഹെഡ്മാസ്റ്റർ)
|1.ശ്രീമതി. സിബിൾ ജി. (ഹെഡ്മിസ്ട്രസ്)
|-
|-
|2.ശ്രീമതി.ജാനറ്റ് ആർതർ
|2.ശ്രീമതി. മേരി ജീബ പി.
|-
|-
|3.ശ്രീമതി.ശോഭ.എസ്
|3.ശ്രീമതി. ജീവ ദാസ്
|-
|-
|4.ശ്രീമതി.അഞ്ജു അലോഷ്യസ്
|4.ശ്രീമതി.അഞ്ജു അലോഷ്യസ്
വരി 186: വരി 164:


----
----
{{#multimaps:8.784697353288276, 76.70988658392959|zoom=18}}
{{Slippymap|lat=8.784697353288276|lon= 76.70988658392959|zoom=18|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/സെന്റ്_തോമസ്_യു.പി.എസ്._അയിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്