"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെംബർ എം പി ഷരീഫ ടീച്ചർ ഉദ്ഘാടനം ചെയ്‍ത പരിപാടിയിൽ പി അലി അദ്ധ്യക്ഷത വഹിച്ചു.ദർശന ടി വി കുട്ടിക്കുപ്പായം ഫെയിം അനൽ സി അടക്കമുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രിൻസിപ്പാൾ സഫറുള്ള സ്വാഗതവും ഹെഡ്മാസ്റ്റർ പരമേശ്വരൻ നന്ദിയും പറഞ്ഞു. | 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെംബർ എം പി ഷരീഫ ടീച്ചർ ഉദ്ഘാടനം ചെയ്‍ത പരിപാടിയിൽ പി അലി അദ്ധ്യക്ഷത വഹിച്ചു.ദർശന ടി വി കുട്ടിക്കുപ്പായം ഫെയിം അനൽ സി അടക്കമുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രിൻസിപ്പാൾ സഫറുള്ള സ്വാഗതവും ഹെഡ്മാസ്റ്റർ പരമേശ്വരൻ നന്ദിയും പറഞ്ഞു. | ||