"ജി.എച്ച്.എസ്. കാലിച്ചാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|G.H.S. Kalichanadukkam}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S. Kalichanadukkam}} കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ് ഉപജില്ലയിലെ മലയോര മേഘലയായ കാലിച്ചാനടുക്കത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കം. | |||
ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കം | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School| | {{Infobox School | ||
|സ്ഥലപ്പേര്=കാലിച്ചാനടുക്കം | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | |റവന്യൂ ജില്ല=കാസർഗോഡ് | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=12042 | ||
സ്കൂൾ കോഡ്=12042| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം=| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=| | |വിക്കിഡാറ്റ ക്യു ഐഡി=Q64398921 | ||
സ്ഥാപിതവർഷം=1956| | |യുഡൈസ് കോഡ്=32010500409 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
പിൻ കോഡ്=671314 | | |സ്ഥാപിതമാസം= | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1956 | ||
സ്കൂൾ ഇമെയിൽ=12042kalichanadukkamghs@gmail.com| | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കാലിച്ചാനടുക്കം | ||
|പിൻ കോഡ്=671314 | |||
|സ്കൂൾ ഫോൺ=0467 2256420 | |||
|സ്കൂൾ ഇമെയിൽ=12042kalichanadukkamghs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=Www.12042ghskalichanadukkam.Blogspot.Com | |||
സ്കൂൾ വിഭാഗം= | |ഉപജില്ല=ഹോസ്ദുർഗ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടോം-ബേളൂർ പഞ്ചായത്ത് | |||
പഠന വിഭാഗങ്ങൾ1=എൽ.പി | |വാർഡ്=12 | ||
പഠന വിഭാഗങ്ങൾ2= യു.പി | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
മാദ്ധ്യമം= | |താലൂക്ക്=വെള്ളരിക്കുണ്ട് | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
പ്രിൻസിപ്പൽ= | | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10 | |||
സ്കൂൾ ചിത്രം=School.com_005.jpg| | |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം 1-10=342 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=326 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=668 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കെ | |||
|പി.ടി.എ. പ്രസിഡണ്ട്=A V മധു | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=School.com_005.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ് വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിചാനടുക്കത്ത് ശ്രീ .എം .നീലകണ്ഠൻ നായരും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ് അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ , | 1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ് വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിചാനടുക്കത്ത് ശ്രീ .എം .നീലകണ്ഠൻ നായരും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ് അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞങ്ങാടു വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുഞ്ഞിക്കണ്ണൻ നായർ മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകി.1997 ൽ ആലത്തടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേഖരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ൽ ബ്ലോക്കിന്റെ സഹായത്തോടെ വിദ്യാലയത്തിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ് മുറികളുള്ള ഒരു ഷെഡ് നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വര്ഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 55: | വരി 78: | ||
*സ്കൂൾ കയ്യെഴുത്ത് മാസിക. | *സ്കൂൾ കയ്യെഴുത്ത് മാസിക. | ||
*ദിനാചരണങ്ങൾ | *ദിനാചരണങ്ങൾ | ||
== പ്രദേശം == | == പ്രദേശം == | ||
കോടോം-ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാൽ,കായക്കുന്നു,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂർ,ബാനം,ആനപ്പെട്ടി , | കോടോം-ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാൽ,കായക്കുന്നു,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂർ,ബാനം,ആനപ്പെട്ടി ,കാട്ടിപൊയിൽ ,വട്ടക്കല്ല്,ചാമകുഴി ,മുളവിനടുക്കം ,ആലത്തടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പിൽ,ഉത്തിര്ചാംകാവ് ,വേങ്ങചേരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എൽ.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാറ്റി ,എ .യു.പി.എസ്.കാട്ടിപൊയിൽ ഇവയാണ് ഫീഡിംഗ് സ്കൂളുകൾ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 133: | വരി 154: | ||
|2011-2012 | |2011-2012 | ||
|ശ്രീമതി .മീനാക്ഷി. പി | |ശ്രീമതി .മീനാക്ഷി. പി | ||
|- | |||
|2012-2014 | |2012-2014 | ||
|ശ്രീമതി .ഷൈല ഒ ജെ | |ശ്രീമതി .ഷൈല ഒ ജെ | ||
|- | |||
|2015-2017 | |2015-2017 | ||
|ശ്രീ.ഭാസ്കരൻ എം | |ശ്രീ.ഭാസ്കരൻ എം | ||
|- | |||
|2019-2024 | |||
|ശ്രീമതി ഷെർളി ജോർജ് | |||
|- | |||
|2024-2025 | |||
|ശ്രീ കെ നാരായണൻ | |||
|} | |} | ||
== ചിത്രശാല == | |||
<gallery widths="400" heights="400"> | |||
പ്രമാണം:12042.jpg | |||
</gallery> | |||
== വഴികാട്ടി == | == വഴികാട്ടി == | ||
* NH 17 ന് തൊട്ട് നീലേശ്വരം ടൌണിൽ നിന്നും 15 കി.മി. അകലത്തായി നിലേശ്വരം-ഏടത്തോട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* NH 17 നു തൊട്ടു കാഞ്ഞങ്ങാട് -എണ്ണപ്പാറ -തായന്നുർ വഴിയും എത്തിച്ചേരാം. | * NH 17 നു തൊട്ടു കാഞ്ഞങ്ങാട് -എണ്ണപ്പാറ -തായന്നുർ വഴിയും എത്തിച്ചേരാം. | ||
---- | |||
{{ | {{Slippymap|lat=12.328251687229157|lon= 75.21243016197333 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | == അവലംബം<!--visbot verified-chils->--> == | ||