"എൽ പി സ്കൂൾ നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പുതിയ ആളിനെ ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{prettyurl|L P School Nadakkavu}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | ||
{{Infobox | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ കായംകുളം നഗരസഭ പരിധിയിൽ കായംകുളം പോലീസ് സ്റ്റേഷന് ഒന്നര കിലോമീറ്റർ വടക്ക് പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി അരയേക്കർ സ്ഥലത്തായി ഏവീട്ടിൽ സ്കൂൾ എന്ന് അറിയപ്പെടുന്ന നടയ്ക്കാവ് എൽ.പി.എസ് സ്ഥിതിചെയ്യുന്നു.{{Infobox School | ||
| സ്ഥലപ്പേര്= കായംകുളം | |സ്ഥലപ്പേര്=കായംകുളം | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36436 | |സ്കൂൾ കോഡ്=36436 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കായംകുളം | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q87479360 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110600507 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1936 | ||
|സ്കൂൾ വിലാസം=കായംകുളം | |||
| | |പോസ്റ്റോഫീസ്=പെരുങ്ങാല | ||
|പിൻ കോഡ്=690559 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=geethapr68@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കായംകുളം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കായംകുളം | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കാർത്തികപ്പള്ളി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | ||
| സ്കൂൾ ചിത്രം= 36436. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=67 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഗോപീകൃഷ്ണൻ | |||
|പി.ടി.എ. പ്രസിഡണ്ട്=ജോജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത | |||
|സ്കൂൾ ചിത്രം=36436-school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=36436-logo.jpeg | |||
|logo_size=70px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
നടക്കാവ് എൽ പി സ്കൂൾ 1936-ൽ '''ഏവീട്ടിൽ ശ്രീ കുഞ്ഞൻപിള്ള''' അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത് കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് '''ഏവീട്ടിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്. | |||
ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി പ്രവർത്തിച്ചുവരുന്നു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ധാരാളം മഹത്‌വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകനായി ശ്രീ മാധവൻപിള്ള സേവനമനുഷ്ഠിച്ചു. ശ്രീ എൻ . കുഞ്ഞൻപിള്ളയ്ക്ക് ശേഷം പച്ചംകുളത്ത് മീനാക്ഷി അമ്മയും തുടർന്ന് മകൻ ശ്രീ മഹാദേവൻ പിള്ളയും സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ശ്രീ മഹാദേവൻ പിള്ളയ്ക്കു ശേഷം ഇപ്പോൾ സ്കൂൾ മാനേജരായി അദ്ദേഹത്തിൻറെ സഹധർമ്മിണി ഡോ: ശിവകാമി സേവനമനുഷ്ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്ക് സുരക്ഷിതമായി വിദ്യ അഭ്യസിക്കാൻ പര്യാപ്തമായ പ്രധാനമായി രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട് . സൗകര്യപ്രദമായ കിച്ചൻ - കം- സ്റ്റോർ , എം . പി ഫണ്ടിൽ നിന്നും എം. എൽ .എ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുള്ള രണ്ട് കമ്പ്യൂട്ടർ റൂമുകൾ, പ്രത്യേകമായി ലൈബ്രറി &റീഡിംഗ് റൂം എന്നിവ സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ പഠനത്തിനായി സുസജ്ജമായ ഒരു ഹൈ-ടെക് ലാബ്, സ്കൂൾ അസംബ്ലി മീറ്റിംഗിനായി ഉള്ള അസംബ്ലി ഹാളും സ്കൂളിലുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി മികച്ച ഒരു ചിൽഡ്രൻസ് പാർക്കും പ്ലേഗ്രൗണ്ടും സ്കൂളിനുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 46: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | '''1,ശ്രീ :മാധവൻപിള്ള''' | ||
'''2,ശ്രീ.പി.ജി ശിവരാമപിള്ള''' | |||
'''3,ശ്രീമതി :ലീലാമ്മ''' | |||
'''4,ശ്രീ :ശ്രീധരൻപിള്ള''' | |||
'''5,ശ്രീ: രാമൻ പിള്ള''' | |||
'''6,ശ്രീമതി :ശാരദ പിള്ള''' | |||
'''7,ശ്രീമതി :രാജലക്ഷ്മി''' | |||
'''8,ശ്രീമതി :പത്മജകുമാരി ''' | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''1, 2018-'19,2019 - 2020 വർഷങ്ങളിൽ 7എൽ എസ് എസ് സ്കോളർഷിപ്പുകൾ .''' | |||
'''2, 2019-2020 വർഷം കായംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെക്കന്റ് റണ്ണറപ്പ് കിരീടം.''' | |||
'''3, 2018 - 2019 ആലപ്പുഴ ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ - മോഡൽ - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.''' | |||
'''4, 2018 - 2019 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം''' | |||
'''5, 2019 - 2020 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം .''' | |||
'''6,.അക്ഷരവൃക്ഷം മാഗസിനിൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സൃഷ്ടി പ്രസിദ്ധീകരിക്കപ്പെട്ടു.''' | |||
'''7,അധ്യാപകലോകം ജില്ലാതല ക്വിസ് മത്സരം - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.''' | |||
# | |||
# | |||
# | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''1,പി. എസ് ശിവപ്രസാദ് [ റിട്ട : ജോയിൻറ് ഡയറക്ടർ എക്കണോമിക്സ് &സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ് ]''' | |||
'''2,അഡ്വ: ഇ .സമീർ [ കെ. പി . സി. സി ജനറൽ സെക്രട്ടറി ]''' | |||
'''3,കെ . ജി. സന്തോഷ് [ജില്ലാ പഞ്ചായത്ത് അംഗം]''' | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
==== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==== | |||
*കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശം. | |||
* | |||
* | |||
* | |||
* | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം. | *കായംകുളം ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ | ||
|---- | |---- | ||
* | * | ||
| വരി 70: | വരി 149: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.1846028|lon=76.5057401 |zoom=18|width=800|height=400|marker=yes}} | ||