"പ്രമാണം:22003 പ്രവേശനോത്സവം 2.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
June 2 പ്രവേശനോത്സവം | |||
22003 | |||
വിദ്യാഭ്യാസവും തൊഴിലും | |||
2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച്ച നടന്നു. ബഹുമാനപ്പെട്ട ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ആദരണീയനായ പ്രധാന അദ്ധ്യാപകൻ E.P ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . PTA പ്രസിഡന്റ് ശ്രീ സിജു ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ശ്രുതി ശ്രീശങ്കർ ,ചേർപ്പ് CI ശ്രീ സി രമേഷ് , PTA വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ, സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീ AP ശ്യാം പ്രസാദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. | |||
വിജയോത്സവത്തിന്റെ ഭാഗമായി SSLC പരീക്ഷയിൽ ഫുൾ A+ നേടിയ 74 വിദ്ധ്യാത്ഥികളേയും NMMS സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച 20 കുട്ടികളേയും ചടങ്ങിൽ ആദരിച്ചു. | |||