"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
[[പ്രമാണം:43015-12.JPG|thumb|സ്കൂൾ ലൈബ്രറി മന്ദിരം]] | [[പ്രമാണം:43015-12.JPG|thumb|സ്കൂൾ ലൈബ്രറി മന്ദിരം]] | ||
[[പ്രമാണം:43015-13.JPG|thumb|റഫറൻസ് വിഭാഗം]] | [[പ്രമാണം:43015-13.JPG|thumb|റഫറൻസ് വിഭാഗം]] | ||
</font> | </font> | ||
< | 2024 വേനലവധിക്കാലത്ത് സ്കൂൾ ലൈബ്രറി പ്രവർത്തിച്ചു.കുട്ടികൾക്ക് വായനക്കാലം സമ്മാനിച്ചു കൊണ്ട് ലൈബ്രറി പ്രവർത്തനങ്ങൾ വായന വസന്തം സമ്മാനിച്ചു.ഒപ്പം വേനൽക്കൂട്ടം (അവധിക്കാല കൂട്ടായ്മ) | ||
സാഹിത്യ സദസിൽ | |||
ശ്രീ.അനീഷ് തകടിയിൽ, ശ്രീ. ദീപക് നന്നാട്ടുകാവ് എന്നിവർ പങ്കെടുത്തു. | |||
വായന മാസാചരണത്തിൻ്റെ ഭാഗമായി നെടുവേലി സ്കൂൾ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം.വായന മാസാചരണത്തിൻ്റെ ഭാഗമായി കുട്ടികൾ കൊഞ്ചിറ ലൈബ്രറി സന്ദർശിച്ചു. | |||
[[പ്രമാണം:43015 lib.jpg|ലഘുചിത്രം]] | |||
കേരളപ്പിറവി വാരാചരണത്തോടനുബന്ധിച്ച് ലൈബ്രറി ക്ലബ്ബിൻ്റെയും മലയാള വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .<br> | |||
എൻ്റെ കേരളം - കവിതയുടെ ദൃശ്യാവിഷ്കാരം നടന്നു. | |||
വായന ദിനം 2025 | |||
ശ്രീ.ഗോകുൽ സദാശിവൻ (സിനിമ ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു. | |||
പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.<br> | |||
https://youtu.be/WBAYXnSW3DE?si=VMkTFrMuJTuCraxp | |||
കഥകൾ പറഞ്ഞും ,കവിതകൾ ചൊല്ലിയും , നാടൻ പാട്ടുകളുടെ അകമ്പടിയോടെ ,ശബ്ദാ നുകരണങ്ങളുടെ ആഡംബരത്തോടെ കുട്ടികളുടെ മനസ്സു വായിച്ചെടുത്ത വായന അനുഭവം ശ്രീ.ഗോകുൽ സമ്മാനിച്ചു. ഒപ്പം സിനിമ അനുഭവങ്ങളും ഇളനീർ കുളിർമ നൽകി. ആസ്വാദനത്തിൻ്റെ ആഴത്തിലേയ്ക്ക് കുട്ടികൾക്കൊപ്പം കൈ പിടിച്ചു നടന്നു.<br> | |||
സ്കൂൾ ലൈബ്രറി പുസ്തക പ്രദർശനം നടത്തി | |||
[[പ്രമാണം:43015 exhibition25.jpg|ലഘുചിത്രം]] | |||