"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48230 (സംവാദം | സംഭാവനകൾ)
ഫോട്ടോ
48230 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.L.P.S Urangattiri}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl| ALPS Urangattiri}}
{{Infobox School
|സ്ഥലപ്പേര്=പൂവത്തിക്കൽ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48230
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566091
|യുഡൈസ് കോഡ്=32050100313
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
|പോസ്റ്റോഫീസ്=പൂവത്തിക്കൽ
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=alpsurngattiri@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊർങ്ങാട്ടിരി,
|വാർഡ്=6
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=129
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=270
|അദ്ധ്യാപകരുടെ എണ്ണം 3-12=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റിഷാദ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക
|സ്കൂൾ ചിത്രം=48230-FRONTN3.jpeg
|size=350px
|caption=ALPS Urangattiri
|ലോഗോ= പ്രമാണം:48230-logo.jpg
|logo_size=100px
}}
==='''എ.എൽ.പി.എസ്. ഊർങ്ങാട്ടിരി (നാട്ടിലെ മക്കളുടെ പകൽവീട്)'''===
മലപ്പുറം<ref>[[മലപ്പുറം]]</ref> ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36  മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയം.  2021-22 അദ്ധ്യയന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 298 കുട്ടികൾ പഠിക്കുന്നു. വിദ്യാലയത്തിന്റെ ശിശുസൗഹൃദാന്തരീക്ഷവും മക്കൾക്ക് വിദ്യാലയത്തോട്  മറ്റൊരു വീട് എന്ന തരത്തിൽ ഉള്ള ഇഷ്ടവും കണ്ടു കൊണ്ടാണ് വിദ്യാലയത്തിന്റെ പേരിനൊപ്പം നാട്ടിലെ മക്കളുടെ പകൽവീട് എന്ന വാചകം കൂടി ചേർക്കുന്നത്.
= '''ചരിത്രം''' =
1935-36 വർഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ  അരീക്കോട് സബ്ജില്ലയിൽ അരീക്കോട്  ബി ആർ സി ക്ക് കീഴിൽ.
സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത്‌ നാരായണൻ എഴുത്തച്ചൻ
അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ചരിത്രം|കൂടുതൽ വായിക്കുക]]


{{Infobox AEOSchool
= '''ഭൗതികസൗകര്യങ്ങൾ''' =
| പേര്=എ.എല്‍.പി.സ്കൂള്‍ ഊര്‍ങ്ങാട്ടിരി
എയ്ഡഡ് സ്കൂൾ ആണെങ്കിലും കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച്  കുട്ടികൾക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ വിദ്യാലയം എന്നും ശ്രദ്ധിച്ചിരുന്നു. മികച്ച  സൗകര്യങ്ങളുള്ള  15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും  ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ|വിശദായി വായിക്കാം]]
| സ്ഥലപ്പേര്=പൂവത്തിക്കല്‍
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]]
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48230
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1935
| സ്കൂള്‍ വിലാസം= പൂവത്തിക്കല്‍ പി ഒ, അരീക്കോട്, മലപ്പുറം
| പിന്‍ കോഡ്= 676541
| സ്കൂള്‍ ഫോണ്‍= 9446244681
| സ്കൂള്‍ ഇമെയില്‍= alpsurngattiri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://alpsurngattiri.blogspot.in/
| ഉപ ജില്ല= അരീക്കോട്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 126
| പെൺകുട്ടികളുടെ എണ്ണം= 146
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 272
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=      
|  പ്രധാന അദ്ധ്യാപകന്‍= സത്യനാഥന്‍ ചാമത്ത് 
| പി.ടി.. പ്രസിഡണ്ട്= യു അബ്ദുള്‍ ലത്തീഫ്         
| സ്കൂള്‍ ചിത്രം= [[പ്രമാണം:48230-board.jpg|thumb|വിദ്യാലയത്തിന്റെ ഫലകം]]
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
= '''<nowiki/>'ഒന്നാം തരം ഒന്നാന്തരം' പ്രവ‍ർത്തനപദ്ധതി''' =
ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസിനെ എല്ലാ മേഖലയിലും ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെ 2017-18 അധ്യായനവർഷം മുതൽആരംഭിച്ച പ്രവർത്തന പദ്ധതിയാണ് ഒന്നാം തരം ഒന്നാന്തരം പ്രവർത്തന പദ്ധതി. ജൂൺമാസത്തിലെ ആദ്യ ശനിയാഴ്ച അവധിദിനത്തിൽമുഴുവൻ രക്ഷിതാക്കളേയും  പങ്കെടുപ്പിച്ച് നടത്തുന്ന ക്ലാസ് പി ടി എ യോഗത്തിലാമണ് ഈ പ്രവർത്തനപദ്ധതി അവതരിപ്പിക്കുന്നത്. എല്ലാ രക്ഷിതാക്കളുടെയും പരിപൂർണ പിന്തുണ ഈ പദ്ധതിക്ക് ഉറപ്പാക്കുന്നു.  [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം|തുടർന്ന് വായിക്കുക]]


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
='''എന്റെ സ്വന്തം പുസ്തകപ്പുര'''=
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.  ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക ​എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര ​എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന  [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം|ഒന്നാം തരം ഒന്നാന്തരം]] പദ്ധതിയിലെ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /എന്റെ കുഞ്ഞുവായന വലിയവായന|എന്റെ കുഞ്ഞുവായന വലിയവായന]] എന്ന വായനാ പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ്  വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്. അതാണ് [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]] എന്ന പദ്ധതി ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|ഇവിടെ വായിക്കാം.]]


= ചരിത്രം =
='''മുൻ സാരഥികൾ'''=
<big>1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ  അരീക്കോട് സബ്ജില്ലയിൽ അരീകൊട്  ബി ആർ സി ക്ക് കീഴിൽ.
{| class="wikitable"
സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത്‌ നാരായണൻ എഴുത്തച്ചൻ
|+
അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത</big>
!ക്ര നം
!പേര്
!വിരമിച്ച കാലം
|-
!1
!ചേമത്ത് നാരായണൻ എഴുത്തച്ഛൻ
!
|-
!2
!സി കല്യാണിക്കുട്ടി അമ്മ
!1980
|-
!3
!വി കരുണാകരൻ മാസ്റ്റർ
!1985
|-
!4
!സി രാമചന്ദ്രൻ
!2004
|-
|5
!കെ സത്യഭാമ
!2009
|-
|6
!സുരേന്ദ്ര നാഥൻ സി
!2014
|-
|7
!സത്യനാഥൻ സി
!2020
|-
|8
!കൃഷ്ണകുമാൻ സി (in charge)
|
|-
|9
!ജസീന്ത ടിവി
|
|-
|10
!സിജി മാത്യു
|}


= ഭൗതികസൗകര്യങ്ങള്‍ =
=നേട്ടങ്ങൾ .അവാർഡുകൾ.=
വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ മികച്ചതാവാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ  പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എല്‍ എ ശ്രീ. പി.കെ ബഷീര്‍ സാഹിബ്‌  പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എല്‍ പി സ്കൂള്‍ എന്‍റെ മണ്ഡലത്തില്‍ വേറെ ഇല്ല " എന്നാണ്.  


വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഞങ്ങള്‍ കുഞ്ഞ് മനസ്സില്‍ ചൊരിയുന്ന വൃത്തി ബോധം മനസില്‍ ഏറ്റെടുത്ത് ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദര്‍ശിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. അധ്യാപകരുടെ  നിര്‍ദേശങ്ങള്‍ ഇല്ലാതെ തന്നെ വൃത്തിയാക്കല്‍ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ക്കിവിടെ കാണാം.  
ഡി പി ഇ പി കാലം മുതൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നിട്ടുള്ളത്പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠനോത്സവം|പഠനോത്സവം]] നിരവധി സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാൻറ് ഗുണഭോക്താക്കൾക്കുള്ള [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/താങ്ങ്|താങ്ങ് പദ്ധതി]]<nowiki/>യും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ്|ബാലികാ സൈക്കിൾ ക്ലബും]] സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയിൽ നിന്നടക്കം ട്രെയിനർമാരടങ്ങുന്ന നിരവധി പഠനസംഘങ്ങൾ വിദ്യാലയം സന്ദർശിച്ചു. 2016 ൽ  ജില്ലയിൽ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഒന്നാന്തരം ഇരിപ്പിടം|ഒന്നാംതരം ഇരിപ്പിടവും]] ഉണ്ടായിരുന്നു. 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡും]] നമ്മുടെ വിദ്യാലയത്തിനാണ്.
മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികള്‍ ഈ വിദ്യാലയത്തിലുണ്ട്.  
[[പ്രമാണം:48230-irippidam02.jpg|ലഘുചിത്രം|ഒന്നാം തരം ഇരിപ്പിടം]]
* [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി  /ഒന്നാം തരം ഇരിപ്പിടം | ഒന്നാം തരം ഇരിപ്പിടം]]
* [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി  /തുറന്ന ക്ലാസ് മുറി|തുറന്ന ക്ലാസ് മുറി]]
* [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി  /അമ്മയുടെ മടിത്തട്ട്‌‌‌ | അമ്മയുടെ മടിത്തട്ട്‌‌‌]]
* [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി  /സ്നേഹക്കൂട്| സ്നേഹക്കൂട്]]


= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =


===ദിനാചരണങ്ങള്‍===
= ചിത്രശാല =
കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, ശിശുദിനം തുടങ്ങി ദിനാചരണങ്ങള്‍ എല്ലാം പഠന സാഹചര്യങ്ങള്‍ ഒരുക്കിയാണ് നമ്മള്‍ ആഘോഷിക്കാരുള്ളത്. കേരള പ്പിറവിയില്‍ കോല്‍ക്കളി, വില്ലുകൊട്ട് , ദഫ്മുട്ട്, പൂതം കളി, കാവടിയാട്ടം തുടങ്ങി വിവിധ കലാരൂപങ്ങളെ പരിചയപ്പെടുത്തലും കേരള സദ്യയും, ഗാന്ധി ജയന്തി ദിനത്തില്‍, സോപ് നിര്‍മാണം, നൂല്‍ നൂല്പ് കേന്ദ്ര സന്ദര്‍ശനം, സ്വാശ്രയത്വ വാരാചരണം, ശിശു ദിനത്തില്‍ വിദ്യാലയത്തില്‍ ബെല്ലടിക്കാതെ കുഞ്ഞുങ്ങളെ സ്വതന്ത്രരായി വിട്ടു തികച്ചും സ്വാഭാവികമായി കുഞ്ഞുങ്ങളെ നിരീക്ഷിച്ചു പഠിക്കല്‍ എന്ന കര്‍ത്തവ്യം അധ്യാപകര്‍ക്ക്. അങ്ങനെയങ്ങനെ ദിനാചരണങ്ങള്‍ പോലും കേവലതയിലോതുക്കാതെ ഭാവനാത്മകമായി സംഘടിപ്പിക്കുന്നു.
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രതിഭകളെ തേടി|പ്രതിഭകളെ തേടി]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മറ്റു ചിത്രങ്ങൾ|മറ്റു ചിത്രങ്ങൾ]]
=വഴികാട്ടി=
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(20 കിലോമീറ്റർ)
*എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ


=മുന്‍ സാരഥികള്‍=
<br>
* ചേമത്ത് നാരായണന്‍ എഴുത്തച്ഛന്‍
----
* സി കല്യാണിക്കുട്ടി അമ്മ
{{Slippymap|lat=11.2381|lon= 76.08283|zoom=18|width=full|height=400|marker=yes}}
* സി രാമചന്ദ്രന്‍
<!---->
* സി സുരേന്ദ്ര നാഥന്‍
* സത്യനാഥന്‍ ചാമത്ത്
=നേട്ടങ്ങൾ .അവാർഡുകൾ.=
 
=വഴികാട്ടി=
"https://schoolwiki.in/എ.എൽ.പി.എസ്._ഊർങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്