"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 84: | വരി 84: | ||
==മികവുകൾ== | ==മികവുകൾ== | ||
[[പ്രമാണം:BS MLP 48046 2.jpg|ലഘുചിത്രം|എസ് എസ് എൽ സി റിസൾട്ട് 2025]] | [[പ്രമാണം:BS MLP 48046 2.jpg|ലഘുചിത്രം|നടുവിൽ|എസ് എസ് എൽ സി റിസൾട്ട് 2025]] | ||
2024 2025 അധ്യയന വർഷത്തിൽ വിദ്യാലയത്തിന് 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. പരീക്ഷ എഴുതിയ 393 വിദ്യാർത്ഥികളും വിജയിച്ചു. | 2024 2025 അധ്യയന വർഷത്തിൽ വിദ്യാലയത്തിന് 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. പരീക്ഷ എഴുതിയ 393 വിദ്യാർത്ഥികളും വിജയിച്ചു. | ||
[[പ്രമാണം:BS25 MLP 48046 7.jpg|ലഘുചിത്രം|എൻ എം എം എസ് വിജയികൾ]] | [[പ്രമാണം:BS25 MLP 48046 7.jpg|ലഘുചിത്രം|നടുവിൽ|എൻ എം എം എസ് വിജയികൾ]]2024-2025അധ്യയന വർഷത്തിൽ ഏഴ് വിദ്യാർത്ഥികൾ എൻ.എം എം എസ് സ്‍കോളർഷിപ്പിന് അർഹത നേടി. | ||
2024-2025അധ്യയന വർഷത്തിൽ ഏഴ് വിദ്യാർത്ഥികൾ എൻ.എം എം എസ് സ്‍കോളർഷിപ്പിന് അർഹത നേടി. | |||
[[പ്രമാണം:BS25 MLP 48046 8.jpg|ലഘുചിത്രം|നടുവിൽ|യു എസ് എസ്]] | |||
[[പ്രമാണം:BS25 MLP 48046 8.jpg|ലഘുചിത്രം|യു എസ് എസ്]] | ചരിത്ര വിജയം സമ്മാനിച്ച യു എസ് എസ് പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ | ||
ചരിത്ര വിജയം സമ്മാനിച്ച പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ | ==ലിറ്റിൽ കൈറ്റ്സ്== | ||
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽവിദ്യാഭ്യാസരംഗത്ത് പേരു പോലെ അതിരുകളില്ലാതെ പാറിപ്പറക്കുന്ന സ്‌കൂൾ ഐ റ്റി ക്ലബ്ബ്. സ്‌കൂൾവിദ്യാഭ്യാസ കാലത്ത് നിർണ്ണായകമായ രണ്ട് വർഷംകൊണ്ട് വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സംവിധാനങ്ങളെപ്പറ്റി പഠിക്കാനും, സ്വായത്തമാക്കാനും ഇവർക്ക് കഴിയുന്നു. പൊതു വിദ്യഭ്യാസ രംഗത്തെ ശാക്‌തീകരണത്തോടനുബന്ധിച്ച്, ഡിജിറ്റൽ തരംഗമായിട്ടാണ് കൈറ്റിന്റെ മേൽനോട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും, സർഗ്ഗാത്‌മകമായും പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. | |||
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക്പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്ന് പോകാനുള്ള അവസരം ലഭിക്കുന്നു. ഗ്രാഫിക്സ് &ആനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്ങ്, പൈത്തൺ പ്രോഗ്രാമിങ്ങ്മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്‌സ്, ഇലക്‌ട്രോണിക്സ്ഹാർഡ്‌വെയർ, മലയാളം കംമ്പ്യൂട്ടിങ്ങ്, ഡെസ്‍ക്ടോപ്പ് പബ്ലിഷിങ്ങ്ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സബ്‍ജില്ല, ജില്ല, സംസ്ഥാനതലപരിശീലനങ്ങളും ലഭിക്കുന്നു.2018 -19 അധ്യയന വർഷത്തിൽ സ്‍കൂൾ തല ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് ,21 /07/2018 ന് നിലമ്പൂർ ഉപജില്ലാമാസ്‌റ്റർ ട്രെയിനർ ശ്രീ. ജേക്കബ് സത്യൻ സർ ഒൗദ്യോഗികമായിതുടക്കം കുറിച്ചു.ശ്രീ ജാഫറലി സാറാണ് ഇപ്പോഴത്തെ മാസ്റ്റർ ട്രെയിനർ. | |||
ഓരോ വർഷവും ഇതിൽ അംഗങ്ങളായ വിദ്യാർഥികൾക്ക് വിവിധ പരിശീലനങ്ങൾ | |||
കൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. | |||
# പ്രവേശനോത്സവം | |||
സി കെ എച്ച് എസ് മണിമൂളി സ്കൂൾ പ്രവേശനോത്സവം . | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് സമുചിതമായി ആഘോഷിച്ചു.പുതുതായി വിദ്യാ ലയത്തിലേക്ക് വന്ന മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാ ക്കളെയും ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ ഓഡിറ്റോറി യത്തിലേക്ക് ആനയിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ഷാജി സാർ സ്വാഗതം പറഞ്ഞു. പി ടി എപ്രസിഡണ്ട് ശ്രീ. ജൂഡി തോമസ് അധ്യക്ഷൻ ആയിരുന്നു.വാർഡ് മെമ്പർ ശ്രീ സിയാജ് തിരി തെളിയിച്ച് കൊണ്ട് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.സ്കൂൾ മ്യൂസിക് ക്ലബ് അംഗങ്ങൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. | |||
"എല്ലാവരും വായിക്കുന്നു എല്ലാവരും എഴുതുന്നു"എന്ന പ്രമേയ ണെ ആസ്പദമാക്കി കോർപ്പറേറ്റ് പുറത്തിറക്കിയ ലോഗോയുടെ പ്രകാശന കർമ്മം ഹെഡ്മാസ്റ്റർ ശ്രീ ഷാജി സർ നിർവഹിച്ചു സീനിയർ അസിസ്റ്റന്റ് ശ്രീമതി ഡോൺസി ജോസഫ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി റോസ്മി തോമസ് എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബെന്നി എം എ നന്ദി അറിയിച്ചു . | |||
തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു അവരെ ക്ലാസുകളിലേക്ക് ആനയിച്ചു | |||
[[പ്രമാണം:June2.jpg|ലഘുചിത്രം|നടുവിൽ|പ്രവശനോത്സവം]] | |||
2.ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ | |||
2025-2028 വർഷത്തേകുള്ള ലിറ്റിൽ കൈറ്റ്‍സിൽ അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ സംമ്പന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിയിപ്പ് നൽകി | |||
[[പ്രമാണം:BS25 MLP 48046 9.jpeg|ലഘുചിത്രം|നടുവിൽ|പോസ്‍റ്റർ]] | |||
3. ലഹരി വിരുദ്ധ ദിനാചരണം | |||
ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കൈറ്റ് മെമ്പർമാർ തയ്യാറാക്കിയ പോസ്‍റ്ററുകൾ | |||
{| class="wikitable" | |||
| | |||
[[പ്രമാണം:BS25 MLP 48046 15.jpeg|ലഘുചിത്രം]] | |||
|| [[പ്രമാണം:BS25 MLP 48046 13.jpeg|ലഘുചിത്രം]] | |||
|- | |||
| [[പ്രമാണം:BS25 MLP 48046 16.jpeg|ലഘുചിത്രം]]|| [[പ്രമാണം:BS25 MLP 48046 17.jpeg|ലഘുചിത്രം]] | |||
|- | |||
| [[പ്രമാണം:BS25 MLP 48046 18.jpeg|ലഘുചിത്രം]]|| [[പ്രമാണം:BS25 MLP 48046 19.jpeg|ലഘുചിത്രം]] | |||
|} | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||