"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|ലീഡർ=
|ലീഡർ= ഫാത്തിമ മുൻഷ ടി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ= അമീൻ അഹ്‍സൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ ലത്തീഫ് സി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ ലത്തീഫ് സി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീജി പി കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീജി പി കെ  
|ചിത്രം=18017-lk-certificate.jpg
|ചിത്രം=18017-lk-uniform-25.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
വരി 192: വരി 192:

= പ്രിലിമിനറി ക്യാമ്പ് =
= പ്രിലിമിനറി ക്യാമ്പ് =
[[പ്രമാണം:18017-lk-pc-24-2.jpg|365px|thumb|right|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രിലിമിനറി ക്യാമ്പിൽ]]
ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 17 ന് ശനിയാഴ്ച എടിഎൽ ലാബിൽ വെച്ചു നടന്നു. സ്കൂൾ എച്ച്.എം. ആമിന ബീഗം ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ.  തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത് 38 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.  

നിപ റിപ്പോർട്ട് ചെയ്തതിനാലും കനത്ത മഴയാലും രണ്ടാഴ്ച സ്കൂളിന് അവധി ആയതുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച ക്യാമ്പ് വൈകിയതെന്ന് കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സ്വാഗതഭാഷണത്തിൽ വ്യക്തമാക്കി.  
നിപ റിപ്പോർട്ട് ചെയ്തതിനാലും കനത്ത മഴയാലും രണ്ടാഴ്ച സ്കൂളിന് അവധി ആയതുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച ക്യാമ്പ് വൈകിയതെന്ന് കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സ്വാഗതഭാഷണത്തിൽ വ്യക്തമാക്കി.  
വരി 198: വരി 199:

= പാരന്റ് മീറ്റ് =
= പാരന്റ് മീറ്റ് =
 
[[പ്രമാണം:18017-lk-mm-24-2.jpg|365px|thumb|right|ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പാരന്റ് മീറ്റ് എച്ച് എം ആമിനാബീഗം ഉദ്ഘാടനം ചെയ്യുന്നു]]
ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2024-27 ബാച്ചിലെ വിദ്യാർഥികളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. എച്ച് എം ആമിന ബീഗം മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ലിറ്റിൽ കൈറ്റ്സിനെ രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. രാവിലെത്തെ ക്യാമ്പിൽ കുട്ടികൾ പഠിച്ച റോബോട്ടിക്സ്, ആനിമേഷൻ എന്നിവയിൽ നിന്ന് കുട്ടികളുടെ പ്രതിനിധികൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നവയും ഫീൽഡ് ട്രിപ്പ് എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.

വരി 213: വരി 214:
|[[പ്രമാണം:Drcmlp-installation fest 65.jpg|thumb|ജി എച്ച് എസ് എസ് ഇരുമ്പുഴി|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:Drcmlp-installation fest 65.jpg|thumb|ജി എച്ച് എസ് എസ് ഇരുമ്പുഴി|നടുവിൽ|350x350ബിന്ദു]]
|}
|}
=അവധികാല ക്യാമ്പ്=
[[പ്രമാണം:18017-lkcamp-25-1.png|365px|thumb|right|ക്യാമറ പരിശീലിക്കുന്ന ക്യാമ്പ് അംഗം]]
[[പ്രമാണം:18017-lkcamp-25-2.jpg|ഇടത്ത്‌|ലഘുചിത്രം|ട്രൈപോഡിന്റെ ഉപയോഗം ആർ.പി. വിശദീകരിക്കുന്നു.]]
ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച 2024-2027 ബാച്ച് വിദ്യാർഥികൾക്കുള്ള  ഈ വർഷം മുതൽ ആരംഭിച്ച അവധികാല ക്യാമ്പ് കൈറ്റ് മാസ്റ്ററുടെയും മിസ്ട്രസിന്റെയും നേതൃത്വത്തിൽ  2025 മെയ് 28 ന് ബുധനാഴ്ച സ്കൂളിൽ നടന്നു.  ഡിജിറ്റൽ ഡോക്യുമെന്റേഷനും റിപ്പോർട്ടിംഗിനും അംഗങ്ങളെ പ്രാപ്തമാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി റീൽ നിർമാണം, വീഡിയോ ചിത്രീകരണം, ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു പരിശീലന മൊഡ്യൂൾ.
ഇതിന്റെ ഭാഗമായി ക്യാമറ അനുബന്ധ ഉപകരണങ്ങളായ ട്രൈപോഡിന്റെ ഉപയോഗം DSLR ക്യാമറയുടെ ശരിയായ ഉപയോഗം, വിവിധ തരം ഫോട്ടോ ഷോട്ടുകൾ എന്നിവ കുട്ടികൾ പരിചയപ്പെട്ടു. വീഡിയോ റിക്കോർഡിംഗ്, Kdenlive ഉപയോഗപ്പെടുത്തിയുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ അംഗങ്ങൾ പരിശീലിച്ചു. സ്റ്റാഫ് സെക്ട്രട്ടറി അബ്ദുൽ മുനീർ എം, സ്കൂൾ സീനിയർ അസിസ്റ്റന്റ് പി.ഡി. മാത്യൂ എന്നിവർ കുട്ടികളുമായി സംസാരിച്ചു. അധ്യാപികമാരായ സിഎം. സബ്‍ന, പ്രിയ പി എന്നിവരും ക്യാമ്പിന്റെ ഭാഗഭാക്കായി. 9:30 ന് ആരംഭിച്ച ക്യാമ്പ് 4:15 ന് അവസാനിച്ചു. പങ്കെടുത്ത അംഗങ്ങൾക്ക് രുചികരമായ ഉച്ചഭക്ഷണം നൽകി. 34 പേർ പങ്കെടുത്തു. ഈ ക്യാമ്പിന്റെ അസൈൻമെന്റായി നൽകിയ പ്രവർത്തനം കൂടി അംഗങ്ങൾ സ്കൂൾ തുറന്നതിന് ശേഷം പൂർത്തിയാക്കുന്നതോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നത്.