"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ വിവരങ്ങൾ Category:ലിറ്റിൽ കൈറ്റ്സ് എന്നാക്കിയിരിക്കുന്നു റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
'''ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ''' | |||
{{Lkframe/Pages}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=18017 | |||
|ബാച്ച്=2021-24 | |||
|യൂണിറ്റ് നമ്പർ=LK/2018/18017 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|ഉപജില്ല=മലപ്പുറം | |||
|ലീഡർ=നിഷ്മ | |||
|ഡെപ്യൂട്ടി ലീഡർ=അഭിജിത്ത് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ ലത്തീഫ് സി കെ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീജി പി കെ | |||
|ചിത്രം=18017-lk-batch-21-24.JPG | |||
|ഗ്രേഡ്= | |||
}} | |||
<!-- Littlekites വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== അഭിരുചി പരീക്ഷക്കായുള്ള തയ്യാറെടുപ്പ് == | |||
ലിറ്റിൽകൈറ്റ്സ് 2021-2024 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രിലിമിനറി ടെസ്റ്റിനുള്ള കുട്ടികളുടെ ലിസ്റ്റ് 2021മാർച്ച് 25 ന് തയ്യാറാക്കി. | |||
അഭിരുചി പരീക്ഷക്കായി പേര് നൽകിയവരുടെ വാട്സാപ്പ് ഗ്രൂപ്പ് 29 മാർച്ചിന് നിർമിക്കുകയും വിക്ടേസ് ചാനലിൽ വരുന്ന ക്ലാസുകളുടെ ലിങ്കുകൾ, മോഡൽ ചോദ്യങ്ങൾ അതിലൂടെ അയച്ചുതുടങ്ങുകയും ചെയ്തു. | |||
== അഭിരുചി പരീക്ഷ == | |||
` | |||
ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു. | |||
രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ നിന്ന് 59 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. | |||
== 2021-2024 ബാച്ചിലെ അംഗങ്ങൾ == | |||
[[പ്രമാണം:18017-lk-batch-21-24.JPG|500px|thumb|right|ലിറ്റിൽകൈറ്റ്സ് 2021-2024 ബാച്ചിലെ അംഗങ്ങൾ എച്ച്.എം., സീനിയർ അസിസ്റ്റന്റ്, കൈറ്റ്മാസ്റ്റർ, കൈറ്റ്മിസ്ട്രസ് എന്നിവരോടൊപ്പം]] | |||
തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു. | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||