"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
|സ്കൂൾ കോഡ്='''40031'''
|അധ്യയനവർഷം='''2023-24'''
|യൂണിറ്റ് നമ്പർ=LK/2018/40031
|അംഗങ്ങളുടെ എണ്ണം=120
|വിദ്യാഭ്യാസ ജില്ല='''പുനലൂർ'''
|റവന്യൂ ജില്ല='''കൊല്ലം'''
|ഉപജില്ല='''ചടയമംഗലം'''
|ലീഡർ=നന്ദുകൃഷ്ണൻ
|ഡെപ്യൂട്ടി ലീഡർ=ഋതുനന്ദ കമലേഷ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1='''സുരേഷ് ബി, ഷെറീന എം.'''
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2='''സുബൈർ പി,സലീനബീവി എ'''
|ചിത്രം=പ്രമാണം:Lk22-25(1).jpg|ബാച്ച് 1
|ഗ്രേഡ്=
}}


<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:Lk22-25(1).jpg|ബാച്ച് 1
പ്രമാണം:Lk22-25(1).jpg|ബാച്ച് 1
 
പ്രമാണം:Lk22-25(2).JPG.jpg|ബാച്ച് 2
</gallery>
</gallery>


ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലേക്കുള്ള യോഗ്യതാ പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ
ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലേക്കുള്ള യോഗ്യതാ പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ
== '''സ്കൂൾതല ക്യാമ്പ്'''  '''(ക്യാമ്പോണം )''' ==
ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് "ക്യാമ്പോണം "എന്ന പേരിൽ സെപ്റ്റംബർ 1 നു സംഘടിപ്പിച്ചു. ഡെപ്യൂട്ടി HM വി .വിനിതകുമാരി ക്യാമ്പ് ഉത്ഘാടനം നടത്തി.  റിസോഴ്സ് പേഴ്സൺമാരായി എത്തിയത് കൈറ്റ് മാസ്റ്റർ ട്രെയിൻർ പ്രദീപ് പി, കൈറ്റ് മിസ്ട്രെസ് ബിജികല( ghs കുമ്മിൾ) എന്നിവരായിയുന്നു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ ആണ് പ്രവർത്തനങ്ങൾ നൽകിയത്.  രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്യാമ്പ്.
[[പ്രമാണം:40031-camponam-2023.jpg|നടുവിൽ|ചട്ടരഹിതം|357x357ബിന്ദു]]
== '''അവധിക്കാല ക്ലാസ്സ്‌''' ==
ലിറ്റിൽകൈറ്റ്സ് 2022-25 ബാച്ചിന്റെ അവധിക്കാല ക്ലാസ്സ്‌ may 11,12 തീയതികളിൽ എടുത്തു. ക്ലാസ്സ്‌ ബഹു. ഹെഡ്മാസ്റ്റർ ടി. വിജയകുമാർ സർ നിർവഹിച്ചു. ബാച്ച് 1 ന്റെ ക്ലാസ്സ്‌ കൈറ്റ് മാസ്റ്റർ എസ്. സുരേഷും കൈറ്റ് മിസ്ട്രെസ് ഷെറീനയും എടുത്തു. ബാച്ച് 2 ന്റെ ക്ലാസ്സ്‌ കൈറ്റ് മാസ്റ്റർ സുബൈറും കൈറ്റ് മിസ്ട്രെസ് സലീനബീവിയും എടുത്തു. മലയാളം കമ്പ്യൂട്ടിങ്, മീഡിയ ട്രെയിനിങ്, visual programming എന്നീ വിഭാഗങ്ങളിൽ ആണ് ക്ലാസ്സ്‌ എടുത്തത്. ക്ലാസ്സിൽ മാസ്റ്റർ ട്രൈനെർ പ്രദീപ്. പി സന്ദർശനം നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.
[[പ്രമാണം:40031-lk-vaccationclass.jpg|ഇടത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]
[[പ്രമാണം:40031-lk-vaccationclass2.jpg|ചട്ടരഹിതം|250x250ബിന്ദു]]                                                         


=== ബാച്ച് 1 ===
=== ബാച്ച് 1 ===