"ഒറ്റത്തൈ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fayiz muhammed (സംവാദം | സംഭാവനകൾ)
No edit summary
Fayiz muhammed (സംവാദം | സംഭാവനകൾ)
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|പോസ്റ്റോഫീസ്=ഒറ്റത്തൈ
|പോസ്റ്റോഫീസ്=ഒറ്റത്തൈ
|പിൻ കോഡ്=670571
|പിൻ കോഡ്=670571
|സ്കൂൾ ഫോൺ=9961175186
|സ്കൂൾ ഫോൺ=9497605595
|സ്കൂൾ ഇമെയിൽ=ottathaigups001@gmail.com
|സ്കൂൾ ഇമെയിൽ=ottathaigups001@gmail.com
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
വരി 22: വരി 22:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|പ്രധാന അദ്ധ്യാപിക=ഉമാദേവി എം കെ
|പ്രധാന അദ്ധ്യാപിക=സോഫിയാമ്മ അബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിച്ചൻ കെ ഡി
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിച്ചൻ കെ ഡി
|എം.പി.ടി.എ. പ്രസിഡണ്ട്= ബീന മാത്യു }}
|എം.പി.ടി.എ. പ്രസിഡണ്ട്= സൗമ്യ നാരായണൻ }}
==ചരിത്രം==

തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു  ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട് ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ''ആലക്കോട് തമ്പുരാൻ ''എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു. ഒറ്റത്തൈ എന്ന പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .[[ഒറ്റത്തൈ ജി യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]
==ചരിത്രം==
[[പ്രമാണം:History_icon.jpg|50px|]]

തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടു മല്ലടിച്ചു ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ്ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത്. കുടിയേറ്റത്തിനു മുന്പ് വെള്ളാട് ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് 'ആലക്കോട് തമ്പുരാൻ' എന്നറിയപ്പെടുന്ന പി.ആർ.രാമവർമ്മരാജയും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി.ജെ.തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു.ഒറ്റത്തൈ എന്ന പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേയുള്ളൂ.[[ഒറ്റത്തൈ ജി യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:School13760.jpg|50px|]]

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട് .അതിൽ പ്രധാന മായതു കളിസ്ഥലം ആണ് .പഞ്ചായത്തിൽ നിന്നും മറ്റും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .ഈ സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ സ്കൂളിലെകുട്ടി കൾക്കായി ഒരു പാർക്ക് നിർമിച്ചു തന്നിട്ടുണ്ട്  .കൂടാതെ പഴകിയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിയുന്നതിനു ള്ള പ്രവർത്തനങ്ങളും ആരംഭിചിട്ടുണ്ട് .കമ്പ്യൂട്ടർ ലാബ് '

ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്
ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:Extra.jpg|60px|]]
സ്കൂൾ ജീവിതത്തിലെ ഓരോ പ്രവർത്തനവും വിദ്യാർത്ഥികളുടെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്, കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിദ്യാർത്ഥികളിൽ സാമൂഹിക വൈദഗ്ധ്യം, ബൗദ്ധിക വൈദഗ്ധ്യം, ധാർമ്മിക മൂല്യങ്ങൾ, വ്യക്തിത്വ പുരോഗതി, സ്വഭാവ ആകർഷണം എന്നിവ കൊണ്ടുവരാൻ ഇത് മൂലം സാധിക്കുന്നു.ഇതിനുവേണ്ടി വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ നടപ്പിലാക്കി വരുന്നു.

[[പ്രമാണം:13760_2.jpeg.png|15px|]]
'''[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]'''

'''[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]'''

[[പ്രമാണം:13760_2.jpeg.png|15px|]]
'''[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]'''

'''[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]'''

[[പ്രമാണം:13760_2.jpeg.png|15px|]]
'''[[{{PAGENAME}}/റേഡിയൊ വസന്തം|റേഡിയൊ വസന്തം]]'''

'''[[{{PAGENAME}}/റേഡിയൊ വസന്തം|റേഡിയൊ വസന്തം]]'''

[[പ്രമാണം:13760_2.jpeg.png|15px|]]
'''[[{{PAGENAME}}/ആരെന്നറിയാമോ?|ആരെന്നറിയാമോ?]]'''

'''[[{{PAGENAME}}/ആരെന്നറിയാമോ?|ആരെന്നറിയാമോ?]]'''

[[പ്രമാണം:13760_2.jpeg.png|15px|]]
'''[[{{PAGENAME}}/അന്വേഷിക്കൂ കണ്ടെത്തൂ|അന്വേഷിക്കൂ കണ്ടെത്തൂ ]]'''

'''[[{{PAGENAME}}/അന്വേഷിക്കൂ കണ്ടെത്തൂ|അന്വേഷിക്കൂ കണ്ടെത്തൂ ]]'''

വരി 86: വരി 103:
17.ട്രീസ ജോസഫ്                      -7.6.2019മുതൽ 31.3.2021വരെ
17.ട്രീസ ജോസഫ്                      -7.6.2019മുതൽ 31.3.2021വരെ

18.ഉമാദേവി എം .കെ                  -10.11.2021മുതൽ
18.ഉമാദേവി എം .കെ                  -10.11.2021മുതൽ 31.05.2024വരെ

19.സോഫിയാമ്മ അബ്രഹാം            -

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 94: വരി 113:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

* തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് (2022 -23)
[[പ്രമാണം:13760_3.png|17px|]]
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് (2022 -23)

* തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് രണ്ടാം സ്ഥാനം (2021-22)
[[പ്രമാണം:13760_3.png|17px|]]
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് രണ്ടാം സ്ഥാനം (2021-22)

== വഴികാട്ടി==
== വഴികാട്ടി==
കണ്ണൂർ ജില്ലയുടെ മലയോര പ്രേദേശമായ ഒരു കുടിയേറ്റ ഗ്രാമമാണ് ആലക്കോടെയ്‌നടുത്തുള്ള ഒറ്റത്തൈ എന്ന മനോഹരമായ സ്ഥാലം  .കണ്ണനൂർ ടൗണിൽ നിന്നും ഏകദേശം നാൽപ്പതു കിലോമീറ്റര് ദൂരമുണ്ട് .കണ്ണൂരുനിന്നും  തളിപ്പറമ്പ ആലക്കോട് ബസിൽ കയറി ആലക്കോട് ഇറങ്ങി യാൽ ഒറ്റതൈയിലേക്ക് ഓട്ടോ കിട്ടും .ബസ് സർവീസ് ഉണ്ട് യെങ്കിലും എപ്പോഴും  ഇല്ല .ആലക്കോട് നിന്നും മൂന്ന് കിലോമീറ്റര് ദൂരം മാത്രമേ യെവിടെക്കുള്ളൂ.{{#multimaps:12.202644374741528, 75.4959697888001 | width=800px | zoom=16 }}
കണ്ണൂർ ജില്ലയുടെ മലയോര പ്രേദേശമായ ഒരു കുടിയേറ്റ ഗ്രാമമാണ് ആലക്കോടിനടുത്തുള്ള ഒറ്റത്തൈ എന്ന മനോഹരമായ സ്ഥാലം  . കണ്ണൂർ  ടൗണിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റര് ദൂരമുണ്ട് .കണ്ണൂരുനിന്നും  തളിപ്പറമ്പ ആലക്കോട് ബസിൽ കയറി ആലക്കോട് ഇറങ്ങി യാൽ ഒറ്റത്തൈയിലേക്ക് ഓട്ടോ കിട്ടും .ബസ് സർവീസ് ഉണ്ട് യെങ്കിലും എപ്പോഴും  ഇല്ല .ആലക്കോട് നിന്നും മൂന്ന് കിലോമീറ്റര് ദൂരം മാത്രമേ യെവിടെക്കുള്ളൂ.{{Slippymap|lat=12.202644374741528|lon= 75.4959697888001 |zoom=16|width=800|height=400|marker=yes}}

"https://schoolwiki.in/ഒറ്റത്തൈ_ജി_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്