"സി. എ. എൽ. പി. എസ്. ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചെവ്വൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എ എൽ പി സ്കൂൾ ചെവ്വൂർ'''. {{prettyurl|C. A. L. P. S. Chevoor}} | |||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചെവൂർ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22233 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64091677 | ||
| | |യുഡൈസ് കോഡ്=32070400701 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1890 | ||
| | |സ്കൂൾ വിലാസം=ചെവൂർ പി ഒ തൃശ്ശൂർ | ||
| | |പോസ്റ്റോഫീസ്=ചെവൂർ | ||
| | |പിൻ കോഡ്=680027 | ||
| പഠന | |സ്കൂൾ ഫോൺ=0487 2342420 | ||
| പഠന | |സ്കൂൾ ഇമെയിൽ=calpschevoor@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചേർപ്പ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നാട്ടിക | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=63 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=48 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെറീന എം ജെ | |||
|പി.ടി.എ. പ്രസിഡണ്ട്= റിൻസി ജോമോൻ | |||
|സ്കൂൾ ചിത്രം=22233_school_profile.png | |||
|size=350px | |||
|caption=C A L P S CHEVOOR | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | |||
തൃശ്ശൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂർ, വ്യവസായികമായും കാർഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിൻ മുകളിൽ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയപ്പോൾ, ആ പ്രാദേശത്തെ ചെവ്വൂർ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂർ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴിൽ ചൂരൽ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെൽവയലാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂർ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേർന്ന് നിൽകുന്ന പള്ളികൂടത്തിൻറെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ൽ ആണ്. എന്നാൽ അതിനു മുൻപ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടിൽ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. | |||
[[സി. എ. എൽ. പി. എസ്. ചെവ്വൂർ/ചരിത്രം|കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
75 സെൻറ് ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിനായി കിഡ്സ് പാർക്ക് ഒരുക്കിയിട്ടുണ്ട്. ചുമരുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. മനോഹരവും വിശാലവുമായ ഊട്ടുമുറി , സുരക്ഷിതമായ അടുക്കള എന്നിവ സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്കുവേണ്ടി റാംപ് നിർമ്മിച്ചിട്ടുണ്ട് മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട് . | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഹെൽത്ത് ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* ക്ലാസ്സ് മാഗസീൻ | |||
* വിദ്യാരംഗം | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഹരിത ക്ലബ്ബ് | |||
* ഡെയിലി ക്വിസ് | |||
* വേർഡ് എ ഡേ | |||
* കരാട്ടെ യോഗ | |||
* ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ആക്ടിവിറ്റീസ് | |||
* 4 സ്മാർട്ട് ക്ലാസ് റൂം | |||
== | ==മുൻ സാരഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|- | |||
! ക്രമനമ്പർ !! വർഷം!! മാനേജരുടെ പേര് | |||
|- | |||
| 1 || 1929-1933|| ഫാ.സേവ്യർ അക്കര | |||
|- | |||
| 2|| 1933-1934 || ഫാ.സെബാസ്റ്റ്യൻ കുരുതുകയും | |||
|- | |||
| 3 || 1934- 1937|| ഫാ.ജോൺ മാളിയേക്കൽ | |||
|- | |||
| 4 || 1937- 1940 || ഫാ.ജോർജ്.പുളിക്കൻ | |||
|- | |||
| 5 || 1940- 1945|| ഫാ.ജോൺ ചിറയത്ത' | |||
|- | |||
| 6 || 1945-1951 || ഫാ.പോൾ അരിക്കാട്ട് | |||
|- | |||
| 7 || 1951-1954 || ഫാ.ജോൺവാലിക്കോടത്ത് | |||
|- | |||
| 8 || 1954-1958 || ഫാ.ആൻറണിവെള്ളDനിക | |||
|- | |||
| 9 || 1958- 1960 || ഫാ.ജോർജ് വലിയ വീട്ടിൽ | |||
|- | |||
| 10 || 1960 || ഫാ.ജോൺ എലുവത്തിങ്കൽ | |||
|- | |||
| II || 1961 - 1969 || ഫാ.പോൾ അമ്പൂക്കൻ | |||
|- | |||
| 12 || 1970 || ഫാ.ജെയിംസ് വടക്കൂട്ട് | |||
|- | |||
| I3 || 1970- 1972 || ഫാ.ജോസഫ് മഞ്ഞളി | |||
|- | |||
| 14 || 1972 - 1974 || ഫാ.ജേക്കബ് മഞ്ഞളി | |||
|- | |||
| 15|| 1974-1979|| ഫാ.ജോസ് പഴയാറ്റിൽ | |||
|- | |||
| 16 || 1979- 1981 || ഫാ.സൈമൺഎടക്കളത്തൂർ | |||
|- | |||
| 17|| 1981 - 1985|| ഫാ.ജോർജ് ചേലപ്പാടൻ | |||
|- | |||
| 18 || 1985 || ഫാ.ജോൺസൺ കൂള | |||
|- | |||
| 19|| 1985-1987|| ഫാ.സെബാസ്റ്റ്യൻ തേക്കാനത്ത് | |||
|- | |||
| 20 || 1987- 1988|| ഫാ.ആൻഡ്രൂസ് ' താഴ്ത്ത് | |||
|- | |||
| 2I || 1989 || ഫാ.ജോർജ് ചിറ്റിലപ്പിള്ളി | |||
|- | |||
| 22 || 1990 || ഫാ.ഫ്രാൻസിസ് ' ചിറമ്മൽ | |||
|- | |||
| 23 || 1990-1995 || ഫാ. അഗസ്റ്റ്യൻ അക്കര | |||
|- | |||
| 24 || 1995-1998|| ഫാ.ഫ്രാൻസീസ്.കരിപ്പേരി | |||
|- | |||
| 25 || 1998-2001 || ഫാ.ആൻറണി. തെക്കിനിയത്ത് | |||
|- | |||
| 26 || 2001-2004 || ഫാ.ജോസ്. തെക്കേക്കര | |||
|- | |||
| 27 || 2004-2008 || ഫാ.ജോസഫ്. പൂവത്തൂക്കാരൻ | |||
|- | |||
| 28 || 2008-2011 || ഫാ.ജോസഫ് അറാശ്ശേരി | |||
|- | |||
| 29 || 2011 - 2014 || ഫാ.ആന്റണി.തേക്കാനത്ത് | |||
|- | |||
| 30|| 2014-2016|| ഫാ.ആന്റോ ചിരിയൻങ്കണ്ടത്ത് | |||
|- | |||
| 31 || 2016 || ഫാ.ജോഷി ' ആളൂർ | |||
|} | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
2014-ൽ പത്മശ്രീ ലഭിച്ച ഇ.ഡി.ജെമ്മീസ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. അദ്ദേഹം ദേശീയ അവാർഡായ ഭട് നഗർ നേടിയിട്ടുണ്ട്. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2006. ൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.2013-14 അധ്യയന വർഷത്തിൽ തൃശൂർ അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങളിൽ വെച്ച് വെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തൃശൂർ -ഇരിങ്ങാലക്കുട റൂട്ടിൽ സ്ഥിതി ചെയ്യുന്നു | |||
* തൃശൂർ ശക്തൻ സ്റ്റാന്റിൽ നിന്നും 8 കി.മി ദൂരത്തിൽ ബസ് മാർഗം എത്താം | |||
* ഇരിങ്ങാലക്കുട യിൽ നിന്നും 15കി മി ദൂരത്തിൽ ബസ് മാർഗം എത്താം {{Slippymap|lat=10.456497|lon=76.208835|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||