"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsk13085 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Ghsk13085 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


=== '''ക‌‌ർഷക ദിനം'-ചിങ്ങം1'' ===
=== '''ക‌‌ർഷക ദിനം'-ചിങ്ങം1'' ===
  കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കുട്ടി കർഷകനുള്ള പുരസ്കാരം എട്ടാം തരത്തിലെ കശ്യപ് പി ക്ക്  ലഭിച്ചു.
  കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കുട്ടി കർഷകനുള്ള പുരസ്കാരം എട്ടാം തരത്തിലെ കശ്യപ് ക്ക്  ലഭിച്ചു.
<gallery>
<gallery>
പ്രമാണം:Kasyap.jpg|കുട്ടിക്കർഷകനുളള പുരസ്കാരം
പ്രമാണം:Kasyap.jpg|കുട്ടിക്കർഷകനുളള പുരസ്കാരം
വരി 30: വരി 30:
കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അധ്യാപകരെയും എസ്പിസി കേഡറ്റുകൾ സല്യൂട്ട് നൽകി അധ്യാപകദിന സ്നേഹാദരം പ്രകടിപ്പിച്ചു.
കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അധ്യാപകരെയും എസ്പിസി കേഡറ്റുകൾ സല്യൂട്ട് നൽകി അധ്യാപകദിന സ്നേഹാദരം പ്രകടിപ്പിച്ചു.
==='''വലിച്ചെറിയരുതേ മാലിന്യം :ക്യാമ്പയിൻ ''' ===
==='''വലിച്ചെറിയരുതേ മാലിന്യം :ക്യാമ്പയിൻ ''' ===
കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ശുചിത്വ മിഷനുമായി ചേർന്ന് ഒരു മാസത്തെ ശുചിത്വ യജ്ഞവും , മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ലവ് പ്ലാസ്റ്റിക് ക്യാമ്പയിനും തുടങ്ങി.ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷത വഹിച്ചു .ലതീഷ് പുതിയടത്ത് പദ്ധതി വിശദീകരിച്ചു. ക്ലാസ് മുറികളിലേക്കുള്ള മാലിന്യ കൊട്ടകൾ വാർഡംഗം ബേബി മനോഹരൻ വിതരണം ചെയ്തു. ജൈവ -അജൈവ മാലിന്യ സംസ്കരണം, വേർതിരിക്കൽ , ഗ്രീൻ പ്രോട്ടോകോൾ എന്നിവയെ കുറിച്ച് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുജന ക്ലാസെടുത്തു. അധ്യാപകരായ ബാബു എം ടി, ഷിബു എം എം , ലിജോ വർഗീസ് ,പ്രേമലത കെ പി ,കെ സൗമ്യ എന്നിവർ ആശംസകൾ അറിയിച്ചു.
[[പ്രമാണം:Sep17.jpg|ലഘുചിത്രം]]
 
 
 
 
Sep 17:  കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ശുചിത്വ മിഷനുമായി ചേർന്ന് ഒരു മാസത്തെ ശുചിത്വ യജ്ഞവും , മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ലവ് പ്ലാസ്റ്റിക് ക്യാമ്പയിനും തുടങ്ങി.ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷത വഹിച്ചു .ലതീഷ് പുതിയടത്ത് പദ്ധതി വിശദീകരിച്ചു. ക്ലാസ് മുറികളിലേക്കുള്ള മാലിന്യ കൊട്ടകൾ വാർഡംഗം ബേബി മനോഹരൻ വിതരണം ചെയ്തു. ജൈവ -അജൈവ മാലിന്യ സംസ്കരണം, വേർതിരിക്കൽ , ഗ്രീൻ പ്രോട്ടോകോൾ എന്നിവയെ കുറിച്ച് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുജന ക്ലാസെടുത്തു. അധ്യാപകരായ ബാബു എം ടി, ഷിബു എം എം , ലിജോ വർഗീസ് ,പ്രേമലത കെ പി ,കെ സൗമ്യ എന്നിവർ ആശംസകൾ അറിയിച്ചു.
 
 
==='''ശാസ്ത്ര ഗണിതശാസ്ത്ര മേള '''===
 
 
സബ് ജില്ലാതല ഗണിതശാസ്ത്രമേളയിൽ കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.പങ്കെടുത്ത 8 ഇനങ്ങളും ജില്ലാതലമത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
 
 
 
സംസ്ഥാന ഗണിതശാസ്ത്രമേള വിജയികൾ:<gallery>
പ്രമാണം:Jithamanyu.jpg|അദർ ചാർട്ട്-ജിതമന്യു-രണ്ടാംസ്ഥാനം
</gallery><gallery>
പ്രമാണം:Geethika.s.10-a.JPG|സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനം -ഗീതിക എസ്
</gallery><gallery>
പ്രമാണം:Nivedya.k.k-10-a.jpg|പ്യുർ കൺസ്ട്രക്ഷൻ- നിവേദ്യ കെ കെ, എ ഗ്രേഡ്
</gallery>'''സംസ്ഥാന സോഷ്യൽസയൻസ് മേള വിജയി:'''<gallery>
പ്രമാണം:Devadarsh.p.10-a.jpg|Elocution Agrade -Devadarsh p
</gallery>
==='''സംസ്ഥാന സ്കൂൾ കലോത്സവം'''===
<gallery>
പ്രമാണം:Devadarsh.p.10-a.jpg|കാർട്ടൂൺ,ഇംഗ്ളീഷ് പ്രസംഗം എ ഗ്രേഡ്
</gallery>
 
=ഇൻസ്പെയർ അവാർഡ് =
കശ്യപ് എ
 
<gallery>
പ്രമാണം:Kasyapa.jpg|alt=
</gallery>
 
=എൻ എം എം എസ് സ്കോളർഷിപ്പ്: =
1. ദേവാനന്ദ് പി വി         
 
2. അശ്വന്ത് ടി വി<gallery>
പ്രമാണം:Devanand.jpg|ദേവാനന്ദ് പി വി
പ്രമാണം:Aswanth 1.jpg|അശ്വന്ത് ടി വി
</gallery>
 
=മാതൃഭൂമി ജെം ഓഫ് സീഡ് പുരസ്കാരം=
കശ്യപ് എ
 
== '''"വേണ്ട" കപ്പ് ഫുട്ബോൾ''' ==
 
 
ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പ്രോജക്ട് "VENDA"സംഘടിപ്പിക്കുന്ന വാർഷിക ഫുട്ബോൾ ടൂർണമെന്റായ വെൻഡ കപ്പ് 2024, 2024 ഒക്ടോബർ 28 ന് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു. "ഗെയിം ഫോർ എസ്.എ.എഫ്.ഇ." എന്ന പ്രമേയത്തിൽ നടക്കുന്ന ഈ ടൂർണമെന്റ് യുവാക്കളെയും കുട്ടികളെയും ലഹരി രഹിത ഭാവിയിലേക്ക് പ്രചോദിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
 
<gallery>
ആൺ കുട്ടികളുടെ വിഭാഗം- ജില്ലാതല ചാമ്പ്യന്മാരായി കടന്നപ്പളളി ഗവ.ഹയർ സെക്കന്ററി സ്കൂൾ
 
 
പ്രമാണം:VENDA CUP.jpg|alt=
</gallery><gallery>
 
പെൺ കുട്ടികളുടെ വിഭാഗം-രണ്ടാം സ്ഥാനം
പ്രമാണം:VENDA GIRLS.jpg|alt=
</gallery>