"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
*'''പഠനോത്സവം(അവധിക്കാല ക്യാമ്പ്)'''
*'''പഠനോത്സവം(അവധിക്കാല ക്യാമ്പ്)'''
       2023 ഏപ്രിൽ 27,28,29 തീയത്കളിലായി പഠനോത്സവം നടത്തപ്പെട്ടു.  പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ  ഹെഡ്മിസ്ട്രസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സർഗാത്മക ശില്പശാലകൾ, ചിത്രരചന പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, കരകൗശല പരിശീലനം, കലാപരിപാടികൾ, വിദഗ്ദ്ധരുടെക്ലാസ്, എന്നിവ സംഘടിപ്പിച്ചു. വളരെ പ്രയോജനപ്രദമായിരുന്ന ഈ ക്ലാസിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളോടെ പഠനോത്സവഅവധിക്കാല ക്യാമ്പ് സമാപിച്ചു.

{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066padanol.jpeg|thumb|200px|center|]]  
|[[പ്രമാണം:44066padanol.jpeg|thumb|200px|center|]]  
വരി 12: വരി 11:
|}
|}
'''പഠനോപകരണ വിതരണം'''
'''പഠനോപകരണ വിതരണം'''
       10/5/23. നവാഗതരായ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. തദവസരത്തിൽ രാഷ് ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.  
       10/5/23. നവാഗതരായ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. തദവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.  
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066padnopa.jpeg|thumb|200px|center|]]  
|[[പ്രമാണം:44066padnopa.jpeg|thumb|200px|center|]]  
വരി 37: വരി 36:
'''ലോകപരിസ്ഥിതി ദിനം'''
'''ലോകപരിസ്ഥിതി ദിനം'''
     ജൂൺ 5 ലോകപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ  
     ജൂൺ 5 ലോകപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ  
  അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു. നൽകി പരിസ്ഥിതി ദിന പ്രതിജഞ ചെയ്തു. പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന തുടങ്ങിയവ സംഘടിപ്പിച്ചു. പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ  പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ വൃക്ഷത്തൈ ടിപ്പിച്ചു.  സ്കൂൾ പരിസരത്ത് മാവിൻതൈ നട്ട് ലോകപരിസ്ഥിതി ദിനം ആഘോഷമാക്കി.
  അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ടീച്ചർസ്വാഗതം ആശംസിച്ചു. നൽകി പരിസ്ഥിതി ദിന പ്രതിജഞ ചെയ്തു. പോസ്റ്റർ രചന, ചിത്രരചന, ക്വിസ് മത്സരം , കഥ കവിതാരചന തുടങ്ങിയവ സംഘടിപ്പിച്ചു. പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ  പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ വി.സാജൻ വൃക്ഷത്തൈ പീടിപ്പിച്ചു.  സ്കൂൾ പരിസരത്ത് മാവിൻതൈ നട്ട് ലോകപരിസ്ഥിതി ദിനം ആഘോഷമാക്കി.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066parii..jpeg|thumb|200px|center|]]
|[[പ്രമാണം:44066parii..jpeg|thumb|200px|center|]]
വരി 272: വരി 271:
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066gar..jpeg|thumb|200px|center|]]  
|[[പ്രമാണം:44066gar..jpeg|thumb|200px|center|]]  
|[[പ്രമാണം:44066gard..jpeg|thumb|200px|center|]]
|[[പ്രമാണം:44066garden.jpeg|thumb|200px|center|]]
|[[പ്രമാണം:44066gard.jpeg|thumb|200px|center|]]  
|[[പ്രമാണം:44066gard.jpeg|thumb|200px|center|]]  
|[[പ്രമാണം:44066gard..jpeg|thumb|200px|center|]]
|[[പ്രമാണം:44066gaar.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|}  
|}  
'''മോട്ടിവേഷൻ ക്ലാസ് '''
'''മോട്ടിവേഷൻ ക്ലാസ് '''
         എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു കണ്ണംമൂല സെമിനാരിയിലെ കൗൺസിലറായ റവ.ക്രിസ്റ്റൽ ജയരാജ് അച്ഛൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.എങ്ങനെ പരീക്ഷയ്ക്കായി തയ്യാറെടുക്കണമെന്നും ചിട്ടയായും ശ്രദ്ധയോടും പഠിക്കേണ്ട ആവശ്യകതയും പഠനത്തിലൂടെ സമൂഹത്തിൽ നല്ല വ്യക്തിത്വങ്ങൾ ആകുവാനും കുട്ടികളെ പ്രചോദിപ്പിച്ചുനല്ല വ്യക്തിത്വങ്ങൾ ആകുവാനും കുട്ടികളെ പ്രചോദിപ്പിച്ചു
         എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു കണ്ണംമൂല സെമിനാരിയിലെ കൗൺസിലറായ റവ.ക്രിസ്റ്റൽ ജയരാജ് അച്ഛൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.എങ്ങനെ പരീക്ഷയ്ക്കായി തയ്യാറെടുക്കണമെന്നും ചിട്ടയായും ശ്രദ്ധയോടും പഠിക്കേണ്ട ആവശ്യകതയും പഠനത്തിലൂടെ സമൂഹത്തിൽ നല്ല വ്യക്തിത്വങ്ങൾ ആകുവാനും കുട്ടികളെ പ്രചോദിപ്പിച്ചുനല്ല വ്യക്തിത്വങ്ങൾ ആകുവാനും കുട്ടികളെ പ്രചോദിപ്പിച്ചു
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[.jpeg|thumb|200px|center|]]
|[[പ്രമാണം:44066 counc.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
വരി 302: വരി 301:
'''അദ്ധ്യാപകദിനം'''
'''അദ്ധ്യാപകദിനം'''
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[.jpeg|thumb|200px|center|]]  
|[[പ്രമാണം:44066pada.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]