"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shee (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18028LK (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

==പരിസ്ഥിതി ദിനം==
==പരിസ്ഥിതി ദിനം==
2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.  റിട്ടയേഡ് അധ്യാപകരായ മോഹൻരാജ്, കൃഷ്ണകുമാർ, ഗോപി  എന്നിവർ സ്കൂളിന് വൃക്ഷത്തൈകൾ സംഭാവന നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക്‌ ബോധവാന്മാരാവാൻ പോസ്റ്റർ രചന മത്സരം നടത്തി.
2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം എച്ച് എം പ്രീതി ടീച്ചർ നൽകി.  റിട്ടയേഡ് അധ്യാപകരായ മോഹൻരാജ്, കൃഷ്ണകുമാർ, ഗോപി  എന്നിവർ സ്കൂളിന് വൃക്ഷത്തൈകൾ സംഭാവന നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക്‌ ബോധവാന്മാരാവാൻ പോസ്റ്റർ രചന മത്സരം നടത്തി.
 
== സ്കൂൾ സൗന്ദര്യ വൽക്കരണം==
== സ്കൂൾ സൗന്ദര്യ വൽക്കരണം==
  സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യപടിയായി മുറ്റം ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഭാഗമായി നിലവിലുള്ള പൂന്തോട്ടം സ്ഥാപിക്കുകയും കൂടുതൽ മിഴിവോടെ ചുറ്റുമതിനോട് ചേർന്ന് സംരക്ഷിക്കുകയും ചെയ്തു. ഇതിനായി പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം വെട്ടി വൃത്തിയാക്കുകയും പുതിയ ചെടികളും ചെടിച്ചട്ടികളും സംഘടിപ്പിച്ചു സ്കൂൾ സൗന്ദര്യവൽക്കരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഹയർസെക്കൻഡറി മുൻവശത്ത് തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനും സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി താറുമാറായി കിടന്നിരുന്ന സ്കൂൾ ഗ്രൗണ്ട് ജെസിബി ഉപയോഗിച്ച് നിരപ്പാക്കി കൂടുതൽ സ്ഥലം ഉപയോഗം ആക്കാനും സാധിച്ചത് സ്കൂൾ സൗന്ദര്യവൽക്കരണത്തോടൊപ്പം ഗ്രൗണ്ടിന്റെ നവീകരണത്തിനും കാരണമായി. സ്കൂളിലെ ജെ ആർ സി,എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് അധ്യാപകനായ അഭിലാഷ് മാഷ് നേതൃത്വം നൽകി.

വരി 161: വരി 162:
ക്വിസ് മത്സരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടങ്ങിയ ക്വിസ്.
ക്വിസ് മത്സരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടങ്ങിയ ക്വിസ്.
  ഓസോൺ ദിനാചരണം വഴി കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യാം.
  ഓസോൺ ദിനാചരണം വഴി കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യാം.
== സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു==
ഒക്ടോബർ പത്താം തീയതി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ  പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു

== കേരള പിറവി ദിനാഘോഷം==
== കേരള പിറവി ദിനാഘോഷം==
വരി 189: വരി 193:
       ഉദ്ഘാടന സെഷന് ശേഷം റിപ്പോർട്ട് അവതരണമായിരുന്നു. ഏകദേശം ഇരുപതോളം സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പുതിയ ആശയങ്ങൾ പങ്കുവെച്ചു.
       ഉദ്ഘാടന സെഷന് ശേഷം റിപ്പോർട്ട് അവതരണമായിരുന്നു. ഏകദേശം ഇരുപതോളം സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പുതിയ ആശയങ്ങൾ പങ്കുവെച്ചു.
       നമ്മുടെ സ്കൂളിലെ മുഹമ്മദ്‌ സകരിയ (10A),മുഹമ്മദ്‌ ലെസിൻ (10A), നഷ്‌വ (9D), ലബീബ (9D), മിൻഹ (9D) എന്നിവരാണ് ഹരിതസഭയിൽ പങ്കെടുത്തത്. മിൻഹ സ്കൂളിലെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുട്ടികൾ നഗരസഭ അധികൃതരുമായി സംവദിച്ചു. ശേഷം ഓരോ സ്കൂളിനുള്ള  സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഉച്ചക്ക് 2 മണിയോടെ പരിപാടി സമാപിച്ചു.

== കുട നിർമ്മാണ ശില്പശാല ==
[[പ്രമാണം:18028 uberla.jpg|ലഘുചിത്രം]]
2025 ജനുവരി 7ന് സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി കുട നിർമ്മാണ ശില്പശാല നടത്തി. എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം നടത്തി. ഭിന്നശേഷി കുട്ടികളുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും രക്ഷിതാക്കൾ കുട നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌ ആണ് കുട നിർമാണ ശില്പശാലക്ക്  നേതൃത്വം കൊടുത്തത്. രക്ഷിതാക്കൾ നല്ല രീതിയിൽ കുട നിർമ്മിക്കാൻ പഠിച്ചു
. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.
==മൈക്രോ ഗ്രീൻസ് കൃഷി==
നൂതന കൃഷി രീതി, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട് മൈക്രോ ഗ്രീൻസ് കൃഷി എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ചെയ്തു. വിളവെടുത്ത ഫലം സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് കൊടുത്തു. വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
=ലിറ്റിൽ കൈറ്റ്സ് - എ ഗ്രേഡ് ലഭിച്ചവർക്കുള്ള സമ്മാനദാനം=
=ലിറ്റിൽ കൈറ്റ്സ് - എ ഗ്രേഡ് ലഭിച്ചവർക്കുള്ള സമ്മാനദാനം=
[[പ്രമാണം:18028 lk 2022-25.jpg|ലഘുചിത്രം]]
[[പ്രമാണം:18028 lk 2022-25.jpg|ലഘുചിത്രം]]
വരി 202: വരി 215:

==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:18028enviornment.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18028enviornment.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]]
[[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]]