"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
==പരിസ്ഥിതി ദിനം== | ==പരിസ്ഥിതി ദിനം== | ||
2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. റിട്ടയേഡ് അധ്യാപകരായ മോഹൻരാജ്, കൃഷ്ണകുമാർ, ഗോപി എന്നിവർ സ്കൂളിന് വൃക്ഷത്തൈകൾ സംഭാവന നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവാന്മാരാവാൻ പോസ്റ്റർ രചന മത്സരം നടത്തി. | 2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം എച്ച് എം പ്രീതി ടീച്ചർ നൽകി. റിട്ടയേഡ് അധ്യാപകരായ മോഹൻരാജ്, കൃഷ്ണകുമാർ, ഗോപി എന്നിവർ സ്കൂളിന് വൃക്ഷത്തൈകൾ സംഭാവന നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവാന്മാരാവാൻ പോസ്റ്റർ രചന മത്സരം നടത്തി. | ||
== സ്കൂൾ സൗന്ദര്യ വൽക്കരണം== | == സ്കൂൾ സൗന്ദര്യ വൽക്കരണം== | ||
സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യപടിയായി മുറ്റം ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഭാഗമായി നിലവിലുള്ള പൂന്തോട്ടം സ്ഥാപിക്കുകയും കൂടുതൽ മിഴിവോടെ ചുറ്റുമതിനോട് ചേർന്ന് സംരക്ഷിക്കുകയും ചെയ്തു. ഇതിനായി പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം വെട്ടി വൃത്തിയാക്കുകയും പുതിയ ചെടികളും ചെടിച്ചട്ടികളും സംഘടിപ്പിച്ചു സ്കൂൾ സൗന്ദര്യവൽക്കരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഹയർസെക്കൻഡറി മുൻവശത്ത് തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനും സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി താറുമാറായി കിടന്നിരുന്ന സ്കൂൾ ഗ്രൗണ്ട് ജെസിബി ഉപയോഗിച്ച് നിരപ്പാക്കി കൂടുതൽ സ്ഥലം ഉപയോഗം ആക്കാനും സാധിച്ചത് സ്കൂൾ സൗന്ദര്യവൽക്കരണത്തോടൊപ്പം ഗ്രൗണ്ടിന്റെ നവീകരണത്തിനും കാരണമായി. സ്കൂളിലെ ജെ ആർ സി,എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് അധ്യാപകനായ അഭിലാഷ് മാഷ് നേതൃത്വം നൽകി. | സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യപടിയായി മുറ്റം ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഭാഗമായി നിലവിലുള്ള പൂന്തോട്ടം സ്ഥാപിക്കുകയും കൂടുതൽ മിഴിവോടെ ചുറ്റുമതിനോട് ചേർന്ന് സംരക്ഷിക്കുകയും ചെയ്തു. ഇതിനായി പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം വെട്ടി വൃത്തിയാക്കുകയും പുതിയ ചെടികളും ചെടിച്ചട്ടികളും സംഘടിപ്പിച്ചു സ്കൂൾ സൗന്ദര്യവൽക്കരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഹയർസെക്കൻഡറി മുൻവശത്ത് തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനും സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി താറുമാറായി കിടന്നിരുന്ന സ്കൂൾ ഗ്രൗണ്ട് ജെസിബി ഉപയോഗിച്ച് നിരപ്പാക്കി കൂടുതൽ സ്ഥലം ഉപയോഗം ആക്കാനും സാധിച്ചത് സ്കൂൾ സൗന്ദര്യവൽക്കരണത്തോടൊപ്പം ഗ്രൗണ്ടിന്റെ നവീകരണത്തിനും കാരണമായി. സ്കൂളിലെ ജെ ആർ സി,എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് അധ്യാപകനായ അഭിലാഷ് മാഷ് നേതൃത്വം നൽകി. | ||
| വരി 149: | വരി 150: | ||
[[പ്രമാണം:18028coputer training.jpg|ലഘുചിത്രം]] | [[പ്രമാണം:18028coputer training.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം | ||
==ഓണാഘോഷം== | |||
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലമായതിനാൽ ഈ വർഷത്തെ ഓണാഘോഷം ചെറിയതോതിൽ ആണ് സ്കൂളിൽ ആഘോഷിച്ചത്.എല്ലാ വർഷങ്ങളിലും ഉള്ള ഓണാഘോഷത്തിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഒരു ഒറ്റ പൂക്കളം ഒരുക്കുകയും,ഹൈസ്കൂൾ കുട്ടികൾക്ക് വടംവലി മത്സരവും യുപി കുട്ടികൾക്ക് മ്യൂസിക് ചെയർ മത്സരവും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകി ഉച്ചയോടു കൂടി പരിപാടി അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു. | |||
വീഡിയോ കാണാൻ താഴെ ചെയ്യുക | |||
https://youtu.be/du3m5KTetQo?si=TsUWozi7IUZXugbj | |||
== ഓസോൺ ദിനം== | |||
ഓസോൺ ദിനം (സെപ്റ്റംബർ 16) കുട്ടികൾക്ക് ഓസോൺ പാളിയുടെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യതയും മനസിലാക്കിക്കൊടുക്കാൻ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. | |||
സ്കൂളിൽ നടത്തിയ മത്സരങ്ങൾ | |||
ചിത്രരചന: "ഓസോൺ പാളി സംരക്ഷണം" എന്ന വിഷയം ആസ്പദമാക്കി ചിത്രരചനാ മത്സരം.<br/> | |||
പ്രബന്ധ രചന: "ഓസോൺ പാളി: പരിസ്ഥിതിയുടെ സംരക്ഷകൻ " എന്ന വിഷയത്തിൽ പ്രബന്ധ രചന. | |||
ക്വിസ് മത്സരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടങ്ങിയ ക്വിസ്. | |||
ഓസോൺ ദിനാചരണം വഴി കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യാം. | |||
== സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു== | |||
ഒക്ടോബർ പത്താം തീയതി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | |||
== കേരള പിറവി ദിനാഘോഷം== | |||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ തരത്തിലുള്ള സാംസ്‌കാരിക, കലാ, പരിപാടികൾ സംഘടിപ്പിച്ചു. | |||
സ്കൂളിൽ നടത്തിയ പരിപാടികൾ. | |||
ക്വിസ് മത്സരങ്ങൾ | |||
കേരള ചരിത്രം: കേരളത്തിന്റെ രൂപീകരണ ചരിത്രം, പണ്ഡിതന്മാർ, സാഹിത്യ ചരിത്രം എന്നിവയിൽ അടിയുറച്ച ക്വിസ് മത്സരം നടത്തി. | |||
പ്രബന്ധ മത്സരങ്ങൾ | |||
വിഷയം: കേരളത്തിന്റെ പാരമ്പര്യം. | |||
ഇത്തരം പരിപാടികൾ കുട്ടികൾക്ക് കേരളത്തിന്റെ പൈതൃകത്തെ തിരിച്ചറിയാനും അതിൽ അഭിമാനം കൊള്ളാനും സാധിച്ചു. | |||
= ശിശുദിനാഘോഷം = | |||
ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറി ക്ലാസുകൾ വിപുലമായി ആഘോഷ പരിപാടികൾ നടത്തി. എല്ലാ കുട്ടികളും ചാച്ചാജിയുടെ വേഷത്തിൽ എത്തിയത് വളരെ രസകരമായി അനുഭവപ്പെട്ടു. പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും അന്ന് നടന്നിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനദാനവും നടത്തി. | |||
==ഭരണഘടനാ ദിനം== | |||
ഓരോ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ ദിനം (Constitution Day) ആയി ആഘോഷിക്കുന്നു. 1949 നവംബർ 26-നാണ് ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭ അതിന്റെ അന്തിമ രൂപം അംഗീകരിച്ചത്. എന്നാൽ, ഇത് 1950 ജനുവരി 26-ന് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറി.ഭരണഘടനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എസ് എസ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. സ്കൂൾ അസംബ്ലിയിൽ എസ് എസ് ക്ലബ് കൺവീനർ അമയ്യ ഭരണഘടന ആമുഖം വായിച്ചു. സ്കൂൾ ലീഡർ റിയ,ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചറും ഭരണഘടന സന്ദേശം കുട്ടികൾക്ക് നൽകി | |||
=സബ്ജില്ലാ ഐ ടി മേള= | |||
എടവണ്ണ ഐ ഒ എച്ച് എസ്ൽ വെച്ച് നടന്ന സബ്ജില്ലാ ഐടി മേളയിൽ പത്താം ക്ലാസിലെ മുഹമ്മദ് സിനാൻ വെബ്ബ് പേജ് ഡിസൈനിംഗിൽ എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. പത്താം ക്ലാസിലെ ഹാറൂൺ റഷീദ് സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ എട്ടാം ക്ലാസിലെ റിഫ ബി ഗ്രേഡ് നേടി. | |||
=ജില്ലാ ഐടി മേള= | |||
മേലാറ്റൂർ ആർ എം എച്ച് എസിൽ വെച്ച് നടന്ന ജില്ലാ ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഹാറൂൺ റഷീദും, വെബ് പേജ് ഡിസൈനിങ് വിഭാഗത്തിൽ സിനാനും പങ്കെടുത്ത എ ഗ്രേഡ് കരസ്ഥമാക്കി. | |||
==ഹരിതസഭ == | |||
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മഞ്ചേരി നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ 7/12/2024 ന് ടൗൺഹാളിൽ വച്ച് നടന്നു.മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്. | |||
വി.എം. സുബൈദ (ചെയർപേഴ്സൺ, മഞ്ചേരി നഗരസഭ) ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സീരിയൽ -സിനിമ താരം ഷാനവാസ് തന്റെ സാന്നിധ്യമറിയിച്ച് സംസാരിച്ചു. AEO സുനിത ടീച്ചർ, മറ്റു പ്രവർത്തകരും സംസാരിച്ചു.നവംബർ 14 ന് നടന്ന ഹരിതസഭയിലെ വിവിധ സ്കൂളുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി. നമ്മുടെ സ്കൂളിലെ (Gvhss നെല്ലിക്കുത്ത് ) പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് മുനീസ് പരിപാടിയിലെ പാനൽ മെമ്പർ ആയിരുന്നു. മുനീസ്, ജൈവ മാലിന്യ സംസ്കരണത്തെ കുറിച്ച് അവബോധം നൽകി. | |||
ഉദ്ഘാടന സെഷന് ശേഷം റിപ്പോർട്ട് അവതരണമായിരുന്നു. ഏകദേശം ഇരുപതോളം സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പുതിയ ആശയങ്ങൾ പങ്കുവെച്ചു. | |||
നമ്മുടെ സ്കൂളിലെ മുഹമ്മദ് സകരിയ (10A),മുഹമ്മദ് ലെസിൻ (10A), നഷ്‌വ (9D), ലബീബ (9D), മിൻഹ (9D) എന്നിവരാണ് ഹരിതസഭയിൽ പങ്കെടുത്തത്. മിൻഹ സ്കൂളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികൾ നഗരസഭ അധികൃതരുമായി സംവദിച്ചു. ശേഷം ഓരോ സ്കൂളിനുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഉച്ചക്ക് 2 മണിയോടെ പരിപാടി സമാപിച്ചു. | |||
== കുട നിർമ്മാണ ശില്പശാല == | |||
[[പ്രമാണം:18028 uberla.jpg|ലഘുചിത്രം]] | |||
2025 ജനുവരി 7ന് സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി കുട നിർമ്മാണ ശില്പശാല നടത്തി. എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം നടത്തി. ഭിന്നശേഷി കുട്ടികളുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും രക്ഷിതാക്കൾ കുട നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.വർക്ക് എക്സ്പീരിയൻസ് ക്ലബ് ആണ് കുട നിർമാണ ശില്പശാലക്ക് നേതൃത്വം കൊടുത്തത്. രക്ഷിതാക്കൾ നല്ല രീതിയിൽ കുട നിർമ്മിക്കാൻ പഠിച്ചു | |||
. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | |||
==മൈക്രോ ഗ്രീൻസ് കൃഷി== | |||
നൂതന കൃഷി രീതി, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട് മൈക്രോ ഗ്രീൻസ് കൃഷി എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ചെയ്തു. വിളവെടുത്ത ഫലം സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് കൊടുത്തു. വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. | |||
=ലിറ്റിൽ കൈറ്റ്സ് - എ ഗ്രേഡ് ലഭിച്ചവർക്കുള്ള സമ്മാനദാനം= | |||
[[പ്രമാണം:18028 lk 2022-25.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ്2022-25 ബാച്ച് മികച്ച പ്രകടനമാണ് എല്ലാ രംഗത്തും കാഴ്ചവച്ചത്. ആനിമേഷൻ,ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് മലയാളം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, ഇന്റർനെറ്റ്, ഹാർഡ് വെയർ തുടങ്ങിയ എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള പരിശീലനം നേടി, ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് പ്രോജക്ട് അസൈൻമെന്റ് എന്നിവ കൃത്യസമയത്ത് സമർപ്പിച്ചു. എല്ലാ കുട്ടികൾക്കും മികച്ച ഗ്രേഡ് നേടുകയും, എ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി ശ്രീജ , എസ് എം സി ചെയർമാൻ ജയപ്രകാശ്, ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിക്ക് സർ എന്നിവർ സമ്മാനദാനം നടത്തി. | |||
= എസ് എസ് എൽ സി കുട്ടികൾക്കുള്ള യാത്ര അയപ്പ് = | |||
എസ് എസ് എൽ സി കുട്ടികൾക്കുള്ള യാത്ര അയപ്പ് ഏപ്രിൽ നാലാം തീയതി സ്കൂളിൽ വെച്ച് നടന്നു. പിടിഎ അംഗങ്ങളും, വാർഡ് കൗൺസിലറും അധ്യാപകരും യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്തിരുന്നു. കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. 10 മണിക്ക് തുടങ്ങിയ പ്രോഗ്രാം വൈകിട്ട് 5 മണിയോടെ അവസാനിപ്പിച്ചു. | |||
=സമഗ്ര ഗുണമേന്മ പദ്ധതി= | |||
നെല്ലിക്കുത്ത് ജിവിഎച്ച്എസ് സ്കൂളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട്, എട്ടാം ക്ലാസിൽ പഠിക്കുന്ന ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കാത്ത കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മീറ്റിംഗ് 07/04/25 തിങ്കൾ രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി. നിർദ്ദിഷ്ട കുട്ടികളുടെ രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ഈ മീറ്റിങ്ങിനു കഴിഞ്ഞു. ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചർ, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൺവീനർ നീതു ടീച്ചർ എന്നിവരും രക്ഷിതാക്കളുമായി സംവദിച്ചു. | |||
നിർദ്ദിഷ്ട കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസുകൾ രക്ഷിതാക്കളുടെ പൂർണ്ണ സഹകരണത്തോടെ 08/ 04 / 25 ചൊവ്വ മുതൽ 24 / 04 / 25 വ്യാഴം വരെ രാവിലെ 10 മണി മുതൽ ഒരു മണി വരെ നടത്താൻ യോഗത്തിൽ തീരുമാനമായി... | |||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
[[പ്രമാണം:18028enviornment.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18028enviornment.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]] | [[പ്രമാണം:18028praveshanam.jpg|ലഘുചിത്രം]] | ||