"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
9495211219 (സംവാദം | സംഭാവനകൾ) (ചെ.) students detais |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{prettyurl|gths mananthavady}} | |||
{{prettyurl| | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ മുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ മുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 20: | വരി 19: | ||
|സ്ഥാപിതവർഷം=1983 | |സ്ഥാപിതവർഷം=1983 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=Mananthavady | ||
|പിൻ കോഡ്=670645 | |പിൻ കോഡ്=670645 | ||
|സ്കൂൾ ഫോൺ=04935 241322 | |സ്കൂൾ ഫോൺ=04935 241322 | ||
| വരി 40: | വരി 39: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 8-10=147 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 8-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 8-10=170 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 8-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 57: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Sajith R S | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=NAVAS | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=AMINA | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=15502_2.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 66: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
=ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം= | |||
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]യുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [http://www.wayanad.net/places.html] | കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]യുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [http://www.wayanad.net/places.html] | ||
മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത് സ്ടിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്. | മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത് സ്ടിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്. | ||
| വരി 95: | വരി 89: | ||
'''നാച്ചുറൽ ക്ലബ്''': ഫിറ്റിങ് ഇൻസ്‌ട്രക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം വഹിക്കുന്നു.വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം,പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ എന്നി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു. | '''നാച്ചുറൽ ക്ലബ്''': ഫിറ്റിങ് ഇൻസ്‌ട്രക്ടറായ ശ്രീ ശ്രീനിവാസൻ മേൽനോട്ടം വഹിക്കുന്നു.വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പച്ചക്കറി തോട്ടം,പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബോധവൽക്കരണ പരിപാടികൾ എന്നി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നു. | ||
'''മാത്‍സ് ക്ലബ്''': മാത്‍സ് ഇൻസ്‌ട്രക്ടറായ ശ്രീമതി ഷിബി മാത്യു മേൽനോട്ടം വഹിക്കുന്നു. | '''മാത്‍സ് ക്ലബ്''': മാത്‍സ് ഇൻസ്‌ട്രക്ടറായ ശ്രീമതി ഷിബി മാത്യു മേൽനോട്ടം വഹിക്കുന്നു. | ||
'''മലയാളം ക്ലബ്''' : മലയാളം ഇൻസ്‌ട്രക്ടറായ | '''മലയാളം ക്ലബ്''' : മലയാളം ഇൻസ്‌ട്രക്ടറായ ശ്രീ. അനസ് മേൽനോട്ടം വഹിക്കുന്നു. | ||
'''ഐ ടി ക്ലബ്''' : | '''ഐ ടി ക്ലബ്''' : ഫിസിക്കൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു. | ||
'''സോഷ്യൽ സയൻസ് ക്ലബ്''' : സോഷ്യൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീമതി റീന മേൽനോട്ടം വഹിക്കുന്നു. | '''സോഷ്യൽ സയൻസ് ക്ലബ്''' : സോഷ്യൽ സയൻസ് ഇൻസ്‌ട്രക്ടറായ ശ്രീമതി റീന മേൽനോട്ടം വഹിക്കുന്നു. | ||
| വരി 103: | വരി 97: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഇന്റർനെററിലെ സോഷ്യൽ നെററ് വർക്കിംഗ് സൈററായ ബെൻസ് കൂട്ട്,മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ ബെനിൽഡ് ജോസഫ് </font> | * ഇന്റർനെററിലെ സോഷ്യൽ നെററ് വർക്കിംഗ് സൈററായ ബെൻസ് കൂട്ട്,മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ ബെനിൽഡ് ജോസഫ് </font> | ||
==വഴികാട്ടി== | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* '''കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ വെള്ളമുണ്ട ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി.മീ ദൂരം<br />മാനന്തവാടി ടൗണിൽ നിന്നും ഏഴു കി.മീ ദൂരം<br />കൽപ്പററ-പനമരം-മാനന്തവാടി മെയിന് റോഡിലെ ദ്വാരക അങ്ങാടിയിൽ നിന്നും 300.മീ.ദൂരം''' | |||
{{Slippymap|lat=11.792181|lon=76.015386 |zoom=16|width=full|height=400|marker=yes}} | |||
{{ | |||