"ജി. യു. പി. എസ്. ബിലാത്തിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17235 (സംവാദം | സംഭാവനകൾ)
(ചെ.) added [[Category:{{Yearframe/Header}}]] using HotCat
17235 (സംവാദം | സംഭാവനകൾ)
(ചെ.) removed Category:2024-25; added Category:2025-26 using HotCat
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


[[വർഗ്ഗം:2024-25]]
[[വർഗ്ഗം:2025-26]]
[[വർഗ്ഗം:{{Yearframe/Header}}]]
[[വർഗ്ഗം:{{Yearframe/Header}}]]
പ്രവേശനോത്സവം
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ അനുരാധ തായാട്ട് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകനും നടനുമായ ശ്രീ നൗഷാദ് ഇബ്രാഹിം മുഖ്യാതിഥിയായി. ആട്ടവും പാട്ടും എന്നെ സെഷൻ നാടൻ പാട്ട് കലാകാരൻ ശ്രീ പ്രസാദ് വി.ഹരിദാസൻ നയിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി.ചെയർമാൻ ശ്രീ. സതീഷ് അധ്യക്ഷനായി. എൻ എസ്. എസ്. കരയോഗം നൽകിയ പഠനോപകരണങ്ങൾ ശ്രീമതി വത്സലാ ഗോപിനാഥ് വിദ്യാലയത്തിന് കൈമാറി.