"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('"""പ്രവേശനോത്സവ ദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ആവേശത്തോടെ ചൊല്ലി വിദ്യാർഥികൾ.""" അയർക്കുന്നം: "ഞങ്ങൾ ഞങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നമാണ് അവരുടെ കണ്ണ് നിറയുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
"""പ്രവേശനോത്സവ ദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ആവേശത്തോടെ ചൊല്ലി വിദ്യാർഥികൾ."""
=='''പ്രവേശനോത്സവ ദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ആവേശത്തോടെ ചൊല്ലി വിദ്യാർഥികൾ'''==


അയർക്കുന്നം: "ഞങ്ങൾ ഞങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നമാണ് അവരുടെ കണ്ണ് നിറയുന്നതൊന്നും ഞങ്ങൾ ചെയ്യില്ല", സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ പാമ്പാടി  എക്സൈസ് ഓഫീസർ അഞ്ചു മാഡം വിദ്യാർത്ഥികൾ ചോ പ്രതിജ്ഞ അഞ്ഞൂറോളം വിദ്യാർത്ഥികൾ ആവശ്യത്തോടെ ഏറ്റുചൊല്ലി.  പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ ഫാദർ ആൻറണി കിഴക്കേ വീട്ടിൽ അധ്യക്ഷത വഹിച്ചു. അയർക്കുന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീന ബിജു നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. അസി സ്കൂൾ മാനേജർ റവ ഫാദർ ടോജോ പുളിക്കപടവിൽ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജി നാകമറ്റം , വാർഡ് മെമ്പർ ശ്രീ ജോർജ് ഇലഞ്ഞിക്കൽ, പ്രിൻസിപ്പൽ ശ്രീ ഷൈരാജ് വർഗീസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ്, പിടിഎ പ്രസിഡണ്ട് ശ്രീ ബിനോയി ഇടയാലിൽ വൈസ് പ്രസിഡണ്ട് ശ്രീ മാത്യു വി ജെ വാക്കയിൽ എന്നിവർ സംസാരിച്ചു.
അയർക്കുന്നം: '''"ഞങ്ങൾ ഞങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നമാണ് അവരുടെ കണ്ണ് നിറയുന്നതൊന്നും ഞങ്ങൾ ചെയ്യില്ല"''', സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ പാമ്പാടി  എക്സൈസ് ഓഫീസർ അഞ്ചു മാഡം വിദ്യാർത്ഥികൾ ചോ പ്രതിജ്ഞ അഞ്ഞൂറോളം വിദ്യാർത്ഥികൾ ആവശ്യത്തോടെ ഏറ്റുചൊല്ലി.  പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ ഫാദർ ആൻറണി കിഴക്കേ വീട്ടിൽ അധ്യക്ഷത വഹിച്ചു. അയർക്കുന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീന ബിജു നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. അസി സ്കൂൾ മാനേജർ റവ ഫാദർ ടോജോ പുളിക്കപടവിൽ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജി നാകമറ്റം , വാർഡ് മെമ്പർ ശ്രീ ജോർജ് ഇലഞ്ഞിക്കൽ, പ്രിൻസിപ്പൽ ശ്രീ ഷൈരാജ് വർഗീസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ്, പിടിഎ പ്രസിഡണ്ട് ശ്രീ ബിനോയി ഇടയാലിൽ വൈസ് പ്രസിഡണ്ട് ശ്രീ മാത്യു വി ജെ വാക്കയിൽ എന്നിവർ സംസാരിച്ചു.
 
{| class="wikitable"
|+ പ്രവേശനോത്സവം 2025
|-
|
[[പ്രമാണം:31043_Jun2_3_2025.jpg|ലഘുചിത്രം]]
|
[[പ്രമാണം:31043_Jun2_4_2025.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:31043_Jun2_5_2025.jpg|ലഘുചിത്രം]]
|
[[പ്രമാണം:31043_Jun2_6_2025.jpg|ലഘുചിത്രം]]
|-}
 
=='''പരിസ്ഥിതി ദിനത്തിൽ പത്തുമണി വസന്തം'''==
 
അയർക്കുന്നം : പരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന വ്യത്യസ്തങ്ങളായ പത്തുമണി ചെടികൾ നട്ടുപിടിപ്പിച്ചു. അയർക്കുന്നം കൃഷി ഓഫീസിൽ നിന്ന് ലഭിച്ച  ഫലവൃക്ഷത്തൈകളും നടുകയുണ്ടായി. അയർക്കുന്നം ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടത്തുവാൻ ഉദ്ദേശിക്കുന്ന ക്യാമ്പസ് സൗന്ദര്യവൽക്കരണ പരിപാടിയുടെ  ഉദ്ഘാടനവും  അതോടൊപ്പം നടന്നു. കുട്ടികളിൽ പരിസ്ഥിതി സ്നേഹം  വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പരിപാടി കുട്ടികളുടെ സഹകരണം കൊണ്ട് വൻ വിജയമായി. അയർക്കുന്നം സബ് അഗ്രികൾച്ചറൽ ഓഫീസർ  ശ്രീ ബോബി വി  വർഗീസ്,ശ്രീമതി മഞ്ജു പുരുഷത്തമൻ, അയർക്കുന്നം ഫെഡറൽ ബാങ്ക് മാനേജർ  ശ്രീമതി ലയന തോമസ്, അസോസിയേറ്റ്  ശ്രീമതി വീണ .V സ്കൂൾ പ്രിൻസിപ്പൽ  ശ്രീ. ഷൈരാജ് വർഗീസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ്, Eco ക്ലബ്‌  കോർഡിനേറ്റർ ശ്രീമതി. അനറ്റ് ജെ മരിയ, NSS കോർഡിനേറ്റർ ശ്രീ. ജോമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പഴയ എൻസിസി യൂണിഫോം പുനരുപയോഗിച്ച് നിർമ്മിച്ച തുണി സഞ്ചികൾ എൻസിസി കേഡറ്റ്സ് വിശിഷ്ടാതിഥികൾക്ക് കൈമാറി.
 
{| class="wikitable"
|+  2025 ജൂൺ 5 പരിസ്ഥിതി ദിനം
[[പ്രമാണം:31043_Jun 5_1_2025.jpg|ലഘുചിത്രം]]
|-
[[പ്രമാണം:31043_Jun 5_2_2025.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:31043_Jun 5_4_2025.jpg|ലഘുചിത്രം]]
|-
[[പ്രമാണം:31043_Jun 5_5_2025.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:31043_Jun 5_6_2025.jpg|ലഘുചിത്രം]]
|-
[[പ്രമാണം:31043_Jun 5_7_2025.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:31043_Jun 5_8_2025.jpg|ലഘുചിത്രം]]
|-
[[പ്രമാണം:31043_Jun 5_9_2025.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:31043_Jun 5_10_2025.jpg|ലഘുചിത്രം]]
|-
|}
1,118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2694353...2694656" എന്ന താളിൽനിന്ന് ശേഖരിച്ചത്