"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
10:18, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
|യൂണിറ്റ് നമ്പർ=LK/2018/18028 | |യൂണിറ്റ് നമ്പർ=LK/2018/18028 | ||
|അംഗങ്ങളുടെ എണ്ണം=34 | |അംഗങ്ങളുടെ എണ്ണം=34 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=മലപ്പുറം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
|ഉപജില്ല= | |ഉപജില്ല=മഞ്ചേരി | ||
|ലീഡർ= | |ലീഡർ=ഹാറൂൻ റഷീദ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=നിഷ്‌ന | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സാദി ക്കലി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷീബ | ||
|ചിത്രം=[[പ്രമാണം:18028lkten.jpg|ലഘുചിത്രം]] | |ചിത്രം=[[പ്രമാണം:18028lkten.jpg|ലഘുചിത്രം]] | ||
|size=250px | |size=250px | ||
}} | }} | ||
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ== | ==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ== | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ് കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 34 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു. 102വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 98കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. സെർവർ ഉൾപ്പെടെ 28 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. രാവിലെ പത്ത് മണിക്കു തുടങ്ങിയ എക്സാം വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .34കുട്ടികൾക്ക് 2022- 25ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗത്വം കിട്ടി | ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ് കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 34 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു. 102വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 98കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. സെർവർ ഉൾപ്പെടെ 28 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. രാവിലെ പത്ത് മണിക്കു തുടങ്ങിയ എക്സാം വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .34കുട്ടികൾക്ക് 2022- 25ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗത്വം കിട്ടി | ||
| വരി 168: | വരി 169: | ||
[[പ്രമാണം:18028coputer training.jpg|ലഘുചിത്രം]] | [[പ്രമാണം:18028coputer training.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു | ||
==സ്കൂൾ ഐടി മേള== | ==സ്കൂൾ ഐടി മേള== | ||
സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, scratch,വെബ് പേജ് ഡിസൈനിങ്,മൾട്ടി മീഡിയ പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടത്തി.ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപജില്ല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. | സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, scratch,വെബ് പേജ് ഡിസൈനിങ്,മൾട്ടി മീഡിയ പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടത്തി.ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപജില്ല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. | ||
| വരി 179: | വരി 181: | ||
== ജില്ലാ ഐടി മേള == | == ജില്ലാ ഐടി മേള == | ||
മേലാറ്റൂർ ആർ എം എച്ച് എസിൽ വെച്ച് നടന്ന ജില്ലാ ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഹാറൂൺ റഷീദും, വെബ് പേജ് ഡിസൈനിങ് വിഭാഗത്തിൽ സിനാനും പങ്കെടുത്ത എ ഗ്രേഡ് കരസ്ഥമാക്കി. | മേലാറ്റൂർ ആർ എം എച്ച് എസിൽ വെച്ച് നടന്ന ജില്ലാ ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഹാറൂൺ റഷീദും, വെബ് പേജ് ഡിസൈനിങ് വിഭാഗത്തിൽ സിനാനും പങ്കെടുത്ത എ ഗ്രേഡ് കരസ്ഥമാക്കി. | ||
=പ്രോജക്ട് അസൈൻമെന്റ് സമർപ്പിച്ചു= | |||
ലിറ്റിൽ കൈറ്റ്സ് | ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്, ഗ്രൂപ്പ് പ്രോജക്ട് എന്നിവ കുട്ടികൾ തയ്യാറാക്കി.ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾ അസൈൻമെന്റ് ചെയ്തത്. ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പും അവർക്ക് ഇഷ്ടമുള്ള ഓരോ വിഷയം തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രോജക്ട് റിപ്പോർട്ട് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു | ||
മികച്ച രീതിയിൽ ആണ് കുട്ടികൾ അസൈൻമെന്റ് പ്രൊജക്റ്റ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ പ്രോജക്ട് അസൈൻമെന്റ് എന്നിവ വിലയിരുത്തി. | മികച്ച രീതിയിൽ ആണ് കുട്ടികൾ അസൈൻമെന്റ് പ്രൊജക്റ്റ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ പ്രോജക്ട് അസൈൻമെന്റ് എന്നിവ വിലയിരുത്തി. | ||
=എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള സമ്മാനദാനം= | |||
[[പ്രമാണം:18028 lk 2022-25.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ്2022-25 ബാച്ച് മികച്ച പ്രകടനമാണ് എല്ലാ രംഗത്തും കാഴ്ചവച്ചത്. ആനിമേഷൻ,ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് മലയാളം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, ഇന്റർനെറ്റ്, ഹാർഡ് വെയർ തുടങ്ങിയ എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള പരിശീലനം നേടി, ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് പ്രോജക്ട് അസൈൻമെന്റ് എന്നിവ കൃത്യസമയത്ത് സമർപ്പിച്ചു. എല്ലാ കുട്ടികൾക്കും മികച്ച ഗ്രേഡ് നേടുകയും, എ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി ശ്രീജ , എസ് എം സി ചെയർമാൻ ജയപ്രകാശ്, ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിക്ക് സർ എന്നിവർ സമ്മാനദാനം നടത്തി. | |||