"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
|സ്കൂൾ കോഡ്=17018 | |സ്കൂൾ കോഡ്=17018 | ||
|ബാച്ച്=2024-27 | |ബാച്ച്=2024-27 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ= LK/2018/17018 | ||
|അംഗങ്ങളുടെ എണ്ണം=40 BATCH 1 | |അംഗങ്ങളുടെ എണ്ണം=40 BATCH 1 | ||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|ഉപജില്ല=കോഴിക്കോട് | |ഉപജില്ല=കോഴിക്കോട് | ||
|ലീഡർ= | |ലീഡർ= | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അനൂപ് എ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദിലീപ് എം | ||
|ചിത്രം= | |ചിത്രം= | ||
|size= | |size=250px | ||
}} | }} | ||
== അവധിക്കാല ക്യാമ്പ് - 2025 == | |||
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ പ്രധാന നാഴികകല്ലായി മാറിയ കോഴിക്കോട് സെന്റ് ജോസഫ് സ് ബോയ്സ് സ്കൂളിൽ 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ക്യാമ്പ് 29/05/2025 ന് സ്കൂൾ ഐ റ്റി ലാബിൽ നടന്നു. പ്രധാന അധ്യാപകൻ ഫാ. തദ്ദേയൂസ് എസ് ജെ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ എം എം പരപ്പിൽ സ്കൂളിലെ ജസീല ടീച്ചർ ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുഭാഷ് എൻ കെ, അനൂപ് എ എന്നിവർ സന്നിധരായിരുന്നു. കൃത്യം 9.30 am തന്നെ ആരംഭിച്ച ക്യാമ്പ് 4.30 pm ന് അവസാനിച്ചു. റീൽസ് നിർമിക്കുന്ന പ്രവർത്തനവും, വീഡിയോ എഡിറ്റിങ് പ്രവർത്തനവും കുട്ടികളെ ആവേശഭരിതരാക്കി | |||
<gallery> | |||
lkcamp_17018_1.jpeg | |||
lkcamp_17018_2.jpeg | |||
</gallery> | |||
'''ലോക പരിസ്ഥിതി ദിനം''' | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പ്രകൃതി സംരക്ഷണം മനുഷ്യന്റെ നിത്യമായ നിലനിൽപ്പിന് വളരെ അത്യാവശ്യമാണ് എന്ന് വിളിച്ചോതുന്ന മറ്റൊരു ദിവസം കൂടി. ലോകമെമ്പാടും ഇന്ന് പരിസ്ഥിതി ദിനം കൊണ്ടാടുന്ന ഈ ഒരു വേളയിൽ കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയം എന്ന തലയിടിപ്പുള്ള കോഴിക്കോട് സെന്റ് ജോസഫ് സ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ അതിവിപുലമായി പരിസ്ഥിതി ദിനം ആചരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച് സ്കൂളിൽ വിപുലമായ ആഘോഷപരിപാടികൾ നടന്നു . സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു . ആഘോഷ പരിപാടികൾ മുഴുവൻ ഡോക്യൂമെൻറ് ചെയ്തത് അവരായിരുന്നു. | |||
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ് എന്നീ യൂണിറ്റുകളുടെ സമ്മിശ്രമായ പ്രവർത്തനഫലമായി നടന്ന പരിസ്ഥിതി ദിനാചരണം ഏറെ പ്രശംസ നേടി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻ മൂവ്മെന്റിന്റെ ജനറൽ സെക്രട്ടറി ശ്രീ ടിവി രാജൻ സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ യുപി വിഭാഗത്തിലെ നാച്ചുറൽ ക്ലബ്ബ് കോർഡിനേറ്റർ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ശ്രീ പ്രദീപ് ഗോപിനാഥ്, സ്കൂൾ പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. തുടർന്ന് സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ യൂണിറ്റിലെ അംഗങ്ങളും ചേർന്ന് ഒരു ബോധവൽക്കരണ റാലി കൂടി സംഘടിപ്പിച്ചത് വളരെ ശ്രദ്ധേയമായി. തെരഞ്ഞെടുത്ത കുട്ടികൾക്ക് ആയി പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രീ ടിവി രാജൻ സാറിന്റെ ക്ലാസ് ഉണ്ടായിരുന്നു. തുടർന്ന് പല യൂണിറ്റുകളായി തിരിഞ്ഞ് യൂണിറ്റിലെ അംഗങ്ങൾക്ക് വൃക്ഷത്തൈ നൽകുകയും സ്കൂൾ ക്യാമ്പസിൽ തന്നെ അവ വച്ചു പിടിപ്പിക്കാനുള്ള അവസരവും നൽകി. യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ രചന മത്സരം, പ്ലക്കാർഡ് നിർമ്മാണം എന്നിവ ഉണ്ടായിരുന്നു. | |||
<gallery> | |||
Environment day 17018 3.jpeg.jpeg | |||
Environment day 17018 1.jpeg.jpeg | |||
Environment day 17018 2.jpeg.jpeg | |||
</gallery> | |||