"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 87: വരി 87:
അളഗപ്പ നഗർ ഗ്രാമപഞ്ചായത്തിന്റെയും മാതാ ഹൈ സ്കൂൾ മണ്ണംപെട്ടയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിമുക്തി _ലഹരി വർജന മിഷ്യനുമായി കൈകോർത്ത് ഇന്ന് രാവിലെ 11:30ന് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആൻഡ് വിമുക്തി മാനേജർ തൃശ്ശൂർ ,ശ്രീ സതീഷ് പി കെയുടെ നേതൃത്വത്തിൽ ക്ലാസ്സ് നടത്തുകയുണ്ടായി അതോടൊപ്പം ഇവോക്ക് അക്കാദമിയുമായി സഹകരിച്ച് സ്കൂൾ നടത്തുന്ന അഗ്നി 2K25 പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു ക്ലാസിനു ശേഷം അധ്യാപകരും കുട്ടികളും സാറിനോട്  

സംശയങ്ങൾ ചോദിക്കുകയും മറുപടി നൽകുകയും ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീമതി ഭാഗ്യവതി ചന്ദ്രൻ പ്രസ്തുത യോഗത്തിൽ അധ്യക്ഷയായിരുന്നു അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ രാജേശ്വരി പ്രസ്തുത യോഗം ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ മാനേജർ ഫാദർ ജയ്സൺ പുന്നശ്ശേരി  മാനേജർ അനുഗ്രഹ പ്രഭാഷണം നടത്തുകയും അധ്യാപകരും കുട്ടികളും ഒറ്റക്കെട്ടായി നിൽക്കുമെന്നും അതിനുവേണ്ടി പ്രത്യേക നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുശ്രീ സജീഷ് വൈലോപ്പിള്ളി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ജാഗ്രത സമിതി പ്രസിഡൻറ് രാജൻ സാർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. അഗ്നി 2K25 പ്രൊജക്റ്റ് പ്രസന്റേഷൻ കുമാരി പവന നിർവഹിക്കുകയും ഫിസിക്കൽ മെന്റൽ ഹെൽത്തിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ജൻസൺ പുത്തൂർ നന്ദി പ്രകാശിപ്പിച്ചു ദേശീയ ഗാനത്തോട് കൂടി യോഗം സമാപിച്ചു

===''' എന്റെ കേരളം എക്സ്പോ'''===
<p style="text-align:justify">
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു തൃശ്ശൂരിൽ നടക്കുന്ന എന്റെ കേരളം എക്സ്പോയിൽ മാതയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനീറ്റ, ആഷിഷ്, ഭരത്, അദ്വിക് എന്നിവർ,അവർ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി പിടിച്ചുപറ്റി

===''' എസ്. എസ്. എൽ.സി'''===
<p style="text-align:justify">
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി മാതാ ഹൈസ്കൂൾ മണ്ണപട്ട 158 കുട്ടികൾ പരീക്ഷയെഴുതിയവരിൽ 158 പേരും മികച്ച ഗ്രേഡ് കിട്ടി പാസായി.
25 പേർക്ക് ഫുൾ എ പ്ലസ് നാലുപേർക്ക് 9 എ പ്ലസ് ലഭിച്ചു.
==='''LSS,USS'''===
<p style="text-align:justify">
LSS, USS ചരിത്ര നേട്ടവുമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ട.
2024- 2025 അധ്യയന വർഷത്തിലെ LSS, USS പരീക്ഷയിൽ ആകെ 28  വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
നാലാം ക്ലാസ്സിലെ 82 വിദ്യാർത്ഥികളിൽ 22 കുട്ടികളാണ് LSS പരീക്ഷ എഴുതിയത്, അതിൽ 14 കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കി.
ഏഴാം ക്ലാസ്സിൽ 108 വിദ്യാർത്ഥികളിൽ 24 പേരാണ് USS പരീക്ഷ എഴുതിയത്. 24 കുട്ടികളിൽ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.
എക്കാലത്തെയും മികച്ച നേട്ടമാണ് LSS, USS പരീക്ഷയിൽ ഇപ്രാവശ്യം മാതാ ഹൈ സ്കൂൾ നേടിയത്.
==='''ആൻറി ഡ്രഗ് ഡേ'''===
<p style="text-align:justify">
റോഡ് സേഫ്റ്റി,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട്  സ്കൗട്ട്, ഗൈഡ് , ജെ ആർ സി കുട്ടികൾക്ക് സബ് ഇൻസ്പെക്ടർ ബിജു സാറിൻറെ നേതൃത്വത്തിൽ സാറിന്റെ നേതൃത്വത്തിൽ  ക്ലാസ് നടത്തി.
==='''2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്'''===
<p style="text-align:justify">
2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ഫേസ് 1 സ്കൂൾതല ക്യാമ്പ് മെയ് 28 ന്  മാതാ ഹൈസ്കൂളിൽ നടന്നു. ക്യാമ്പ് രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്ന സ്മിത ടീച്ചർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവരെ കൈറ്റ് മിസ്ട്രസ് ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.ആദ്യമേ തന്നെ നിലവിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിലുള്ള കുസൃതിചോദ്യങ്ങളിലൂടെ,കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ആക്ടിവിറ്റിയായി കുട്ടികൾക്ക് നൽകിയ റീൽസ് നിർമ്മാണം വളരെ ഭംഗിയായി തന്നെ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി. ഒരു വീഡിയോ എങ്ങനെ ആകർഷകമാക്കാം എന്നതിനെക്കുറിച്ചും, വീഡിയോ എടുക്കുമ്പോൾ ക്യാമറ ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി സ്മിത ടീച്ചർ വിശദീകരിച്ചു.കെ- ഡെൻ ലൈവ് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടലും , സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവയിലെല്ലാം  കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പ്രവേശനോത്സവം തുടങ്ങി പിന്നീട് വരുന്ന എല്ലാ ദിനാചരണങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും എടുത്ത്,ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തുക എന്ന അസൈമെന്റ് ഇതിനുശേഷം  കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ദേവനന്ദ സ്മിത ടീച്ചർക്കും, കുട്ടികൾക്കും നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 3.30 ന് ക്യാമ്പ് അവസാനിച്ചു.
ചുരുക്കം:
ചുരുക്കം:
ഇതൊരു ചെറിയ തിരുത്താണ്
ഇതൊരു ചെറിയ തിരുത്താണ്