"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 261: വരി 261:
'''U. S. S. ക്ലാസ്സ്'''
'''U. S. S. ക്ലാസ്സ്'''
           7ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി USS മത്സര പരീക്ഷയുടെ മുന്നൊരുക്കത്തിനായുള്ള ക്ലാസ്സ്‌ എല്ലാദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ നടന്നു വരുന്നു. മലയാളം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം, കണക്ക് എന്നീ വിഷയങ്ങളിൽ അധ്യാപകർ time table അനുസരിച്ച് ക്ലാസ്സുകൾ നൽകി വരുന്നു. അവർക്കായി സ്പെഷ്യൽ പരീക്ഷകളും നടത്തി കുഞ്ഞുങ്ങളെ പരീക്ഷക്കായി ഒരുക്കുന്നു.

അക്ഷര ക്ലാസ്സ്, Spoken English Class
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 76c.jpegർthumb|200px|center|]]  
|[[thumb|200px|center|]]
|[[thumb|200px|center|]]
|[[thumb|200px|center|]]
|}
|}
'''അക്ഷര ക്ലാസ്'''
'''അക്ഷര ക്ലാസ്'''
           മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി (5 മുതൽ 10 വരെ ) അവർക്കായി രാവിലെ സ്പെഷ്യൽ ക്ലാസുകൾ നൽകി വരുന്നു  

       English ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനായി Spoken English ക്ലാസുകൾ English അധ്യാപകൻ ജൂബിലി സാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു

'''അന്തർദേശീയ മില്ലറ്റ് ദിനം ''
      ഡിസംബർ 19ാം തിയതി അന്തർദേശീയ മില്ലറ്റ് ദിനമായി ആചരിച്ചു. അന്നേദിവസം കുട്ടികക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. വീഡിയോ പ്രദർശനം, പ്രോജക്ട്, പോസ്റ്റർ രചന എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി. ധന്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്ന് മനസ്സിലാക്കാൻ ഈ ദിനാചാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 59c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 61c.jpeg|thumb|200px|center|]]
|[[thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 60c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|}
'''വിനോദയാത്ര'''
          2024 നവംബർ 1,2,3 തീയതികളിൽ മൂന്നാർ, കൊടൈക്കനാൽ കേന്ദ്രമാക്കി മൂന്ന് ദിവസത്തെ വിനോദയാത്ര 10ാം ക്ലാസ്സിലെ വിദ്യാർഥികൾക്കായി ക്രമീകരിച്ചു. 45 - ളം വിദ്യാർഥികളും, 3 അധ്യാപകരും, 3 PTA പ്രതിനിധികളും വിനോദയാത്രയ്ക്ക് നേതൃത്വം നൽകി. ഈ വിനോദയാത്ര കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി മാറി. 
{| style="margin:0 auto;"
|[[പ്രമാണം:BS TVM 44066 1a.jpeg|thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 66.jpeg|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 64.jpeg|thumb|200px|center|]]  
|}
|}
'''അമൃതവാണി റേഡിയോ പ്രോഗ്രാം''
'''അമൃതവാണി റേഡിയോ പ്രോഗ്രാം''
വരി 292: വരി 296:
       2024 നവംബർ 12ാംതിയതി 10ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തുകയുണ്ടായി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ Ret. prof ഉം മുളയറ ആർട്സ് കോളേജ് പ്രിൻസിപ്പൽ ആയ Dr. KG മോഹൻ സാർക്ലാസുകൾ കൈകാര്യം ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ഈ ക്ലാസുകൾ. വീഡിയോ പ്രസന്റേഷൻ ഉൾപ്പെടെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിലും അതീക ജീവിതത്തിലും വളരെ സ്വാധീനം ചെലുത്താൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടി ഉപകാരപ്രദമായിരുന്നു സാറിന്റെ ക്ലാസുകൾ എന്ന് റിവ്യൂവിലൂടെ മനസിലാക്കി. അധ്യാപകർ, PTA, MPTA,SMC പ്രതിനിധികളും ഈ ക്ലാസ്സിൽ പങ്കെടുത്തു.

|[[പ്രമാണം:BS tvm 44066 34c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 32c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 33c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|}
|}
'''NCCക്ലീനിംഗ് പ്രോഗ്രാം'''  
'''NCCക്ലീനിംഗ് പ്രോഗ്രാം'''  
           2024 നവംബർ 16ാം തിയതി ശംഖ്മുഖം കേന്ദ്രമാക്കി NCC യുടെ ഒരു ക്ലീനിങ് പ്രോഗ്രാം നടത്തി. സ്കൂളിൽ നിന്നും രാവിലെ 6മണിക്ക് യാത്ര തിരിച്ചു 7മണിയോടെ ശംഖ്മുഖത്ത് എത്തിച്ചേർന്നു. NCC ഓഫീസഴ്‌സിന്റെ നിർദ്ദേശപ്രകാരം ശംഖുമുഖം കടൽത്തീരത്തിന്റെ കുറെ ഭാഗം വൃത്തിയാക്കി പ്ലാസ്റ്റിക്കുകൾ എല്ലാം ശേഖരിച്ചു വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. ക്ലീനിങ്ങിന് ശേഷം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് വേളി, ലുലു മാൾ, കോവളം, വിഴിഞ്ഞം, ആഴിമല ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷം 08:30 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. NCC ചുമതല വഹിക്കുന്ന ഹരിത ടീച്ചർ ഇതിനു നേതൃത്വം നൽകി. കൂടാതെ അധ്യാപകരും, PTA, MPTA, SMC പ്രതിനിധികളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു

|[[പ്രമാണം:BS TVM 44066 45c.jpeg|thumb|200px|center|]]  

വരി 316: വരി 318:
|[[പ്രമാണം:BS TVM 44066 20c.jpeg|thumb|200px|center|]]

|[[പ്രമാണം:BS TVM 44066 18c.jpeg|thumb|200px|center|]]  

'''പ്രതിഭ നിർണയ പരീക്ഷ'''
        മഹായിടവക നടത്തുന്ന പ്രതിഭ നിർണയ പരീക്ഷക്കായുള്ള തയ്യാറെടുപ്പുകൾ ആഗസ്റ്റ് മാസം മുതൽ ആരംഭിച്ചു. ഹരിത ടീച്ചർ, ഷീന ഹെലൻ ടീച്ചർ എന്നിവർ കോൺവീനർ ആയി പ്രവർത്തിച്ചു. കുട്ടികൾക്ക് പ്രതിഭ പുസ്തകം നൽകി അവരെ അതിനായി തയ്യാറെടുപ്പിച്ചു. ഡിസംബർ 2ാം തിയതി സ്കൂൾ തല പരീക്ഷ നടത്തി. വിജയികളായ 19 കുട്ടികൾ ജനുവരി 4ാം തിയതി നടന്ന മഹായിടവ ഫൈനൽ പരീക്ഷയിൽ പങ്കെടുത്തു. LMS HSS അമരവിള സ്കൂളിൽ വച്ച് നടന്ന ഈ പരീക്ഷയിൽ 5ാം ക്ലാസ്സിലെ ദക്ഷൻ ലാൽ 2ാം റാങ്കും, 9ാം ക്ലാസ്സിലെ ശീതൾ SR 1ാം റാങ്കും, 10ാം ക്ലാസ്സിലെ ആദിൽ BP 3ാം റാങ്കും കരസ്ഥമാക്കി ക്യാഷ് പ്രൈസ് ഉം, ട്രോഫിക്കും അർഹരായി
{| style="margin:0 auto;"
|[[പ്രമാണം:BS TVM 44066 49c.jpegthumb|200px|center|]]
|[[പ്രമാണം:BS TVM 44066 48c.jpeg|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 47c.jpeg|thumb|200px|center|]]
|}
'''സ്കൂൾ വാർഷികാഘോഷം'''
        ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മികവറ്റ വിദ്യാലയമായ ചെമ്പൂര് ഹയർസെക്കന്ററി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാക്ഷോഷവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും 25-02-2025 - ൽ ചൊവ്വാഴ്ച്ച നടത്തപ്പെട്ടു. ബഹു. പാറശ്ശാല MLA ശ്രീ. സി. കെ. ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ർ. അനിൽ ഉത്ഘടനാ കർമ്മം  നിർവ്വഹിച്ചു. ഈ ചടങ്ങിൽ ജില്ലാ, ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
      സ്കൂൾ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G.R അനിൽ വഹിച്ചു. ആര്യങ്കോട് പഞ്ചായത്തിൽ നിന്നും ലഭിച്ച 2ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ബോയ്സ് ടോയ്ലറ്റ് ന്റെ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഒ. ഗിരിജ കുമാരി നിർവ്വഹിച്ചു. കലണ്ടർ പ്രകാശനം ആര്യങ്കോട് പഞ്ചാ…
{| style="margin:0 auto;"
|[[thumb|200px|center|]]
|[[thumb|200px|center|]]
|[[thumb|200px|center|]]
|[[thumb|200px|center|]]
|}
'''രക്ഷകർത്തൃ കലോത്സവം'''
          2024-25 അധ്യയന വർഷത്തെ രക്ഷകർത്തൃ കലോത്സവം 15-02-2025 ശനിയാഴ്ച സർകോത്സവം 2k25 എന്ന പേരിൽ നടത്തുകയുണ്ടായി. രാവിലെ സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ്‌ കുമാർ അച്ഛൻ ഉത്ഘാടനം ചെയ്തു. PTA, MPTA, SMC പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. അതിനുശേഷം രക്ഷ കർത്താക്കളുടെ കലാപരിപാടികൾ ആരംഭിച്ചു. കലാരചന, കവിതാരചന, ലളിതഗാനം, നാടൻപാട്ട്, പദ്യംചൊല്ലൽ, ചിത്രരചന, സിനിമഗാനം, നാടോടിനൃതം, സമൂഹഗാനം എന്നീ കലാപരിപാടികൾ നടത്തുകയുണ്ടായി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം എല്ലാ മത്സരത്തിലും ഉണ്ടായിരുന്നു. വിധികർത്താക്കളായി മുൻ അധ്യാപികപുഷ്പറാണി ടീച്ചർ, ഫാൻസിലത ടീച്ചർ ഹയർസെക്കന്ററി അദ്ധ്യാപിക ഷാരോൺ ടീച്ചർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സ്കൂൾ വാർഷികാഘോഷത്തിൽ വച്ച് സമ്മാനദാനവും നൽകുന്നതാണ്.
പത്തോളം സബ്ജെക്ട് മാഗസിനുകളുടെ പ്രകാശനം ആര്യങ്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ജീവൽകുമാറും നിർവ്വഹിച്ചു.
        സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ബ്ലോക്കും, ആര്യങ്കോട് പഞ്ചായത്തും 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് 2 girls friendly toilets, 2 boys ടോയ്ലറ്റ് ഉം മാലിന്യ സംസ്കരണ യൂണിറ്റും നമ്മുടെ സ്കൂളിന് അനുവദിച്ചു നൽകിയതിലുള്ള നന്ദി സൂചകമായി ജനപ്രതിനിധികളെ എല്ലാം മൊമെന്റോ നൽകി ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെയും സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയമേള HS വിഭാഗം wood carving A grade ലഭിച്ച അഭിരാം, ബെസ്റ്റ് പെർഫോമർ അവാർഡിന് അർഹരായ 9B യിൽ ശീതൾ SR, NCC നാഷണൽ ക്യാമ്പിൽ പങ്കെടുത്തവർ വരെസ്റ്റലിങ് സംസ്ഥാനതല വിജയികളെയും അനുമോദിച്ചു. നമ്മുടെ സ്കൂളിൽ നിന്നും സബ്ജില്ലാ - ജില്ലാ, കലാകായിക, ശാസ്ത്ര, IT, ഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് അനുമോദനം നൽകി
{| style="margin:0 auto;"
|[[പ്രമാണം:BS TVM 44066 55c.jpeg|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 53c.jpegthumb|200px|center|]]
|[[പ്രമാണം:BS TVM 44066 56c.jpeg|thumb|200px|center|]]
|}
കേരള സ്കൂൾ കലോത്സവം'''
        63ാം മത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തു വച്ച് നടത്തപ്പെട്ടു. കലോത്സവത്തിന്റെ മുന്നോടിയായി സ്കൂളിൽ നിന്നും ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ചു. വാഴക്കുല, തേങ്ങ, പച്ചക്കറി തുടങ്ങിയവ ആര്യങ്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ജീവൽകുമാറിന് കൈമാറി
  സ്കൂൾ ഗ്രൗണ്ടിലെ മതിലിൽ ചിത്രങ്ങൾ വരച്ച് ആശംസകൾ അറിയിച്ചു. ആര്യങ്കോട് പഞ്ചായത്ത്‌ സംഘടിപ്പിച്ച വിളംബരം ജാഥയിൽ കുട്ടികളും, രക്ഷിതാക്കളും, PTA പ്രതിനിധികളും, അധ്യാപകരും പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നും 5 അധ്യാപകർ കലോത്സവ വേദിയിലെ ചുമതലകളിൽ പങ്കാളികളായി. ഷീന ഹെലൻ, ജിജിമോൾ(accommodation committee) ബിനു ജോൺ, Dr. ജിബിൻ (food committee)
{| style="margin:0 auto;"
|[[thumb|200px|center|]]
|[[thumb|200px|center|]]
|[[thumb|200px|center|]]
|[[thumb|200px|center|]]
|}
|}
'''ക്രിസ്മസ് ആഘോഷം'''  
'''ക്രിസ്മസ് ആഘോഷം'''  
വരി 356: വരി 324:
|[[പ്രമാണം:BS TVM-44066 22c.jpeg|thumb|200px|center|]]  

|[[പ്രമാണം:BS TVM 44066 24c.jpeg|thumb|200px|center|]]

|[[പ്രമാണം:BS TVM 44066 25c.jpegthumb|200px|center|]]
|[[പ്രമാണം:BS TVM 44066 25c.jpeg|thumb|200px|center|]]  
|}
'''NSS ക്യാമ്പ് "നമ്മളിടം'''
        നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2024 ഡിസംബർ 21-27ാം തിയതി വരെ കീഴാറൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സഹവാസ ക്യാമ്പ് 21ാം തിയതി രാവിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഒ. ഗിരിജകുമാരി ഉത്ഘാടനം ചെയ്തു. ഈ വർഷത്തെ ചിന്താവിഷയം "സുസ്‌ഥിര വികസനത്തിനായി NSS യുവത" എന്നതാണ്.  പ്രധാനമായും 5 പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്യാമ്പ് ആയിരുന്നു. സുകൃത കേരളം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, ആത്യമേവ ജയതേ, പുസ്തകപയറ്റ് എന്നിവയാണ്. ഓരോ ദിനവും വ്യത്യസ്തമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകി. വിദദ്ധരുടെ ക്ലാസുകൾ, കലാപരിപാടികൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, രുചികരമായ ഭക്ഷണം ഇങ്ങനെ സന്തോഷകരമായ 7 നാളുകൾ. ഇതിന്റെ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിക്കുന്നത് ശ്രീ. ബിനുജോൺ സാറാണ്.
{| style="margin:0 auto;"
|[[thumb|200px|center|]]
|[[thumb|200px|center|]]
|[[thumb|200px|center|]]
|[[thumb|200px|center|]]
|}
|}
'''ക്രിസ്മസ് കിറ്റ്'''  
'''ക്രിസ്മസ് കിറ്റ്'''  
വരി 372: വരി 332:
|[[പ്രമാണം:BS TVM 44066 26.jpeg|thumb|200px|center|]]  

|[[പ്രമാണം:BS TVM 44066 28c.jpeg|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 28c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|[[thumb|200px|center|]]
|}
|}
'''റിപ്പബ്ലിക് ദിനാഘോഷം'''  
'''NSS ക്യാമ്പ് "നമ്മളിടം'''
        1950 - ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ബഹുമാനർദ്ധം എല്ലാ വർഷവും ജനുവരി 26ാം തിയതി റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു. ജനുവരി 26 ഞായറാഴ്ച ഞങ്ങളുടെ സ്കൂളിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ്‌ കുമാർ അച്ഛൻ, HM ഷീജ ടീച്ചർ, PTA പ്രസിഡന്റ്‌, MPTA പ്രസിഡന്റ്‌, SMC ചെയർമാൻ,മാറ്റ് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. രാവിലെ 07:30 ന് NCC കുട്ടികളുടെ പരേഡ് ആരംഭിച്ചു. Rev. സന്തോഷ്‌ കുമാർ അച്ഛൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ലോക്കൽ മാനേജർ, PTA പ്രസിഡന്റ്‌ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകി 9 മണിയോടുകൂടി കാര്യപരിപാടികൾ അവസാനിപ്പിച്ചു.
        നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2024 ഡിസംബർ 21-27ാം തിയതി വരെ കീഴാറൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സഹവാസ ക്യാമ്പ് 21ാം തിയതി രാവിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഒ. ഗിരിജകുമാരി ഉത്ഘാടനം ചെയ്തു. ഈ വർഷത്തെ ചിന്താവിഷയം "സുസ്‌ഥിര വികസനത്തിനായി NSS യുവത" എന്നതാണ്.  പ്രധാനമായും 5 പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്യാമ്പ് ആയിരുന്നു. സുകൃത കേരളം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, ആത്യമേവ ജയതേ, പുസ്തകപയറ്റ് എന്നിവയാണ്. ഓരോ ദിനവും വ്യത്യസ്തമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകി. വിദദ്ധരുടെ ക്ലാസുകൾ, കലാപരിപാടികൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, രുചികരമായ ഭക്ഷണം ഇങ്ങനെ സന്തോഷകരമായ 7 നാളുകൾ. ഇതിന്റെ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിക്കുന്നത് ശ്രീ. ബിനുജോൺ സാറാണ്.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 91c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 80c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|[[പ്രമാണം:BS tvm 44066 79c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|}
|}
'''അന്തർദേശീയ മില്ലറ്റ് ദിനം ''
'''പ്രതിഭ നിർണയ പരീക്ഷ'''  
      ഡിസംബർ 19ാം തിയതി അന്തർദേശീയ മില്ലറ്റ് ദിനമായി ആചരിച്ചു. അന്നേദിവസം കുട്ടികക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. വീഡിയോ പ്രദർശനം, പ്രോജക്ട്, പോസ്റ്റർ രചന എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി. ധന്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്ന് മനസ്സിലാക്കാൻ ഈ ദിനാചാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു
        മഹായിടവക നടത്തുന്ന പ്രതിഭ നിർണയ പരീക്ഷക്കായുള്ള തയ്യാറെടുപ്പുകൾ ആഗസ്റ്റ് മാസം മുതൽ ആരംഭിച്ചു. ഹരിത ടീച്ചർ, ഷീന ഹെലൻ ടീച്ചർ എന്നിവർ കോൺവീനർ ആയി പ്രവർത്തിച്ചു. കുട്ടികൾക്ക് പ്രതിഭ പുസ്തകം നൽകി അവരെ അതിനായി തയ്യാറെടുപ്പിച്ചു. ഡിസംബർ 2ാം തിയതി സ്കൂൾ തല പരീക്ഷ നടത്തി. വിജയികളായ 19 കുട്ടികൾ ജനുവരി 4ാം തിയതി നടന്ന മഹായിടവ ഫൈനൽ പരീക്ഷയിൽ പങ്കെടുത്തു. LMS HSS അമരവിള സ്കൂളിൽ വച്ച് നടന്ന ഈ പരീക്ഷയിൽ 5ാം ക്ലാസ്സിലെ ദക്ഷൻ ലാൽ 2ാം റാങ്കും, 9ാം ക്ലാസ്സിലെ ശീതൾ SR 1ാം റാങ്കും, 10ാം ക്ലാസ്സിലെ ആദിൽ BP 3ാം റാങ്കും കരസ്ഥമാക്കി ക്യാഷ് പ്രൈസ് ഉം, ട്രോഫിക്കും അർഹരായി
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 49c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 48c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 47c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|}
|}
'''വിനോദയാത്ര'''  
'''രക്ഷകർത്തൃ കലോത്സവം'''  
           2024 നവംബർ 1,2,3 തീയതികളിൽ മൂന്നാർ, കൊടൈക്കനാൽ കേന്ദ്രമാക്കി മൂന്ന് ദിവസത്തെ വിനോദയാത്ര 10ാം ക്ലാസ്സിലെ വിദ്യാർഥികൾക്കായി ക്രമീകരിച്ചു. 45 - ളം വിദ്യാർഥികളും, 3 അധ്യാപകരും, 3 PTA പ്രതിനിധികളും വിനോദയാത്രയ്ക്ക് നേതൃത്വം നൽകി. ഈ വിനോദയാത്ര കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി മാറി.
           2024-25 അധ്യയന വർഷത്തെ രക്ഷകർത്തൃ കലോത്സവം 15-02-2025 ശനിയാഴ്ച സർകോത്സവം 2k25 എന്ന പേരിൽ നടത്തുകയുണ്ടായി. രാവിലെ സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ്‌ കുമാർ അച്ഛൻ ഉത്ഘാടനം ചെയ്തു. PTA, MPTA, SMC പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. അതിനുശേഷം രക്ഷ കർത്താക്കളുടെ കലാപരിപാടികൾ ആരംഭിച്ചു. കലാരചന, കവിതാരചന, ലളിതഗാനം, നാടൻപാട്ട്, പദ്യംചൊല്ലൽ, ചിത്രരചന, സിനിമഗാനം, നാടോടിനൃതം, സമൂഹഗാനം എന്നീ കലാപരിപാടികൾ നടത്തുകയുണ്ടായി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം എല്ലാ മത്സരത്തിലും ഉണ്ടായിരുന്നു. വിധികർത്താക്കളായി മുൻ അധ്യാപികപുഷ്പറാണി ടീച്ചർ, ഫാൻസിലത ടീച്ചർ ഹയർസെക്കന്ററി അദ്ധ്യാപിക ഷാരോൺ ടീച്ചർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സ്കൂൾ വാർഷികാഘോഷത്തിൽ വച്ച് സമ്മാനദാനവും നൽകുന്നതാണ്.
 
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 55c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 53c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 56c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|}
|}
 
'''കേരള സ്കൂൾ കലോത്സവം'''
      UP ക്ലാസ്സി
        63ാം മത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തു വച്ച് നടത്തപ്പെട്ടു. കലോത്സവത്തിന്റെ മുന്നോടിയായി സ്കൂളിൽ നിന്നും ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ചു. വാഴക്കുല, തേങ്ങ, പച്ചക്കറി തുടങ്ങിയവ ആര്യങ്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ജീവൽകുമാറിന് കൈമാറി
  സ്കൂൾ ഗ്രൗണ്ടിലെ മതിലിൽ ചിത്രങ്ങൾ വരച്ച് ആശംസകൾ അറിയിച്ചു. ആര്യങ്കോട് പഞ്ചായത്ത്‌ സംഘടിപ്പിച്ച വിളംബരം ജാഥയിൽ കുട്ടികളും, രക്ഷിതാക്കളും, PTA പ്രതിനിധികളും, അധ്യാപകരും പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നും 5 അധ്യാപകർ കലോത്സവ വേദിയിലെ ചുമതലകളിൽ പങ്കാളികളായി. ഷീന ഹെലൻ, ജിജിമോൾ(accommodation committee) ബിനു ജോൺ, Dr. ജിബിൻ (food committe)
'''റിപ്പബ്ലിക് ദിനാഘോഷം'''
        1950 - ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ബഹുമാനർദ്ധം എല്ലാ വർഷവും ജനുവരി 26ാം തിയതി റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു. ജനുവരി 26 ഞായറാഴ്ച ഞങ്ങളുടെ സ്കൂളിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ്‌ കുമാർ അച്ഛൻ, HM ഷീജ ടീച്ചർ, PTA പ്രസിഡന്റ്‌, MPTA പ്രസിഡന്റ്‌, SMC ചെയർമാൻ,മാറ്റ് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. രാവിലെ 07:30 ന് NCC കുട്ടികളുടെ പരേഡ് ആരംഭിച്ചു. Rev. സന്തോഷ്‌ കുമാർ അച്ഛൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ലോക്കൽ മാനേജർ, PTA പ്രസിഡന്റ്‌ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകി 9 മണിയോടുകൂടി കാര്യപരിപാടികൾ അവസാനിപ്പിച്ചു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 4c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 2c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 64c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|}
|}
'''അന്തർദേശീയ മില്ലറ്റ് ദിനം'''
'''സ്കൂൾ വാർഷികാഘോഷം'''  
        ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മികവറ്റ വിദ്യാലയമായ ചെമ്പൂര് ഹയർസെക്കന്ററി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാക്ഷോഷവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും 25-02-2025 - ൽ ചൊവ്വാഴ്ച്ച നടത്തപ്പെട്ടു. ബഹു. പാറശ്ശാല MLA ശ്രീ. സി. കെ. ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ർ. അനിൽ ഉത്ഘടനാ കർമ്മം  നിർവ്വഹിച്ചു. ഈ ചടങ്ങിൽ ജില്ലാ, ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
      സ്കൂൾ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G.R അനിൽ വഹിച്ചു. ആര്യങ്കോട് പഞ്ചായത്തിൽ നിന്നും ലഭിച്ച 2ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ബോയ്സ് ടോയ്ലറ്റ് ന്റെ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഒ. ഗിരിജ കുമാരി നിർവ്വഹിച്ചു. കലണ്ടർ പ്രകാശനം പത്തോളം സബ്ക്ട് മാഗസിനുകളുടെ പ്രകാശനം ആര്യങ്കോട് പഞ്ചായത്ത്‌ വൈസ് ആര്യങ്കോട് പഞ്ചാ…പ്രസിഡന്റ്‌ ശ്രീ ജീവൽകുമാറും നിർവ്വഹിച്ചു.
        സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ബ്ലോക്കും, ആര്യങ്കോട് പഞ്ചായത്തും 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് 2 girls friendly toilets, 2 boys ടോയ്ലറ്റ് ഉം മാലിന്യ സംസ്കരണ യൂണിറ്റും നമ്മുടെ സ്കൂളിന് അനുവദിച്ചു നൽകിയതിലുള്ള നന്ദി സൂചകമായി ജനപ്രതിനിധികളെ എല്ലാം മൊമെന്റോ നൽകി ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെയും സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയമേള HS വിഭാഗം wood carving A grade ലഭിച്ച അഭിരാം, ബെസ്റ്റ് പെർഫോമർ അവാർഡിന് അർഹരായ 9B യിൽ ശീതൾ SR, NCC നാഷണൽ ക്യാമ്പിൽ പങ്കെടുത്തവർ വരെസ്റ്റലിങ് സംസ്ഥാനതല വിജയികളെയും അനുമോദിച്ചു. നമ്മുടെ സ്കൂളിൽ നിന്നും സബ്ജില്ലാ - ജില്ലാ, കലാകായിക, ശാസ്ത്ര, IT, ഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് അനുമോദനം നൽകി
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 9c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 10c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 13c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|}
|}
''' SSLC 100% വിജയം'''
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|humb|200px|center|]]  
|[[പ്രമാണം:BS TVM 44066 11c.jpeg|thumb|200px|center|]]
|[[thumb|200px|center|]]
|[[പ്രമാണം:BS TVM 44066 12c.jpeg|thumb|200px|center|]]  
|[|thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 14c.jpeg|thumb|200px|center|]]  
|[[thumb|200px|center|]]
|}
|}
''' SSLC 100% വിജയം'''
''' SSLC 100% വിജയം'''
    2024-25 അധ്യയന വ‌ർഷവും തിളക്കമാർന്ന വിജയം എസ്.എസ്.എ‍ൽ സി പരീക്ഷയിൽ കൈവരിക്കാൻ സാധിച്ചു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 65c.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 66c.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 69c.jpeg|thumb|200px|center|]]  
|[[|thumb|200px|center|]]
|}
|}
''' SSLC 100% വിജയം'''
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 70c.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
|}
''' SSLC 100% വിജയം'''
''' മികവുകൾ'''
{| styleയം'''
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
|}