"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 169: വരി 169:


== Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ==
== Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ==
വി. ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ സന്യാസഭ വൈദീകരുടെ നേതൃത്വത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ ഹൈസ്കൂളിന്റെ 43 ആമത് വാർഷികവും, യാത്രയയപ്പ് സമ്മേളനവും 2025 ജനുവരി 16ന് നടത്തപ്പെട്ടു.രാവിലെ 9.30ന് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട്ട് സി എം ഐ സ്വാഗതം ആശംസിയ്ക്കുകയും  സ്കൂൾ മാനേജർ ഫാ.പോൾ തുണ്ട് പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ദീർഘനാളത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകരായ ജെയിംസ് കുട്ടി പി എ, ത്രേസ്യമ്മ ആന്റണി, എന്നിവരെ ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ആദരിച്ചു . യോഗത്തിൽ പി ടി എ പ്രസിഡന്റ്  സി പി ദിലീപ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,അധ്യാപക പ്രതിനിധി അനിൽ മാത്യു,സ്കൂൾ ലീഡർ കുമാരി ദേവി നന്ദന എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ സൂപ്പർസ്റ്റാർ ഗായകൻ മാസ്റ്റർ ഋതുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ജെ കുര്യൻ നന്ദി പ്രകാശിപ്പിച്ചു .
വി. ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ സന്യാസഭ വൈദീകരുടെ നേതൃത്വത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ ഹൈസ്കൂളിന്റെ 43 ആമത് വാർഷികവും, യാത്രയയപ്പ് സമ്മേളനവും 2025 ജനുവരി 16ന് നടത്തപ്പെട്ടു.രാവിലെ 9.30ന് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട്ട് സി എം ഐ സ്വാഗതം ആശംസിയ്ക്കുകയും  സ്കൂൾ മാനേജർ ഫാ.പോൾ തുണ്ട് പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ദീർഘനാളത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകരായ ജെയിംസ് കുട്ടി പി എ, ത്രേസ്യമ്മ ആന്റണി, എന്നിവരെ ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ആദരിച്ചു . യോഗത്തിൽ പി ടി എ പ്രസിഡന്റ്  സി പി ദിലീപ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,അധ്യാപക പ്രതിനിധി അനിൽ മാത്യു,സ്കൂൾ ലീഡർ കുമാരി ദേവി നന്ദന എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ സൂപ്പർസ്റ്റാർ ഗായകൻ മാസ്റ്റർ ഋതുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ജെ കുര്യൻ നന്ദി പ്രകാശിപ്പിച്ചു .<gallery mode="packed-hover">
പ്രമാണം:34046 AN1.jpg|alt=
പ്രമാണം:34046 AN2.jpg|alt=
പ്രമാണം:34046 ANN3.jpg|alt=
പ്രമാണം:34046 ANN5.jpg|alt=
</gallery>


== റോഡ് സുരക്ഷ വാരാചരണം ==
== റോഡ് സുരക്ഷ വാരാചരണം ==