"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 904: വരി 904:
</gallery>
</gallery>
==പ്രീ പ്രൈമറി ഗണിതോത്സവം - ശാസ്ത്രോത്സവം==
==പ്രീ പ്രൈമറി ഗണിതോത്സവം - ശാസ്ത്രോത്സവം==
==ജാദു ഇ-പിടാരി==
കഴിഞ്ഞ വർഷം നടന്ന കഥയുത്സവം, വരയുത്സവം എന്നിവയുടെ തുടർച്ചയായാണ് ഈ വർഷം പ്രീ പ്രൈമറിയിൽ ഗണിതോത്സവം - ശാസ്ത്രോത്സവം നടന്നത്. മൂന്നു ദിവസത്തെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സംഘാടനം. കൊല്ലം എഇഒ ശ്രീ. ആന്റണി പീറ്റർ, വാർഡ് മെംബർ ഡാഡു കോടിയിൽ എന്നിവർ ഗണിതോത്സവ - ശാസ്ത്രോത്സവ വേദി സന്ദർശിച്ചു. വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികളഉടെ രക്ഷകർത്താക്കളും സജീവമായി പങ്കെടുത്തു.
<gallery mode="packed">
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 01.jpg|പ്രവർത്തനങ്ങൾ എഇഒ, വാർഡ് മെംബർ എന്നിവർ വിലയിരുത്തുന്നു
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 02.jpg|എഇഒ ആന്റണി പീറ്റർ സാർ
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 04.jpg|രക്ഷകർത്താക്കളുടെ പങ്കാളിത്തം
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 05.jpg|രക്ഷകർത്താക്കളുടെ പങ്കാളിത്തം
</gallery>
 
==ജാദു ഇ-പിടാര==
മാന്ത്രിക പെട്ടി എന്നർത്ഥം വരുന്ന ജാദു ഇ-പിടാര നിർമ്മാണത്തിനായി, പ്രീ പ്രൈമറി വിഭാഗത്തിന് 2000/- രൂപയും ഒന്ന് രണ്ട് ക്ലാസുകളിലേക്ക് 2000/- രൂപയും എസ്.എസ്. കെ നൽകി. തുക ഉപയോഗിച്ച് വാങ്ങാൻ നിർദേശിച്ചവ പർച്ചേസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങി. പഠനോത്സവത്തിനും പ്രീ പ്രൈമറി ഗണിത ശാസ്ത്രോത്സവങ്ങൾക്കും തുടർ പ്രവർത്തനങ്ങൾക്കുമായി ഉപയോഗപ്പെടുത്തി.
==എൽ.എസ്.എസ് വിജയികൾ==
രൂപേഷ് എം പിള്ള, അധിരജ് സന്ദീപ്, ഹരിനന്ദൻ പി, അമന്റ വിനോദ്, അനാമിക എം ബിനു, ദേവമിത്ര, ഹൃതിക ഹരി, അൽഫിദ, ആദിദേവ് എം എന്നിങ്ങനെ ഒൻപത് കുട്ടികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു. വിജയികളെ പിറ്റിഎ അനുമോദിച്ചു.
[[പ്രമാണം:41409 LSS winners 24 25 poster.jpg|ലഘുചിത്രം]]