"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 845: | വരി 845: | ||
<gallery> | <gallery> | ||
പ്രമാണം:41409 Anniversary 24 25 18.jpg|രൂപേഷ് എം. പിള്ള | പ്രമാണം:41409 Anniversary 24 25 18.jpg|രൂപേഷ് എം. പിള്ള | ||
പ്രമാണം:41409 Anniversary 24 25 | പ്രമാണം:41409 Anniversary 24 25 36.jpg|റൊസാനോ | ||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" | ||
| വരി 880: | വരി 880: | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ 2024 – 25 വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും ഭക്ഷ്യമേളയും മറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും 2025 മാർച്ച് 7ന് സംഘടിപ്പിച്ചു. രാവിലെ വിവിധ മൂലകളായി ക്രമീകരിച്ച ഇടങ്ങളിൽ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും ക്ലാസ് തല അവതരണങ്ങളും നടന്നു. ഭിന്നശേഷി കുട്ടികൾക്കുൾപ്പെടെ തുല്യ അവസരം ഉറപ്പു വരുത്തിയിരുന്നു. സ്കൂളിന്റെ പൊതു മികവുകളും അക്കാദമിക മികവുകളും കാണാൻ ജന പ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ സിആർസി കോർഡിനേറ്റർ ശ്രീമതി. വിൻഷ തുടങ്ങി നിരവധി പേർ എത്തിയിരുന്നു. | |||
ഉച്ച കഴിഞ്ഞ് നടന്ന വിദ്യാലയതല പഠനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ആന്റണി പീറ്റർ മുഖ്യതിഥിയായിരുന്നു. മാതൃസമിതി പ്രസിഡന്റ് ശ്രീമതി. രജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വിദ്യാർത്ഥികളായ അമന്റ വിനോദ് സ്വാഗതവും സ്കൂൾ ലീഡർ അധിരജ് സന്ദീപ് നന്ദിയും രേഖപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ, ഹെഡ്‍മാസ്റ്റർ കണ്ണൻ എന്നിവർ സംസാരിച്ചു. | |||
<gallery> | |||
പ്രമാണം:41409 Padanolsavam 24 25 04.resized.jpg|alt=|പഠനോത്സവം | |||
പ്രമാണം:41409 Padanolsavam 24 - 25 1.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 24 - 25 5.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 24 - 25 8.jpg|റോക്കറ്റ് മാതൃകകൾ | |||
പ്രമാണം:41409 Padanolsavam 24 - 25 9.jpg|കോർണർ തല പ്രദർശനങ്ങളിൽ അധ്യാപകർ | |||
പ്രമാണം:41409 Padanolsavam 24 - 25 13.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 24 - 25 17.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 24 - 25 20.jpg|കുറിപ്പ്2 | |||
പ്രമാണം:41409 Padanolsavam 24 - 25 21.jpg|കോർണർ തല പ്രദർശനങ്ങളിൽ സിആർസി കോർഡിനേറ്റർ | |||
പ്രമാണം:41409 Padanolsavam 24 - 25 36.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 25 01.jpg|പഠനോത്സവത്തിൽ മുഖ്യാതിഥിയായി കൊല്ലം എഇഒ ആന്റണി പീറ്റർ | |||
പ്രമാണം:41409 Padanolsavam 25 02.jpg|ഹെഡ്‍മാസ്റ്റർ | |||
പ്രമാണം:41409 Padanolsavam 25 04.jpg|പ്രാർത്ഥന | |||
പ്രമാണം:41409 Padanolsavam 25 05.jpg|മാതൃസമിതി പ്രസിഡന്റ് ശ്രീമതി. രജിത | |||
പ്രമാണം:41409 Padanolsavam 25 06.jpg|പഠനോത്സവം വാർഡ് മെംബർ ശ്രീ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:41409 Padanolsavam 25 16.jpg|സ്കൂൾ ലീഡർ അധിരജ് സന്ദീപ് | |||
പ്രമാണം:41409 Padanolsavam 25 17.jpg|വിളംബരം | |||
പ്രമാണം:41409 Padanolsavam 25 19.jpg|ഒന്നാം ക്ലാസിലെ മറിയം | |||
</gallery> | |||
==പ്രീ പ്രൈമറി ഗണിതോത്സവം - ശാസ്ത്രോത്സവം== | |||
കഴിഞ്ഞ വർഷം നടന്ന കഥയുത്സവം, വരയുത്സവം എന്നിവയുടെ തുടർച്ചയായാണ് ഈ വർഷം പ്രീ പ്രൈമറിയിൽ ഗണിതോത്സവം - ശാസ്ത്രോത്സവം നടന്നത്. മൂന്നു ദിവസത്തെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സംഘാടനം. കൊല്ലം എഇഒ ശ്രീ. ആന്റണി പീറ്റർ, വാർഡ് മെംബർ ഡാഡു കോടിയിൽ എന്നിവർ ഗണിതോത്സവ - ശാസ്ത്രോത്സവ വേദി സന്ദർശിച്ചു. വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികളഉടെ രക്ഷകർത്താക്കളും സജീവമായി പങ്കെടുത്തു. | |||
<gallery mode="packed"> | |||
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 01.jpg|പ്രവർത്തനങ്ങൾ എഇഒ, വാർഡ് മെംബർ എന്നിവർ വിലയിരുത്തുന്നു | |||
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 02.jpg|എഇഒ ആന്റണി പീറ്റർ സാർ | |||
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 04.jpg|രക്ഷകർത്താക്കളുടെ പങ്കാളിത്തം | |||
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 05.jpg|രക്ഷകർത്താക്കളുടെ പങ്കാളിത്തം | |||
</gallery> | |||
==ജാദു ഇ-പിടാര== | |||
മാന്ത്രിക പെട്ടി എന്നർത്ഥം വരുന്ന ജാദു ഇ-പിടാര നിർമ്മാണത്തിനായി, പ്രീ പ്രൈമറി വിഭാഗത്തിന് 2000/- രൂപയും ഒന്ന് രണ്ട് ക്ലാസുകളിലേക്ക് 2000/- രൂപയും എസ്.എസ്. കെ നൽകി. തുക ഉപയോഗിച്ച് വാങ്ങാൻ നിർദേശിച്ചവ പർച്ചേസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങി. പഠനോത്സവത്തിനും പ്രീ പ്രൈമറി ഗണിത ശാസ്ത്രോത്സവങ്ങൾക്കും തുടർ പ്രവർത്തനങ്ങൾക്കുമായി ഉപയോഗപ്പെടുത്തി. | |||
==എൽ.എസ്.എസ് വിജയികൾ== | |||
രൂപേഷ് എം പിള്ള, അധിരജ് സന്ദീപ്, ഹരിനന്ദൻ പി, അമന്റ വിനോദ്, അനാമിക എം ബിനു, ദേവമിത്ര, ഹൃതിക ഹരി, അൽഫിദ, ആദിദേവ് എം എന്നിങ്ങനെ ഒൻപത് കുട്ടികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു. വിജയികളെ പിറ്റിഎ അനുമോദിച്ചു. | |||
[[പ്രമാണം:41409 LSS winners 24 25 poster.jpg|ലഘുചിത്രം]] | |||