"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
സ്കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, പിറ്റിഎ, മദർ പിറ്റിഎ എന്നിവയുടെ യോഗങ്ങൾ ചേർന്നു. സർക്കാർ നിർദേശ പ്രകാരം മേയ് 2നു റിസൾട്ട് പ്രഖ്യാപിച്ചു. അന്നു മുതൽ തന്നെ അഡ്മിഷനുകളും ആരംഭിച്ചു. ഒന്നാം ക്ലാസിൽ അൻപതോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ മുപ്പതോളം കുട്ടികളും പുതുതായി ചേർന്നു. സ്കൂൾ തുറക്കുന്നതിനു മുന്നേ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം പൂർത്തിയാക്കി. മദർ പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ സമയ ബന്ധിതമായി യൂണിഫോം മുറിക്കാനായത് വിതരണത്തെ സഹായിച്ചു. എസ്.ആർ.ജി യോഗം അടുത്ത വർഷ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കി. | സ്കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, പിറ്റിഎ, മദർ പിറ്റിഎ എന്നിവയുടെ യോഗങ്ങൾ ചേർന്നു. സർക്കാർ നിർദേശ പ്രകാരം മേയ് 2നു റിസൾട്ട് പ്രഖ്യാപിച്ചു. അന്നു മുതൽ തന്നെ അഡ്മിഷനുകളും ആരംഭിച്ചു. ഒന്നാം ക്ലാസിൽ അൻപതോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ മുപ്പതോളം കുട്ടികളും പുതുതായി ചേർന്നു. സ്കൂൾ തുറക്കുന്നതിനു മുന്നേ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം പൂർത്തിയാക്കി. മദർ പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ സമയ ബന്ധിതമായി യൂണിഫോം മുറിക്കാനായത് വിതരണത്തെ സഹായിച്ചു. എസ്.ആർ.ജി യോഗം അടുത്ത വർഷ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കി. | ||
സ്കൂളും പരിസരവും തൊഴിലുറപ്പുകാരുടെ സഹായത്തോടെ ശുചീകരിച്ചു. വൃക്ഷ ശിഖരങ്ങളും ചില്ലകളും കോതി. കിണറും ടാങ്കും ശുദ്ധീകരിച്ചു. കുടിവെള്ളം കാഷ്യു പ്രൊമോഷൻ കൗൺസിലിന്റെ ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തി. തൃക്കരുവ പഞ്ചായത്ത് എ.ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഫർണീച്ചറിന്റെ കേടുപാടുകൾ തീർത്തു. പാചകപ്പുര, പാത്രങ്ങൾ എന്നിവ വൃത്തിയാക്കി. പാചകത്തൊഴിലാളിയുടെ ഹെൽത്ത് കാർഡ്, ബസിന്റെ ഫിറ്റ്നസ്, ബസ് ഡ്രൈവറുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാൻ നിർദേശം നൽകി. 0474 - 275104 നമ്പറിൽ ബിഎസ്എൻഎൽ ലാൻഡ് ഫോൺ സൗകര്യം ഉറപ്പാക്കി. | സ്കൂളും പരിസരവും തൊഴിലുറപ്പുകാരുടെ സഹായത്തോടെ ശുചീകരിച്ചു. വൃക്ഷ ശിഖരങ്ങളും ചില്ലകളും കോതി. കിണറും ടാങ്കും ശുദ്ധീകരിച്ചു. കുടിവെള്ളം കാഷ്യു പ്രൊമോഷൻ കൗൺസിലിന്റെ ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തി. തൃക്കരുവ പഞ്ചായത്ത് എ.ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഫർണീച്ചറിന്റെ കേടുപാടുകൾ തീർത്തു. പാചകപ്പുര, പാത്രങ്ങൾ എന്നിവ വൃത്തിയാക്കി. പാചകത്തൊഴിലാളിയുടെ ഹെൽത്ത് കാർഡ്, ബസിന്റെ ഫിറ്റ്നസ്, ബസ് ഡ്രൈവറുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാൻ നിർദേശം നൽകി. 0474 - 275104 നമ്പറിൽ ബിഎസ്എൻഎൽ ലാൻഡ് ഫോൺ സൗകര്യം ഉറപ്പാക്കി. | ||
<gallery> | <gallery mode="packed"> | ||
41409 uniform cutting 2.jpg| പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ യൂണിഫോം വിതരണത്തിനു തയ്യാറാക്കുന്നു. | 41409 uniform cutting 2.jpg| പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ യൂണിഫോം വിതരണത്തിനു തയ്യാറാക്കുന്നു. | ||
41409 uniform cutting 1.jpg|യൂണിഫോം വിതരണത്തിനു സജ്ജമാക്കുന്നു. | 41409 uniform cutting 1.jpg|യൂണിഫോം വിതരണത്തിനു സജ്ജമാക്കുന്നു. | ||
| വരി 133: | വരി 133: | ||
==പുസ്തക പ്രദർശനം== | ==പുസ്തക പ്രദർശനം== | ||
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. | സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. | ||
<gallery> | <gallery mode="packed"> | ||
41409 BOOK EXHIBITION1.jpg|പുസ്തക പ്രദർശനം | 41409 BOOK EXHIBITION1.jpg|പുസ്തക പ്രദർശനം | ||
41409 BOOK EXHIBITION2.jpg|പുസ്തക പ്രദർശനം | 41409 BOOK EXHIBITION2.jpg|പുസ്തക പ്രദർശനം | ||
| വരി 151: | വരി 151: | ||
==ഹെൽത്ത് ചെക്ക് അപ് == | ==ഹെൽത്ത് ചെക്ക് അപ് == | ||
തൃക്കരുവ പി.എച്ച്.സി യുടെസഹകരണത്തോടെ പ്രീ പ്രൈമറി ഉൾപ്പെടെയുള്ള മുഴുവൻ കുട്ടികളുടെയും ആരോഗ്യാവസ്ഥ പരിശോധിച്ചു. വിവിധ ആരോഗ്യ പ്രശ്നമുള്ള കുട്ടികളെ കണ്ടെത്തി രക്ഷകർത്താക്കളെ വിവരമറിയിച്ചു. തുടർ പരിശോധനക്ക് ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് ഹാജരാകാൻ നിർദേശിച്ചു. | തൃക്കരുവ പി.എച്ച്.സി യുടെസഹകരണത്തോടെ പ്രീ പ്രൈമറി ഉൾപ്പെടെയുള്ള മുഴുവൻ കുട്ടികളുടെയും ആരോഗ്യാവസ്ഥ പരിശോധിച്ചു. വിവിധ ആരോഗ്യ പ്രശ്നമുള്ള കുട്ടികളെ കണ്ടെത്തി രക്ഷകർത്താക്കളെ വിവരമറിയിച്ചു. തുടർ പരിശോധനക്ക് ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് ഹാജരാകാൻ നിർദേശിച്ചു. | ||
<gallery> | <gallery mode="packed"> | ||
41409 Health check up2.jpg|ആരോഗ്യ പരിശോധന | 41409 Health check up2.jpg|ആരോഗ്യ പരിശോധന | ||
41409 Health check up1.jpg|ആരോഗ്യ പരിശോധന | 41409 Health check up1.jpg|ആരോഗ്യ പരിശോധന | ||
| വരി 171: | വരി 171: | ||
* നാട്ടുവെട്ടം വാർത്ത - https://youtu.be/Hzty8dJqNII | * നാട്ടുവെട്ടം വാർത്ത - https://youtu.be/Hzty8dJqNII | ||
* അഷ്ടമുടി ലൈവ് ന്യൂസ് - [http://www.ashtamudylivenews.com/2024/06/prakkulam-government-lp-school-yoga.html പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം] | * അഷ്ടമുടി ലൈവ് ന്യൂസ് - [http://www.ashtamudylivenews.com/2024/06/prakkulam-government-lp-school-yoga.html പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം] | ||
<gallery> | <gallery mode="packed"> | ||
41409vmathrubumi yoga news.png|മാതൃഭൂമി | 41409vmathrubumi yoga news.png|മാതൃഭൂമി | ||
41409 Deshabimani yoga news 2024.png|ദേശാഭിമാനി | 41409 Deshabimani yoga news 2024.png|ദേശാഭിമാനി | ||
</gallery> | </gallery> | ||
==ലഹരി വിരുദ്ധ ദിനം == | ==ലഹരി വിരുദ്ധ ദിനം == | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയും ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമ അധ്യാപകൻ വിശദീകരിക്കുകയും ചെയ്തു. നാലാം ക്ലാസിലെ നന്ദന ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാലാം ക്ലാസിലെ അൽഫിദ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രസംഗിച്ചു. അനാമിക ആർ ബിനു കവിത ചൊല്ലി. അമാന ഷിബു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള അറബിക് പദ്യം ചൊല്ലി. മൂന്നാം ക്ലാസിലെ കുട്ടികൾ ആയ ശിവദ, അഭിജിത, ആരാധ്യ തമ്പി എന്നീ കുട്ടികൾ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിന്റെ പാട്ടിന് നൃത്ത ചുവടുമായി നാലാം ക്ലാസിലെ കുട്ടികളായ വൈഗ, കൃതിക, ഇശൽ എന്നിവർ എത്തി. തുടർന്ന് ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ ലഹരി വിരുദ്ധ ദിന സന്ദേശവും ബിന്ദു ടീച്ചർ കുട്ടികൾക്ക് ക്ലാസെടുത്തു. | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയും ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമ അധ്യാപകൻ വിശദീകരിക്കുകയും ചെയ്തു. നാലാം ക്ലാസിലെ നന്ദന ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാലാം ക്ലാസിലെ അൽഫിദ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രസംഗിച്ചു. അനാമിക ആർ ബിനു കവിത ചൊല്ലി. അമാന ഷിബു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള അറബിക് പദ്യം ചൊല്ലി. മൂന്നാം ക്ലാസിലെ കുട്ടികൾ ആയ ശിവദ, അഭിജിത, ആരാധ്യ തമ്പി എന്നീ കുട്ടികൾ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിന്റെ പാട്ടിന് നൃത്ത ചുവടുമായി നാലാം ക്ലാസിലെ കുട്ടികളായ വൈഗ, കൃതിക, ഇശൽ എന്നിവർ എത്തി. തുടർന്ന് ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ ലഹരി വിരുദ്ധ ദിന സന്ദേശവും ബിന്ദു ടീച്ചർ കുട്ടികൾക്ക് ക്ലാസെടുത്തു. | ||
| വരി 191: | വരി 192: | ||
[[പ്രമാണം:41409 changathikoottam 1.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ]] | [[പ്രമാണം:41409 changathikoottam 1.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ]] | ||
നമ്മുടെ വിദ്യാലയത്തിലും എൻ.എസ്.എസ്. ഹൈസ്കൂളിലുമായി പഠിച്ച 1984 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ ആർട്സ് ക്ലബ്ബ് അങ്കണത്തിൽ (ഹരീഷ് തമ്പി നഗർ)വച്ച് നടന്ന ആദരവ് 20204 ചടങ്ങിൽ പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെയും (സീനിയർ കൺസൾട്ടന്റ് ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി) കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെയും അധ്യാപക രക്ഷാ കർതൃ സമിതിക്കു വേണ്ടി ഹെഡ്‍മാസ്റ്റർ മൊമന്റോ നൽകി അനുമോദിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചങ്ങാതിക്കൂട്ടം എല്ലാ പിന്തുണയും വാഗദാനം ചെയ്തു. വേദിയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമ ചന്ദ്രൻ ക്ലാസ് റൂമുകൾക്കുള്ള ഫാൻ വിതരണം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം ആശാ ശരത് മുഖ്യാതിഥിയായിരുന്നു. കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ, ക്ഷീരവികസനവകുപ്പ് മന്ത്രി ചിഞ്ചുറാണി, പൂർവ്വ വിദ്യാർത്ഥി കൂടിയായ കൊല്ലം തുളസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | നമ്മുടെ വിദ്യാലയത്തിലും എൻ.എസ്.എസ്. ഹൈസ്കൂളിലുമായി പഠിച്ച 1984 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ ആർട്സ് ക്ലബ്ബ് അങ്കണത്തിൽ (ഹരീഷ് തമ്പി നഗർ)വച്ച് നടന്ന ആദരവ് 20204 ചടങ്ങിൽ പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെയും (സീനിയർ കൺസൾട്ടന്റ് ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി) കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെയും അധ്യാപക രക്ഷാ കർതൃ സമിതിക്കു വേണ്ടി ഹെഡ്‍മാസ്റ്റർ മൊമന്റോ നൽകി അനുമോദിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചങ്ങാതിക്കൂട്ടം എല്ലാ പിന്തുണയും വാഗദാനം ചെയ്തു. വേദിയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമ ചന്ദ്രൻ ക്ലാസ് റൂമുകൾക്കുള്ള ഫാൻ വിതരണം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം ആശാ ശരത് മുഖ്യാതിഥിയായിരുന്നു. കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ, ക്ഷീരവികസനവകുപ്പ് മന്ത്രി ചിഞ്ചുറാണി, പൂർവ്വ വിദ്യാർത്ഥി കൂടിയായ കൊല്ലം തുളസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | ||
<gallery> | <gallery mode="packed"> | ||
41409 changathikoottam 05a.jpg |പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെ അനുമോദിക്കുന്നു | 41409 changathikoottam 05a.jpg |പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെ അനുമോദിക്കുന്നു | ||
41409 changathikoottam 03 a.jpg|കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെ അനുമോദിക്കുന്നു | 41409 changathikoottam 03 a.jpg|കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെ അനുമോദിക്കുന്നു | ||
| വരി 201: | വരി 202: | ||
[[പ്രമാണം:41409 Drs day3.jpg|ലഘുചിത്രം|ഡോ ചന്ദ്രശേഖരക്കുറുപ്പിനെ ആദരിക്കുന്നു]] | [[പ്രമാണം:41409 Drs day3.jpg|ലഘുചിത്രം|ഡോ ചന്ദ്രശേഖരക്കുറുപ്പിനെ ആദരിക്കുന്നു]] | ||
ജൂലൈ 1 ഡോക്ടേഴ്സ് ഡേയിൽ തൃക്കരുവ പഞ്ചായത്തിലെ പ്രസിദ്ധ ഡോക്ടറായ ചന്ദ്രശേഖരക്കുറുപ്പിനെ അതിഥിയായി ക്ഷണിക്കുകയും ഹെഡ്മാസ്റ്റർ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ഡോക്ടർ കുട്ടികളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി അനാമിക ആർ ബിനു ഡോക്ടേഴ്സ് ദിന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ അഥിരജ് സന്ദീപ് നന്ദി രേഖപ്പെടുത്തി. | ജൂലൈ 1 ഡോക്ടേഴ്സ് ഡേയിൽ തൃക്കരുവ പഞ്ചായത്തിലെ പ്രസിദ്ധ ഡോക്ടറായ ചന്ദ്രശേഖരക്കുറുപ്പിനെ അതിഥിയായി ക്ഷണിക്കുകയും ഹെഡ്മാസ്റ്റർ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ഡോക്ടർ കുട്ടികളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി അനാമിക ആർ ബിനു ഡോക്ടേഴ്സ് ദിന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ അഥിരജ് സന്ദീപ് നന്ദി രേഖപ്പെടുത്തി. | ||
<gallery> | <gallery mode="packed"> | ||
41409 Drs day1.jpg |ഡോ ചന്ദ്രശേഖരക്കുറുപ്പ് | 41409 Drs day1.jpg |ഡോ ചന്ദ്രശേഖരക്കുറുപ്പ് | ||
41409 Drs day2.jpg |ഹെഡ്മാസ്റ്റർ | 41409 Drs day2.jpg |ഹെഡ്മാസ്റ്റർ | ||
| വരി 207: | വരി 208: | ||
41409 Drs day5.jpg| അഥിരജ് സന്ദീപ് | 41409 Drs day5.jpg| അഥിരജ് സന്ദീപ് | ||
</gallery> | </gallery> | ||
==കൊല്ലം @ 75 == | ==കൊല്ലം @ 75 == | ||
കൊല്ലം ജില്ല രൂപീകരണത്തിന്റെ 75 ആം വാർഷികം വിപുലമായി ആഘോഷിച്ചു. സ്ലൈഡ് ഷോ യുടെ സഹായത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. | കൊല്ലം ജില്ല രൂപീകരണത്തിന്റെ 75 ആം വാർഷികം വിപുലമായി ആഘോഷിച്ചു. സ്ലൈഡ് ഷോ യുടെ സഹായത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. | ||
| വരി 213: | വരി 215: | ||
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്‍മാസ്റ്റർ കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കവികളായ ഇടപ്പള്ളി രാഘവൻ പിള്ളയുടെയും തിരുനല്ലൂർ കരുണാകരന്റെയും ഓർമ്മ ദിനം കൂടിയാണ് ജൂലൈ 5 എന്ന വിവരം അധ്യാപകൻ കുട്ടികളെ ഓർമ്മപ്പെടുത്തി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തിയ കഥാകാരനായിരുന്ന ബേപ്പൂർ സുൽത്താന്റെ മുപ്പതാം ചരമവാർഷികം വിപുലമായി തന്നെ ആഘോഷിച്ചു. ബഷീറിന്റെ പ്രിയ ഗാനം സോജാ രാജകുമാരിയുടെ പശ്ചാത്തലത്തിൽ ബഷീർ കഥകളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉൾപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. മുഹമ്മദ് ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ നേരിൽ കാണുന്നതിനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി. മുഹമ്മദ് ബഷീറിന്റെ ആദ്യ നോവലായി നോവലായ പ്രേമലേഖനത്തിലെ സാറാമ്മയും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻ നായരും പൊൻകുരിശ് തോമയും ബാല്യകാലസഖിയിലെ മജീദും സുഹറയും ചിരിക്കുന്ന മരപ്പാതയിലെ റംലത്തു ബീവി മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയിലെ ഒറ്റക്കണ്ണൻ പോക്കറും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും കുട്ടികൾക്ക് നവ്യാനുഭൂതി നൽകാൻ കഴിഞ്ഞു. മൂന്ന് നാല് ക്ലാസിലെ കുട്ടികളുടെ സ്കിറ്റ് അവതരണവും ഉണ്ടായിരുന്നു. | ബഷീർ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്‍മാസ്റ്റർ കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കവികളായ ഇടപ്പള്ളി രാഘവൻ പിള്ളയുടെയും തിരുനല്ലൂർ കരുണാകരന്റെയും ഓർമ്മ ദിനം കൂടിയാണ് ജൂലൈ 5 എന്ന വിവരം അധ്യാപകൻ കുട്ടികളെ ഓർമ്മപ്പെടുത്തി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തിയ കഥാകാരനായിരുന്ന ബേപ്പൂർ സുൽത്താന്റെ മുപ്പതാം ചരമവാർഷികം വിപുലമായി തന്നെ ആഘോഷിച്ചു. ബഷീറിന്റെ പ്രിയ ഗാനം സോജാ രാജകുമാരിയുടെ പശ്ചാത്തലത്തിൽ ബഷീർ കഥകളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉൾപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. മുഹമ്മദ് ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ നേരിൽ കാണുന്നതിനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി. മുഹമ്മദ് ബഷീറിന്റെ ആദ്യ നോവലായി നോവലായ പ്രേമലേഖനത്തിലെ സാറാമ്മയും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻ നായരും പൊൻകുരിശ് തോമയും ബാല്യകാലസഖിയിലെ മജീദും സുഹറയും ചിരിക്കുന്ന മരപ്പാതയിലെ റംലത്തു ബീവി മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയിലെ ഒറ്റക്കണ്ണൻ പോക്കറും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും കുട്ടികൾക്ക് നവ്യാനുഭൂതി നൽകാൻ കഴിഞ്ഞു. മൂന്ന് നാല് ക്ലാസിലെ കുട്ടികളുടെ സ്കിറ്റ് അവതരണവും ഉണ്ടായിരുന്നു. | ||
ബഷീർ കൃതികളുടെ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ബഷീർ ദിന പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, മിനി, അർച്ചന, മിനി മോൾ, വൃന്ദ, രമ്യ എന്നിവർ നേതൃത്വം നൽകി. | ബഷീർ കൃതികളുടെ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ബഷീർ ദിന പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, മിനി, അർച്ചന, മിനി മോൾ, വൃന്ദ, രമ്യ എന്നിവർ നേതൃത്വം നൽകി. | ||
<gallery> | <gallery mode="packed"> | ||
41409 Basheer day 2024 1(1)(1).jpg |ബഷീർ കഥാപാത്രങ്ങളുടെ സ്കിറ്റ് | 41409 Basheer day 2024 1(1)(1).jpg |ബഷീർ കഥാപാത്രങ്ങളുടെ സ്കിറ്റ് | ||
41409 Basheer day 2024 2(1).jpg | സ്കിറ്റ് | 41409 Basheer day 2024 2(1).jpg | സ്കിറ്റ് | ||
| വരി 221: | വരി 223: | ||
</gallery> | </gallery> | ||
* വീഡിയോ - https://www.youtube.com/watch?v=xZk2HpBKptA&lc=Ugzi0570rWMhef_ukbV4AaABAg | * വീഡിയോ - https://www.youtube.com/watch?v=xZk2HpBKptA&lc=Ugzi0570rWMhef_ukbV4AaABAg | ||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി ചേരുകയും ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബിന്ദു ടീച്ചർ ക്ലാസ് എടുക്കുകയും ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മോഡലുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ഓരോ ക്ലാസ്സിൽ നിന്നും മികവാർന്ന റോക്കറ്റുകൾ തയ്യാറാക്കി കൊണ്ടുവന്ന കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. മൂന്ന് നാലിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. രൂപേഷ് എം പിള്ള ഒന്നാം സ്ഥാനവും ഗോപു രണ്ടാം സ്ഥാനവും നേടി. | ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി ചേരുകയും ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബിന്ദു ടീച്ചർ ക്ലാസ് എടുക്കുകയും ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മോഡലുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ഓരോ ക്ലാസ്സിൽ നിന്നും മികവാർന്ന റോക്കറ്റുകൾ തയ്യാറാക്കി കൊണ്ടുവന്ന കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. മൂന്ന് നാലിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. രൂപേഷ് എം പിള്ള ഒന്നാം സ്ഥാനവും ഗോപു രണ്ടാം സ്ഥാനവും നേടി. | ||
| വരി 259: | വരി 262: | ||
ശുചിത്വ വളണ്ടിയർമാരുടെ സഹായത്തോടെ സ്കൂളിലെ അടുക്കളത്തോട്ടം വിപുലമാക്കുന്നതിനായി പച്ചക്കറി തൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. | ശുചിത്വ വളണ്ടിയർമാരുടെ സഹായത്തോടെ സ്കൂളിലെ അടുക്കളത്തോട്ടം വിപുലമാക്കുന്നതിനായി പച്ചക്കറി തൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. | ||
<gallery> | <gallery mode="packed"> | ||
41409 അടുക്കളത്തോട്ടം1.jpg|വിളവെടുപ്പ് | 41409 അടുക്കളത്തോട്ടം1.jpg|വിളവെടുപ്പ് | ||
41409 അടുക്കളത്തോട്ടം2.jpg|വിളവെടുപ്പ് | 41409 അടുക്കളത്തോട്ടം2.jpg|വിളവെടുപ്പ് | ||
| വരി 265: | വരി 268: | ||
==അക്ഷരമുറ്റം ക്വിസ് മത്സരം== | ==അക്ഷരമുറ്റം ക്വിസ് മത്സരം== | ||
<gallery> | <gallery mode="packed"> | ||
41409 RUPESH 04.jpg | രൂപേഷ് എം. പിള്ള - ഒന്നാം സ്ഥാനം | 41409 RUPESH 04.jpg | രൂപേഷ് എം. പിള്ള - ഒന്നാം സ്ഥാനം | ||
41409 SANDEEP 05.jpg|അധിരജ് സന്ദീപ് | 41409 SANDEEP 05.jpg|അധിരജ് സന്ദീപ് | ||
| വരി 293: | വരി 296: | ||
==ശാസ്ത്രമേള സ്കൂൾ തല ക്വിസ് മത്സര വിജയികൾ== | ==ശാസ്ത്രമേള സ്കൂൾ തല ക്വിസ് മത്സര വിജയികൾ== | ||
===ഗണിതം=== | ===ഗണിതം=== | ||
<gallery> | <gallery mode="packed"> | ||
41409 Chandra dinam01.jpg |ഒന്നാം സ്ഥാനം - രൂപേഷ് പിള്ള | 41409 Chandra dinam01.jpg |ഒന്നാം സ്ഥാനം - രൂപേഷ് പിള്ള | ||
41409 AMANA SHIBU.jpg|രണ്ടാം സ്ഥാനം - അമാന ഷിബു | 41409 AMANA SHIBU.jpg|രണ്ടാം സ്ഥാനം - അമാന ഷിബു | ||
| വരി 803: | വരി 806: | ||
==സ്കൂൾ വാർഷികം== | ==സ്കൂൾ വാർഷികം== | ||
[[പ്രമാണം:41409 anniversary .JPG|ലഘുചിത്രം|തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
സ്കൂളിന്റെ നൂറ്റി ഇരുപത്തി നാലാമത് സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ സമ്മേളനവും തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃക്കരുവ പഞ്ചായത്ത് ക്ഷേമ കാര്യ വികസന സ്റ്റാന്റിംഗ് കൗൺസിൽ ചെയർമാൻ അജ്മിൻ കരുവ എൻഡോവ്മെന്റുകളുടെ വിതരണവും വാർഡ് മെംബർ ഡാഡു കോടിയിൽ ശാസ്ത്ര– കലാ മേളകളിലെ വിജയികൾക്കു സമ്മാനദാനവും നിർവഹിച്ചു. സ്കൂൾ | |||
വികസന സമിതി അംഗങ്ങളായ ആർ.പി. പണിക്കർ, ഇബ്രാഹിം കുട്ടി, മിനി.ജെ, ജിബി ടി ചാക്കോ, ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു. | |||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു എസ് ശാസ്ത്രദിന സന്ദേശം നൽകി. യുറീക്ക വിജ്ഞാനോത്സവം പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
<gallery> | |||
പ്രമാണം:41409 Anniversary 24 25 1.jpg|പിറ്റിഎ പ്രസിഡന്റും ഹെഡ്‍മാസ്റ്ററും | |||
പ്രമാണം:41409 Anniversary 24 25 2.jpg||ഉദ്ഘാടനം - ശ്രീമതി. സരസ്വതി രാമചന്ദ്രൻ | |||
പ്രമാണം:41409 Anniversary 24 25 3.jpg|ശ്രീമതി. രാജി | |||
പ്രമാണം:41409 Anniversary 24 25 4.jpg|സ്വാഗതം - ഹെഡ്‍മാസ്റ്റർ | |||
പ്രമാണം:41409 Anniversary 24 25 5.jpg|സൂരജിന്റെ ചെണ്ട | |||
പ്രമാണം:41409 Anniversary 24 25 6.jpg|സമ്മാനങ്ങൾ | |||
പ്രമാണം:41409 Anniversary 24 25 7.jpg|സമ്മാനങ്ങൾ | |||
പ്രമാണം:41409 Anniversary 24 25 8.jpg|കുറിപ്പ്2 | |||
പ്രമാണം:41409 Anniversary 24 25 9.jpg|സുരോഷ് ബാബു. എസ് - ശാസ്ത്ര ദിന സന്ദേശം | |||
പ്രമാണം:41409 Anniversary 24 25 10.jpg|വാർഷിക റിപ്പോർട്ട്- മിനി ടീച്ചർ | |||
പ്രമാണം:41409 Anniversary 24 25 11.jpg|പിറ്റിഎ പ്രസിഡന്റ് | |||
പ്രമാണം:41409 Anniversary 24 25 12.jpg|സമ്മാനദാനം - വാർഡ് മെംബർ | |||
പ്രമാണം:41409 Anniversary 24 25 13.jpg|വിനു സർ | |||
പ്രമാണം:41409 Anniversary 24 25 14.jpg|.വാർഡ് മെംബർ - ഡാഡു കോടിയിൽ | |||
പ്രമാണം:41409 Anniversary 24 25 15.jpg|സൂരജ് | |||
പ്രമാണം:41409 Anniversary 24 25 16.jpg|എൻഡോവ്‍മെന്റ് വിതരണം - അജ്മിൻ കരുവ | |||
പ്രമാണം:41409 Anniversary 24 25 17.jpg|എൻഡോവ്‍മെന്റ് വിതരണം - അജ്മിൻ കരുവ | |||
പ്രമാണം:41409 Anniversary 24 25 18.jpg|എൻഡോവ്‍മെന്റ് വിതരണം - അജ്മിൻ കരുവ | |||
പ്രമാണം:41409 Anniversary 24 25 20.jpg|എൻഡോവ്‍മെന്റ് വിതരണം - അജ്മിൻ കരുവ | |||
പ്രമാണം:41409 Anniversary 24 25 33.jpg| അജ്മിൻ കരുവ | |||
പ്രമാണം:41409 Anniversary 24 25 34.jpg|യുറീക്ക വിജയികൾക്കുള്ള സമ്മാനദാനം | |||
പ്രമാണം:41409 Anniversary 24 25 35.jpg|ഇബ്രാഹിംകുട്ടി | |||
പ്രമാണം:41409 Anniversary 24 25 37.jpg|ആർപി പണിക്കർ | |||
പ്രമാണം:41409 Anniversary 24 25 40.jpg|ജിബി ടി ചാക്കോ ടീച്ചർ | |||
പ്രമാണം:41409 Anniversary 24 25 44.jpg|പ്രാർത്ഥന | |||
പ്രമാണം:41409 Anniversary 24 25 45.jpg|സൂരജിന്റെയും സംഘത്തിന്റെയും ചെണ്ട വാദനം | |||
പ്രമാണം:41409 Anniversary 24 25 47.jpg|കലോത്സവത്തുടക്കം | |||
പ്രമാണം:41409 Anniversary 24 25 36.jpg|എൻഡോവ്മെന്റ് -റൊസാനോ ഫ്രാൻസിസ് | |||
</gallery> | |||
===2024 25 വർഷത്തെ എൻഡോവ്മെന്റുകൾ === | |||
2024 25 വർഷത്തെ ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - രൂപേഷ് എം. പിള്ളക്ക് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ക്ഷേമ - വികസന കാര്യ സിഥിരം സമിതി അധ്യക്ഷൻ അജ്‍മിൻ എം. കരുവ നൽകി. | |||
<gallery> | |||
പ്രമാണം:41409 Anniversary 24 25 18.jpg|രൂപേഷ് എം. പിള്ള | |||
പ്രമാണം:41409 Anniversary 24 25 36.jpg|റൊസാനോ | |||
</gallery> | |||
{| class="wikitable" | |||
! 2024 25 വർഷത്തെ എൻഡോവ്മെന്റുകൾ !!!!വിജയികൾ !! വിജയികൾ | |||
|- | |||
| || എൻഡോവ്മെന്റുകൾ || || | |||
|- | |||
| 1 || ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് 1 2 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || രോഹിത് എംപിള്ള || ജുവൽ മരിയ ജോഷി || || | |||
|- | |||
| 2 || ശ്രീ കോലാടത്ത് നാരായണപിള്ള മെമ്മോറിയൽ എൻഡോമെന്റ് മക്കൾ ഏർപ്പെടുത്തിയത് മൂന്നു നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || അധിരജ് സന്ദീപ് || അഭിനവ് എ. ആർ|| || || | |||
|- | |||
| 3 || ശ്രീനാണു മെമ്മോറിയൽ എൻഡോമെന്റ് - മൂന്ന് നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് || അനാമിക ആർ ബിനു || സുവർണ്ണ ജോൺ ബ്രിട്ടോ|| | |||
|- | |||
| 4 || ശ്രീരാഘവൻപിള്ള മെമ്മോറിയൽ ജയ ടീച്ചർ നൽകുന്നത് ഓരോ ക്ലാസിലും പഠനത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് || ഷഹനാസ് || വൈകേഷ് വി || വൈഗ വി എസ് || എസ് സിദ്ധാർത്ഥ് | |||
|- | |||
| 5 || ശ്രീ ജനാർദ്ദനൻ പിള്ള മെമ്മോറിയൽ പ്രാക്കുളം കൃഷ്ണ ഭവനിൽ കുമാർ നൽകുന്നു ഇംഗ്ലീഷിനും കണക്കിനും വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് || കണക്ക് അമാന ഷിബു||ഇംഗ്ലീഷ് - അമന്റ വിനോദ് ||കണക്ക് ഹരിത എൽ || ഇംഗ്ലീഷ് മുഹമ്മദ് റംസാൻ | |||
|- | |||
| 6 || കലാകായികരംഗത്ത് മികവ് കാട്ടിയ കുട്ടികൾക്ക് പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസ് മുൻ ഹെഡ്മിസ്ട്രസ് ജയ ടീച്ചർ നൽകുന്ന എൻറോൾമെൻറ് || STD : 1 - റംസിയ ഫാത്തിമ||STD : 2 - നിധി ശങ്കർ || "STD : 3 - ഇശൽ ഷാജഹാൻ||STD : 4 - റോസാനോ ഫ്രാൻസിസ് | |||
|- | |||
| 7 || മൂന്നാം ക്ലാസിൽ പഠിക്കുന്ന വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ഈ സ്കൂളിലെ മുൻ അധ്യാപിക ശ്രീമതി ഓമനക്കുട്ടിയമ്മ സാർ നൽകുന്ന എൻഡോമെന്റ് || " രൂപേഷ് എം പിള്ള|| അനാമിക ആർ ബിനു|| || | |||
|- | |||
| 8 || ഭാസ്കരൻ ജോത്സ്യൻ എൻഡോമെന്റ് (കലാകായിക പഠനരംഗത്ത് മികവ് പുലർത്തുന്ന എൽകെജി വിദ്യാർഥിക്കായി മുൻ വാർഡ് മെമ്പർ ശ്രീമതി നന്ദിനി നൽകുന്ന എൻഡോവ്മെൻറ് ) || എൽകെജി -ദർശന || || || | |||
|- | |||
| 9 || എൽകെജിയിലും യുകെജിയിലും പഠനത്തിൽ പുലർത്തുന്ന വിദ്യാർഥിക്ക് സ്കൂൾ വികസന സമിതി അംഗം ആർ പി പണിക്കർ സാർ നൽകുന്ന ക്യാഷ് അവാർഡ് || എൽകെജി - മുഹമ്മദ് അദിനാൻ || യുകെജി - കാർത്തിക എസ് || || | |||
|- | |||
| 10 || പിതാവിൻറെ ഓർമ്മയ്ക്കായി അഞ്ചാം താഴത്തതിൽ ശ്രീ ബാബു ഏർപ്പെടുത്തിയ ശ്രീനിവാസൻ മെമ്മോറിയൽ പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡ് || എൽകെജി - മുഹമ്മദ് ഫർഹാൻ || || | |||
|- | |||
| 11 || അറബിക്കലാ മേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വിദ്യാർത്ഥി സ്കൂൾ വിദ്യാർത്ഥിക്ക് വികസന സമിതി അംഗം ശ്രീ ഇബ്രാഹിംകുട്ടി സാർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് || അംന എസ് മറിയം || || || | |||
|- | |||
| 12 || അറബിക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടിക്ക് മിനി മോൾ ടീച്ചർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് || സഫാന സിദ്ദിഖ് || || || | |||
|- | |||
| 13 || മികച്ച പത്രം വായനക്കാരനായ കുട്ടിക്ക് പുന്തല മോഹനൻ നൽകുന്ന ക്യാഷ് അവാർഡ് || സൂരജ് എസ് || || || | |||
|} | |||
==പഠനോത്സവം== | ==പഠനോത്സവം== | ||
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ 2024 – 25 വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും ഭക്ഷ്യമേളയും മറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും 2025 മാർച്ച് 7ന് സംഘടിപ്പിച്ചു. രാവിലെ വിവിധ മൂലകളായി ക്രമീകരിച്ച ഇടങ്ങളിൽ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും ക്ലാസ് തല അവതരണങ്ങളും നടന്നു. ഭിന്നശേഷി കുട്ടികൾക്കുൾപ്പെടെ തുല്യ അവസരം ഉറപ്പു വരുത്തിയിരുന്നു. സ്കൂളിന്റെ പൊതു മികവുകളും അക്കാദമിക മികവുകളും കാണാൻ ജന പ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ സിആർസി കോർഡിനേറ്റർ ശ്രീമതി. വിൻഷ തുടങ്ങി നിരവധി പേർ എത്തിയിരുന്നു. | |||
ഉച്ച കഴിഞ്ഞ് നടന്ന വിദ്യാലയതല പഠനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ആന്റണി പീറ്റർ മുഖ്യതിഥിയായിരുന്നു. മാതൃസമിതി പ്രസിഡന്റ് ശ്രീമതി. രജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വിദ്യാർത്ഥികളായ അമന്റ വിനോദ് സ്വാഗതവും സ്കൂൾ ലീഡർ അധിരജ് സന്ദീപ് നന്ദിയും രേഖപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ, ഹെഡ്‍മാസ്റ്റർ കണ്ണൻ എന്നിവർ സംസാരിച്ചു. | |||
<gallery> | |||
പ്രമാണം:41409 Padanolsavam 24 25 04.resized.jpg|alt=|പഠനോത്സവം | |||
പ്രമാണം:41409 Padanolsavam 24 - 25 1.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 24 - 25 5.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 24 - 25 8.jpg|റോക്കറ്റ് മാതൃകകൾ | |||
പ്രമാണം:41409 Padanolsavam 24 - 25 9.jpg|കോർണർ തല പ്രദർശനങ്ങളിൽ അധ്യാപകർ | |||
പ്രമാണം:41409 Padanolsavam 24 - 25 13.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 24 - 25 17.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 24 - 25 20.jpg|കുറിപ്പ്2 | |||
പ്രമാണം:41409 Padanolsavam 24 - 25 21.jpg|കോർണർ തല പ്രദർശനങ്ങളിൽ സിആർസി കോർഡിനേറ്റർ | |||
പ്രമാണം:41409 Padanolsavam 24 - 25 36.jpg|കോർണർ തല പ്രദർശനങ്ങൾ | |||
പ്രമാണം:41409 Padanolsavam 25 01.jpg|പഠനോത്സവത്തിൽ മുഖ്യാതിഥിയായി കൊല്ലം എഇഒ ആന്റണി പീറ്റർ | |||
പ്രമാണം:41409 Padanolsavam 25 02.jpg|ഹെഡ്‍മാസ്റ്റർ | |||
പ്രമാണം:41409 Padanolsavam 25 04.jpg|പ്രാർത്ഥന | |||
പ്രമാണം:41409 Padanolsavam 25 05.jpg|മാതൃസമിതി പ്രസിഡന്റ് ശ്രീമതി. രജിത | |||
പ്രമാണം:41409 Padanolsavam 25 06.jpg|പഠനോത്സവം വാർഡ് മെംബർ ശ്രീ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:41409 Padanolsavam 25 16.jpg|സ്കൂൾ ലീഡർ അധിരജ് സന്ദീപ് | |||
പ്രമാണം:41409 Padanolsavam 25 17.jpg|വിളംബരം | |||
പ്രമാണം:41409 Padanolsavam 25 19.jpg|ഒന്നാം ക്ലാസിലെ മറിയം | |||
</gallery> | |||
==പ്രീ പ്രൈമറി ഗണിതോത്സവം - ശാസ്ത്രോത്സവം== | |||
കഴിഞ്ഞ വർഷം നടന്ന കഥയുത്സവം, വരയുത്സവം എന്നിവയുടെ തുടർച്ചയായാണ് ഈ വർഷം പ്രീ പ്രൈമറിയിൽ ഗണിതോത്സവം - ശാസ്ത്രോത്സവം നടന്നത്. മൂന്നു ദിവസത്തെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സംഘാടനം. കൊല്ലം എഇഒ ശ്രീ. ആന്റണി പീറ്റർ, വാർഡ് മെംബർ ഡാഡു കോടിയിൽ എന്നിവർ ഗണിതോത്സവ - ശാസ്ത്രോത്സവ വേദി സന്ദർശിച്ചു. വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികളഉടെ രക്ഷകർത്താക്കളും സജീവമായി പങ്കെടുത്തു. | |||
<gallery mode="packed"> | |||
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 01.jpg|പ്രവർത്തനങ്ങൾ എഇഒ, വാർഡ് മെംബർ എന്നിവർ വിലയിരുത്തുന്നു | |||
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 02.jpg|എഇഒ ആന്റണി പീറ്റർ സാർ | |||
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 04.jpg|രക്ഷകർത്താക്കളുടെ പങ്കാളിത്തം | |||
പ്രമാണം:41409 Pre primary Ganitha sasthrolsavam 2025 05.jpg|രക്ഷകർത്താക്കളുടെ പങ്കാളിത്തം | |||
</gallery> | |||
==ജാദു ഇ-പിടാര== | |||
മാന്ത്രിക പെട്ടി എന്നർത്ഥം വരുന്ന ജാദു ഇ-പിടാര നിർമ്മാണത്തിനായി, പ്രീ പ്രൈമറി വിഭാഗത്തിന് 2000/- രൂപയും ഒന്ന് രണ്ട് ക്ലാസുകളിലേക്ക് 2000/- രൂപയും എസ്.എസ്. കെ നൽകി. തുക ഉപയോഗിച്ച് വാങ്ങാൻ നിർദേശിച്ചവ പർച്ചേസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങി. പഠനോത്സവത്തിനും പ്രീ പ്രൈമറി ഗണിത ശാസ്ത്രോത്സവങ്ങൾക്കും തുടർ പ്രവർത്തനങ്ങൾക്കുമായി ഉപയോഗപ്പെടുത്തി. | |||
==എൽ.എസ്.എസ് വിജയികൾ== | |||
രൂപേഷ് എം പിള്ള, അധിരജ് സന്ദീപ്, ഹരിനന്ദൻ പി, അമന്റ വിനോദ്, അനാമിക എം ബിനു, ദേവമിത്ര, ഹൃതിക ഹരി, അൽഫിദ, ആദിദേവ് എം എന്നിങ്ങനെ ഒൻപത് കുട്ടികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു. വിജയികളെ പിറ്റിഎ അനുമോദിച്ചു. | |||
[[പ്രമാണം:41409 LSS winners 24 25 poster.jpg|ലഘുചിത്രം]] | |||