Amala P John (സംവാദം | സംഭാവനകൾ)
'എഴുത്തുപെട്ടി ഞാൻ അമല പി ജോൺ. സെൻ്റ് മേരീസ് ജി എച്ച് എസ്, കായംകുളം ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയാണ്. സ്വദേശം കൊല്ലം ജില്ലയിലെ പൂയപ്പള്ളി എന്ന സ്ഥലമാണ്.' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
Amala P John (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
എഴുത്തുപെട്ടി
എഴുത്തുപെട്ടി
ഞാൻ അമല പി ജോൺ. സെൻ്റ് മേരീസ് ജി എച്ച് എസ്, കായംകുളം ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയാണ്. സ്വദേശം കൊല്ലം ജില്ലയിലെ പൂയപ്പള്ളി എന്ന സ്ഥലമാണ്.
ഞാൻ അമല പി ജോൺ. സെൻ്റ് മേരീസ് ജി എച്ച് എസ്, കായംകുളം ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയാണ്. സ്വദേശം കൊല്ലം ജില്ലയിലെ പൂയപ്പള്ളി എന്ന സ്ഥലമാണ്.
        ഞാൻ പഠിപ്പിക്കുന്ന എൻ്റെ സ്കൂൾ ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലാണ്. മുത്തശ്ശിമാവും ചാമ്പമരങ്ങളും പൂച്ചെടികളും നിറഞ്ഞ, പ്രകൃതി രമണീയമായ ഒരിടമാണ് എൻ്റെ വിദ്യാലയം. വിദ്യാർത്ഥികളുടെ വൈജ്ഞാനികവും ബൗദ്ധികവും മാനസികവുമായ തലങ്ങളെ പരിപോഷിപ്പിക്കുന്നതിൽ എൻ്റെ വിദ്യാലയം സുപ്രധാന പങ്കുവഹിക്കുന്നു. പാഠ്യവിഷയങ്ങളുടെ പ്രാധാന്യത്തോടൊപ്പം തന്നെ മറ്റ് കലാകായിക സാഹിത്യ മേഖലകളിൽ കുട്ടികളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ എൻ്റെ വിദ്യാലയം മുന്നിലാണ്. സ്കൂൾ കലോത്സവ വേദികളിൽ തിളക്കമാർന്ന വിജയം എൻ്റെ വിദ്യാലയം നേടുകയുണ്ടായി. കുഞ്ഞുങ്ങളുടെ സമഗ്രവളർച്ചയാണ് എൻ്റെ വിദ്യാലയം ലക്ഷ്യമിടുന്നത്.
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:Amala_P_John" എന്ന താളിൽനിന്ന് ശേഖരിച്ചത്