"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|}
|}
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. 'വായനവാരത്തിനു കൂടി ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. ഓരോ ക്ലാസിന്റെയും പ്രവർത്തനങ്ങൾ അസംബ്ലിയെ സമ്പന്നമാക്കി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.  രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി.
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. 'വായനവാരത്തിനു കൂടി ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. ഓരോ ക്ലാസിന്റെയും പ്രവർത്തനങ്ങൾ അസംബ്ലിയെ സമ്പന്നമാക്കി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.  രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mpW8j4PFa5M '''വായന ദിനം- 2024''']


===യോഗ ദിനവും സംഗീത ദിനവും===
===യോഗ ദിനവും സംഗീത ദിനവും===
വരി 50: വരി 51:


===ലഹരിവിരുദ്ധ ദിനം===
===ലഹരിവിരുദ്ധ ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-24 say no to drugs.jpg|200px]]||
[[പ്രമാണം:21302-24 say no to drugs1.jpg|200px]]
|-
|}
പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കുന്നതിനായി ജൂൺ - 26 ന് ലഹരിവിരുദ്ധദിനം ആചരിച്ചു. പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി നടത്തി. ലഹരി അരുത് എന്ന് ബോധവത്കരിക്കുന്നതിനായുള്ള ചിഹ്നം രൂപീകരിച്ച് വിദ്യാലയ മുറ്റത്ത് അണിനിരന്നു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ആപത്തിൽ അകപ്പെടാതിരിക്കാൻ വേണ്ട നിർദ്ദേങ്ങൾ നൽകി.
പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കുന്നതിനായി ജൂൺ - 26 ന് ലഹരിവിരുദ്ധദിനം ആചരിച്ചു. പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി നടത്തി. ലഹരി അരുത് എന്ന് ബോധവത്കരിക്കുന്നതിനായുള്ള ചിഹ്നം രൂപീകരിച്ച് വിദ്യാലയ മുറ്റത്ത് അണിനിരന്നു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ആപത്തിൽ അകപ്പെടാതിരിക്കാൻ വേണ്ട നിർദ്ദേങ്ങൾ നൽകി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=eoOUCXl8C58 '''ലഹരിവിരുദ്ധ ദിനം - 2024''']


===പച്ചക്കറി ത്തൈകൾ വിതരണം===
===പച്ചക്കറി ത്തൈകൾ വിതരണം===
വരി 62: വരി 70:


==ജൂലായ്==
==ജൂലായ്==
===ബഷീർ ദിനം===
{| class="wikitable"
|-
||[[പ്രമാണം:21302-basheerdhinam24.jpg|200px]]
|-
|}
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവിതം, കൃതികൾ തുടങ്ങിയ കാര്യങ്ങൾ  അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് വന്ന കുട്ടികളെ പ്രത്യേകം അനുമോദിച്ചു. വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരനെ പരിചയപ്പെടാൻ ഈ ദിനം സഹായിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=YAuThfcUrQ4 '''ബഷീർ ദിനം''']
===നല്ല വായന നന്മവായന===
===നല്ല വായന നന്മവായന===
{| class="wikitable"
{| class="wikitable"
വരി 70: വരി 87:
|}
|}
നമ്മുടെ സ്കൂളിൽ വായന ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനമാണ് "നല്ല വായന നന്മവായന ". രക്ഷിതാവും കുട്ടിയും ചേർന്ന്  പങ്കെടുക്കുന്ന മത്സരപരിപാടിയാണ് ഇത്. കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിധിനിർണ്ണയം നടത്തിയത് ജിവിജി എച്ച് എസ് അധ്യാപകരാണ്. മലയാളം, തമിഴ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്. രക്ഷിതാക്കളുടെ പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. അതോടൊപ്പം രക്ഷിതാവിന് കഴിവ് പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
നമ്മുടെ സ്കൂളിൽ വായന ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനമാണ് "നല്ല വായന നന്മവായന ". രക്ഷിതാവും കുട്ടിയും ചേർന്ന്  പങ്കെടുക്കുന്ന മത്സരപരിപാടിയാണ് ഇത്. കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിധിനിർണ്ണയം നടത്തിയത് ജിവിജി എച്ച് എസ് അധ്യാപകരാണ്. മലയാളം, തമിഴ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്. രക്ഷിതാക്കളുടെ പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. അതോടൊപ്പം രക്ഷിതാവിന് കഴിവ് പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ZcLefuweL5I '''നല്ല വായന നന്മവായന''']


===ചാന്ദ്രദിനം===
===ചാന്ദ്രദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-moonday24.jpg|200px]]||
[[പ്രമാണം:21302-1moonday24.jpg|200px]]
|-
|}
മാനവരാശിക്ക് വൻ കുതിച്ചുചാട്ടത്തിന് ചുവടു വെച്ചതിൻ്റെ ഓർമ്മയിൽ ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
മാനവരാശിക്ക് വൻ കുതിച്ചുചാട്ടത്തിന് ചുവടു വെച്ചതിൻ്റെ ഓർമ്മയിൽ ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mRgNKm00aE0 '''ചാന്ദ്രദിനം - 2024''']


===ഒളിമ്പിക്സ് ദീപശിഖാ പ്രയാണം===
===ഒളിമ്പിക്സ് ദീപശിഖാ പ്രയാണം===
{| class="wikitable"
|-
|[[പ്രമാണം:21302-1olympic.jpg|200px]]||
[[പ്രമാണം:21302-olympic.jpg|200px]]
|-
|}
ലോകം മുഴുവൻ ആവേശം കൊള്ളുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതിൻ്റെ ഭാഗമായി ചിറ്റൂർ ജിവിഎൽപിഎസിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ നടത്തി. ഒളിമ്പിക്സിനെക്കുറിച്ച് അസംബ്ലിയിൽ വിശദമാക്കി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിലേക്ക്  ദീപശിഖയുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് വിദ്യാലയ മുറ്റത്ത് ഒളിമ്പിക്സിൻ്റെ ചിഹ്നമായ5 വളയങ്ങൾ രൂപീകരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. ഒളിമ്പിക്സ് സംബന്ധമായ പത്രവാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി ആൽബം തയ്യാറാക്കിയതിൽ മികച്ച ആൽബങ്ങൾക്ക് സമ്മാനങ്ങളും ഉണ്ട്.
ലോകം മുഴുവൻ ആവേശം കൊള്ളുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതിൻ്റെ ഭാഗമായി ചിറ്റൂർ ജിവിഎൽപിഎസിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ നടത്തി. ഒളിമ്പിക്സിനെക്കുറിച്ച് അസംബ്ലിയിൽ വിശദമാക്കി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിലേക്ക്  ദീപശിഖയുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് വിദ്യാലയ മുറ്റത്ത് ഒളിമ്പിക്സിൻ്റെ ചിഹ്നമായ5 വളയങ്ങൾ രൂപീകരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. ഒളിമ്പിക്സ് സംബന്ധമായ പത്രവാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി ആൽബം തയ്യാറാക്കിയതിൽ മികച്ച ആൽബങ്ങൾക്ക് സമ്മാനങ്ങളും ഉണ്ട്.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6YLo3Pz4W28 '''ഒളിമ്പിക്സ് ദീപശിഖാ പ്രയാണം''']


==ഓഗസ്റ്റ്==  
==ഓഗസ്റ്റ്==  
===ഹിരോഷിമ - നാഗസാക്കി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-1hiroshimaday24.jpg|200px]]||
[[പ്രമാണം:21302-hiroshimaday24.jpg|200px]]
|-
|}
യുദ്ധവും യുദ്ധാനന്തര ലോകവും എന്നും നമുക്കൊരു മുന്നറിയിപ്പാണ്. ലോക മനസാക്ഷിയെ ഞെട്ടിച്ച ദിനങ്ങളാണ് ആഗസ്ത് 6,9 എന്നിവ. ഇതോടനുബന്ധിച്ച് വിദ്യാലയത്തിൽ ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കുട്ടികൾ തയ്യാറാക്കി . സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക ദീപ യുദ്ധക്കെടുതികൾ മാനവരാശിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിച്ചു. യുദ്ധ വിരുദ്ധ സന്ദേശം നൽകികൊണ്ട് കുട്ടികൾ സഡാക്കോ കൊക്കുകൾ സ്കൂൾ അങ്കണത്തിലെ മരത്തിൽ തൂക്കിയിട്ടു. യുദ്ധ വിരുദ്ധ റാലി നടത്തുകയും ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=5Bmmk0fZx1c '''ഹിരോഷിമ ദിനം- 2024''']
===വാർഷിക പിടിഎ പൊതുയോഗം===
===വാർഷിക പിടിഎ പൊതുയോഗം===
2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് 8ആം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നമ്മുടെ സ്കൂളിലെ പ്രധാന കെട്ടിടമായ ലീല മന്ദിരത്തിൽ വച്ച് നടന്നു. ഏകദേശം ഇരുന്നൂറിലധികം രക്ഷിതാക്കൾ പിടിഎ പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാനധ്യാപിക ദീപ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കലും വിദ്യാലയത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യലും ആയിരുന്നു പിടിഎ പൊതുയോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപിക സുനിത. എസ് യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ പിടിഎയുടെ വരവ് ചെലവുകളുടെ കണക്കുകൾ നിലവിലെ പിടിഎ പ്രസിഡൻ്റ് മോഹൻദാസ് ബി അവതരിപ്പിച്ചു. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ ഡാൻസ്, പാട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തിൽ ക്ലാസ് സംഘടിപ്പിക്കണമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.തുടർന്ന് വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്ന കാര്യങ്ങളെപ്പറ്റിയും  രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കെട്ടിടത്തിന്റെ പരിമിതി മൂലം ആണ് നിലവിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ കഴിയാത്തത് എന്ന കാര്യങ്ങളും പിടിഎ ഭാരവാഹികൾ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളോട് പറഞ്ഞു. പുതിയ കെട്ടിടം വരുന്നത് അനുസരിച്ച് വരും വർഷങ്ങളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ സാധിക്കും എന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു.തുടർന്ന് പഴയ പിടിഎ ഭാരവാഹികളെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ കമ്മിറ്റി, സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി തുടങ്ങിയ മൂന്നു കമ്മിറ്റികളിലേക്കും പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളിൽ നിന്നും താല്പര്യമുള്ളവർ ഓരോ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കുകയും ചെയ്തു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശ പ്രകാരവും 'പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ സമ്മത പ്രകാരവും എക്സിക്യൂട്ടീവ് അംഗമായ ബി. മോഹൻദാസ് പിടിഎ പ്രസിഡൻ്റ് ആയി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റൊരു അംഗം കൂടിയായ ജി.സുഗതൻ പിടിഎ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
{| class="wikitable"
മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി മദർ പിടിഎ  പ്രസിഡണ്ടായി എല്ലാവരുടെയും സമ്മതപ്രകാരം തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡൻ്റായ  ബി.മോഹൻദാസ് പറഞ്ഞു.രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെ പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു.
|-
|[[പ്രമാണം:21302-1pta24.jpg|200px]]||
[[പ്രമാണം:21302-pta24.jpg|200px]]
|-
|}
2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നമ്മുടെ സ്കൂളിലെ പ്രധാന കെട്ടിടമായ ലീലാ മന്ദിരത്തിൽ വച്ച് നടന്നു. ഏകദേശം ഇരുന്നൂറിലധികം രക്ഷിതാക്കൾ പിടിഎ പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപികയായ ദീപ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കലും വിദ്യാലയത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യലും ആയിരുന്നു പിടിഎ പൊതുയോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപികയായ സുനിത.എസ് യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ പിടിഎയുടെ വരവ് ചെലവ് കണക്കുകൾ നിലവിലെ പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് അവതരിപ്പിച്ചു. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ ഡാൻസ്, പാട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. തുടർന്ന് വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്ന കാര്യത്തെപ്പറ്റി ചർച്ച നടന്നു. കെട്ടിടത്തിന്റെ പരിമിതി മൂലം ആണ് നിലവിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ കഴിയാത്തതെന്നും പുതിയ കെട്ടിടം ലഭ്യമായാൽ വരും വർഷങ്ങളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ സാധിക്കുമെന്നും പിടിഎ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് പുതിയ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ കമ്മിറ്റി, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി തുടങ്ങിയ മൂന്നു കമ്മിറ്റികളിലേക്കും അംഗങ്ങളെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശ പ്രകാരവും പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ സമ്മത പ്രകാരവും എക്സിക്യൂട്ടീവ് അംഗമായ ബി. മോഹൻദാസ് പിടിഎ പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ  ജി.സുഗതൻ പിടിഎ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് പറഞ്ഞു. രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=SbxXXUtpy7M '''വാർഷിക പിടിഎ പൊതുയോഗം - 2024''']
 
===സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്===
{| class="wikitable"
|-
|[[പ്രമാണം:21302-1election24.jpg|200px]]||
[[പ്രമാണം:21302-election24.jpg|200px]]
|-
|}
ജനാധിപത്യ രീതിയുടെ നേർകാഴ്ചയായി വിദ്യാലയത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ആഗസ്ത് 13ന് നടത്തി. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്‌നങ്ങളുമായി പ്രചാരണം നടത്തുകയും ചെയ്തു. ആധുനിക രീതിയിൽ ഇലകട്രോണിക് വോട്ടിങ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കുട്ടികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തു. വിരലിൽ മഷി പുരട്ടി വോട്ട് ചെയ്തത് വിദ്യാർത്ഥികൾക്ക് ആവേശമായി. എം. ജെ ഇഷ (4A) സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.  ഹെലൻ ഷൈൻ (4 B), അരിജിത് (4A) എന്നിവർ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_GaXIpxPA-o '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2024''']
 
 
===സ്വാതന്ത്ര്യദിനാഘോഷം===
{| class="wikitable"
|-
|[[പ്രമാണം:21302-1independence24.jpg|200px]]||
[[പ്രമാണം:21302-independence24.jpg|200px]]
|-
|}
78 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാലയ തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് പ്രധാനധ്യാപിക ദീപ പതാക ഉയർത്തി. ഒപ്പം പി ടി എ ഭാരവാഹികളും ഉണ്ടായിരുന്നു. തുടർന്ന് പതാക ഗാനം ആലപിച്ചു. എല്ലാവർക്കും പ്രധാനധ്യാപിക ദീപ, പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ്, SMC ചെയർമാൻ കെ.പി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ പരിപാടിയുടെ പ്രധാന ആകർഷണമായി. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ZFzbjYBnb-w '''സ്വാതന്ത്ര്യദിനാഘോഷം - 2024''']
 
===തുഞ്ചൻമഠം സന്ദർശനം===
{| class="wikitable"
|-
|[[പ്രമാണം:21302-thunchan-madam24.jpg|200px]]||
[[പ്രമാണം:21302-thunchanmadam24.jpg|200px]]
|-
|}
സ്കൂളിലെ വായന വാരാചരണ പരിപാടികളുടെ ഭാഗമായി ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇവിടെ വെച്ചാണ് എഴുത്തച്ഛന്റെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ  രചിച്ചതായി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ച എഴുത്താണി, താളിയോല ഗ്രന്ഥങ്ങൾ, മെതിയടി, സമാധി, സാളഗ്രാമം, ദണ്ഡ്, ഉപാസനാ മൂർത്തി എന്നിവ  കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിന്റെ ചരിത്രത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തെപ്പറ്റിയും അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു.  ഭാരതപ്പുഴയ്ക്ക് ശോകനാശിനി  എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. കുട്ടികൾക്ക് രാമായണ പാരായണം നടത്തുന്നതിനും അവസരം നൽകി. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരനു നന്ദി പറഞ്ഞു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=VmDHJuk71tk '''തുഞ്ചൻമഠം സന്ദർശനം - 2024''']
 
===സ്കൂൾ കായിക മത്സരം===
{| class="wikitable"
|-
|[[പ്രമാണം:21302-1sports24.jpg|200px]]||
[[പ്രമാണം:21302-sports24.jpg|200px]]
|-
|}
സ്കൂൾതല കായികമേള  ആഗസ്റ്റ് 19-ാം തീയതി സ്കൂൾ അങ്കണത്തിൽ നടന്നു. കായികമേളയുടെ ചുമതലയുള്ള അധ്യാപകൻ ഹിദായത്തുള്ള,ജി. വി. ജി. എച്ച്. എസ്. എസിലെ കായികാധ്യാപകരായ ജിജി, ജയകൃഷ്ണൻ, രമിത്  എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു. വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി,  LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി  തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെസഹായത്തോടെ പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ  മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന്  LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്,  LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയികളായ കുട്ടികൾക്ക് ഉപജില്ലാതല മേളയ്ക്ക് വേണ്ട പരിശീലനം ആരംഭിക്കുവാനും സമ്മാനവിതരണം നടത്താനും തീരുമാനിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DQAoj_hM_6k '''സ്കൂൾ കായിക മത്സരം - 2024''']
 
===ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം===
{| class="wikitable"
|-
|[[പ്രമാണം:21302-1ecube24.jpg|200px]]||
[[പ്രമാണം:21302-ecube24.jpg|200px]]
|-
|}
ആഗസ്റ്റ് 23 ന് വിദ്യാലയത്തിലെ ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബിന്റെ ഉദ്ഘാടനം സാഹിത്യകാരനും നാടകകൃത്തും ഇംഗ്ലീഷ് ഭാഷാധ്യാപകനുമായ കാളിദാസ് പുതുമന നിർവഹിച്ചു. പാലക്കാട് കൈറ്റ് മാസ്റ്റർ ട്രെയ്നർ പ്രസാദ്  ഇക്യൂബിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കി. തുടർന്ന് ഇക്യൂബിലെ ടാസ്ക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഓരോകുട്ടിയും സ്വന്തമായി യൂസർനെയിമും പാസ് വേഡും തയ്യാറാക്കി ടാസ്ക്കുകൾ പൂർത്തിയാക്കുവാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=cRCCnhRBwls '''ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം''']
 
===കലോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-1arts24.jpg|200px]]||
[[പ്രമാണം:21302-arts24.jpg|200px]]
|-
|}
സ്കൂൾതല കലോത്സവം - കിലുക്കം 2024- ആഗസ്റ്റ് 29, 30 തീയതികളിൽ നടന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ രഞ്ജിത്ത് അധ്യക്ഷതയും, ചിറ്റൂർ തത്തമംഗലം നഗരസഭ 17-ാം വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, എം പി ടി എ പ്രസിഡന്റ് രശ്മി എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃ ത്തം, കഥാകഥനം, അഭിനയ ഗാനം, ലളിതഗാനം, കന്നഡ പദ്യം ചൊല്ലൽ, മലയാളം പദ്യം ചൊല്ലൽ, English Recitation, മാപ്പിളപ്പാട്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, മോണോ ആക്ട് മുതലായ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. തമിഴ് കലോത്സവത്തിൽ തിരുക്കുറൾ, ഒപ്പു വിത്തൽ, കതൈ സൊല്ലുതൽ, ദേശഭക്തി ഗാനം പാടൽ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളും രക്ഷിതാക്കളും അധ്യാപകരും കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സഹായ സഹകരണങ്ങൾ നൽകി. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനദാനവും ഉണ്ട്. വിജയികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നതിനായി പരിശീലനം ആരംഭിക്കുകയും ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6Uujs7OFHg4 '''കലോത്സവം - 2024''']
 
===സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള===
{| class="wikitable"
|-
|[[പ്രമാണം:21302-1we24.jpg|200px]]||
[[പ്രമാണം:21302-we24.jpg|200px]]
|-
|}
ഓഗസ്റ്റ് 22, 23 തീയതികളിൽ സ്കൂൾതല ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക്, വോളിബോൾ നെറ്റ് മേക്കിങ്, ക്ലേ മോഡലിംഗ്, പാഴ് വസ്തുക്കൾ കൊണ്ടുള്ള സാധനങ്ങളുടെ നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഇതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
 
==സെപ്തംബർ==
===അധ്യാപകദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-teachersday24.jpg|200px]]||
[[പ്രമാണം:21302-1teachersday24.jpg|200px]]
|-
|}
അധ്യാപക ദിനത്തിൻ്റെ ഭാഗമായി  അസംബ്ലിയിൽ ഡോ. കെ. രാധാകൃഷ്ണനെക്കുറിച്ച്  പറഞ്ഞു കൊടുത്തു. കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക ദീപ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി കൊടുത്തു.  ഓരോ കുട്ടികളും അവരുടെ അധ്യാപകർക്ക് പൂക്കളും ആശംസാ കാർഡുകളും മധുരവും നൽകി ആദരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി  M.J. ഇഷയും മൂന്നാം ക്ലാസ് വിദ്യാർഥിനി ജെസ്രീനയും അധ്യാപകരുടെ വേഷത്തിൽ വന്ന്  അധ്യാപകർക്ക് ക്ലാസ് എടുത്തു. കൂടാതെ കുട്ടികൾ അധ്യാപകദിനത്തോടനുബന്ധിച്ച് പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=m7OfZ932Mxg '''അധ്യാപകദിനം - 2024''']
 
===ഓണാഘോഷം===
{| class="wikitable"
|-
|[[പ്രമാണം:21302-onam24.jpg|200px]]||
[[പ്രമാണം:21302-1onam24.jpg|200px]]
|-
|}
സെപ്തംബർ 13 വെള്ളിയാഴ്ചയായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലിവേഷം അണിഞ്ഞ കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ShYczRVr-YE '''ഓണാഘോഷം - 2024''']
 
==ഒക്ടോബർ ==
===ഗാന്ധിജയന്തി ===
{| class="wikitable"
|-
|[[പ്രമാണം:21302-gandhijayanthi.jpg|200px]]||
[[പ്രമാണം:21302-1gandhijayanthi.jpg|200px]]
|-
|}
ലോക അഹിംസാദിനം കൂടിയായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ, പതിപ്പുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉണ്ടായിരുന്നു.PTAഅംഗങ്ങളും അധ്യാപകരും ആശംസകൾ അർപ്പിച്ചു. ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയത് ഗാന്ധിമാർഗ്ഗം എത്ര മഹത്തരമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=RXz6N9GmTTg '''ഗാന്ധിജയന്തി - 2024''']
 
===തപാൽദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-postalday24.jpg|200px]]
|-
|}
ഒക്ടോബർ 9, തപാൽ ദിനത്തിൽ ചിറ്റൂർ പോസ്റ്റോഫീസ് സന്ദർശനം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കുട്ടികൾ പോസ്റ്റോഫീസിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും പോസ്റ്റ് മാസ്റ്റർ നൽകിയ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും പോസ്റ്റ് കാർഡും മിഠായികളും സമ്മാനിച്ചാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ കുട്ടികളെ യാത്രയാക്കിയത്. പോസ്റ്റ് ബോക്സിന്റെ മോഡൽ നിർമ്മാണം, പഴയ കാല ആശയ വിനിമയോപാധിയായ ഇൻലൻ്റ്, സ്റ്റാമ്പ് എന്നിവ  പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.
 
===പേവിഷബാധ ബോധവൽക്കരണ ക്ലാസ് ===
{| class="wikitable"
|-
|[[പ്രമാണം:21302-anti rabies.jpg|200px]]||
[[പ്രമാണം:21302-1anti rabies.jpg|200px]]
|-
|}
ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി  ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ കുട്ടികൾക്ക് ഒക്ടോബർ 9ന് ബോധവത്കരണ ക്ലാസ് നടത്തി. ദീപ നേതൃതം നൽകി. പേ വിഷബാധയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ക്ലാസിൽ  വിശദീകരിച്ചു. ഇത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
 
==നവംബർ ==
===കേരളപ്പിറവി ===
{| class="wikitable"
|-
|[[പ്രമാണം:21302-keralappiravi24.jpg|200px]]||
[[പ്രമാണം:21302-1keralappiravi24.jpg|200px]]
|-
|}
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾ എല്ലാം കേരളത്തനി മയുള്ള വേഷങ്ങൾ ധരിച്ചു വിദ്യാലയത്തിൽ എത്തിയത് കൗതുകമുണർത്തി. പാട്ട്, പ്രസംഗം, നൃത്തവിഷ്ക്കാരം എന്നീ പരിപാടികൾ കൊണ്ട് കേരളപ്പിറവി ദിനം മനോഹരമാക്കാൻ സാധിച്ചു. കേരളത്തെ കുറിച്ചും ജില്ലകളെക്കുറിച്ചും പരിചയപ്പെ ടുത്തികൊണ്ടുള്ള സ്കിറ്റ്, പാട്ട് എന്നിവയും വേറിട്ട അനുഭവമായിരുന്നു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=I94gZIAgEU4 '''കേരളപ്പിറവി - 2024''']
 
===രുചിമേള===
{| class="wikitable"
|-
|[[പ്രമാണം:21302-ruchimela24.jpg|200px]]||
[[പ്രമാണം:21302-1ruchimela24.jpg|200px]]
|-
|}
ഒന്നാം ക്ലാസിലെ "പിന്നേയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടൻ വിഭവങ്ങളുടെ ഒരു രുചിമേള ക്ലാസിൽ സംഘടിപ്പിച്ചു. 4.11.2024,തിങ്കളാഴ്ച കാലത്ത് 10.30 ന് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി വന്ന നാടൻ  പലഹാരങ്ങൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. രുചിമേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ദീപ  ആയിരുന്നു. നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ടീച്ചർ കുട്ടികളുമായി സംസാരിച്ചു. അതിനുശേഷം ഓരോ കുട്ടികളും അവരവർ കൊണ്ടുവന്ന പലഹാരത്തെ ക്ലാസിൽ പരിചയപ്പെടുത്തി. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറി രുചിച്ചു നോക്കി. നാടൻ വിഭവങ്ങളുടെ സ്വാദും  ഗുണവും കുട്ടികളിലേക്ക് എത്തിക്കാൻ ഈയൊരു പ്രവർത്തനത്തിലൂടെ സാധിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CsnZklRx8yc '''രുചിമേള''']
 
===ശിശുദിനം ===
{| class="wikitable"
|-
|[[പ്രമാണം:21302-childrens day24.jpg|200px]]||
[[പ്രമാണം:21302-1childrens' day24.jpg|200px]]||
[[പ്രമാണം:21302-1childrens day24.jpg|200px]]
|-
|}
ഒന്നാം ക്ലാസിലെ ബണ്ണി കുട്ടികളുടെ അസംബ്ലിയോടു കൂടി ശിശുദിന ആഘോഷങ്ങൾക്ക് തുടക്കമായി. പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്നു. ശിശുദിനത്തിനു മുന്നോടിയായി നടത്തിയ ചിത്ര രചന മത്സരം, പ്രസംഗ മത്സരം വിജയികൾക്ക് സമ്മാങ്ങൾ നൽകി. ചാച്ചാജിയുടെ വേഷം ധരിച്ച് കുട്ടികളെത്തിയത് പരിപാടികൾ ആകർഷകമാക്കി. പാട്ട്, പ്രസംഗം, നൃത്തം, കഥ, കവിത തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ എസ്.പി.സി വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ പ്രധാന അധ്യാപിക ബിനിത, എസ്.പി.സി ചുമതലയുള്ള അധ്യാപിക ആശ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുമക്കൾക്കും മധുരവും ക്രയോൺസും ബലൂണും സമ്മാനിച്ചു.  അധ്യാപിക സുനിത പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസയും നന്ദിയും അറിയിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=tkhPhS7p8aI '''ശിശുദിനം - 2024''']
 
=== ദേശീയ വിരമുക്തദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-deworm24.jpg|200px]]||
[[പ്രമാണം:21302-deworm-24.jpg|200px]]
|-
|}
നവംബർ 26, ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരമരുന്ന് രണ്ടു ഘട്ടങ്ങളിലായി നൽകുകയുണ്ടായി. ഉച്ച ഭക്ഷണത്തിനു ശേഷം വിരമരുന്ന് വിതരണം ചെയ്തു. കുട്ടികൾ ഗുളിക ചവച്ചരച്ചു കഴിച്ചു. പനി, ചുമ, ജലദോഷം എന്നിവയുള്ള കുട്ടികൾക്ക് രണ്ടാം ഘട്ടത്തിലാണ് ഗുളിക നൽകിയത്. 250കുട്ടികൾക്ക്‌ വിര മരുന്ന് നൽകിക്കൊണ്ട് ഈ യജ്ഞത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തി.
 
==ഡിസംബർ==
===ഭിന്നശേഷി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-iedc.jpg|200px]]
|-
|}
ഡിസംബർ 3, ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഒന്ന് ബി യിലെ കുട്ടികൾ ശാരീരിക മാനസിക വെല്ലുവിളി നേരിട്ട് സമൂഹത്തിൽ ഉയർന്ന തലത്തിൽ എത്തിയ വ്യക്തികളെ അസംബ്ലിയിൽ പരിചയപ്പെടുത്തി. അവരുടെ ചിത്രങ്ങളോടുകൂടിയ ലഘുക്കുറിപ്പുകൾ വായിച്ച് അവതരിപ്പിച്ചു. അതോടൊപ്പം രണ്ടാം ക്ലാസ്സിലെ അഭിനന്ദ് എം നാടൻ പാട്ട് അവതരിപ്പിച്ചു.
 
===ക്രിസ്തുമസ്===
{| class="wikitable"
|-
|[[പ്രമാണം:21302-xmas-24.jpg|200px]]||
[[പ്രമാണം:21302-xmas24.jpg|200px]]
|-
|}
20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=frPG1nDh8zQ '''ക്രിസ്തുമസ് - 2024''']
 
==ജനുവരി==
===പുതുവത്സരാഘോഷം 2025===
{| class="wikitable"
|-
|[[പ്രമാണം:21302-newyear25.jpg|200px]]||
[[പ്രമാണം:21302-1newyear25.jpg|200px]]
|-
|}
പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TJVrJElVf-w '''പുതുവത്സരാഘോഷം - 2025''']
 
===പഠനയാത്ര ===
{| class="wikitable"
|-
|[[പ്രമാണം:21302-study tour25.jpg|200px]]||
[[പ്രമാണം:21302-study tour-25.jpg|200px]]
|-
|}
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി  2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gBqP58sxpo4 '''പഠനയാത്ര - 2025''']
 
===പൊങ്കൽ===
{| class="wikitable"
|-
|[[പ്രമാണം:21302-pongal25.jpg|200px]]||
[[പ്രമാണം:21302-1pongal25.jpg|200px]]
|-
|}
തമിഴ്നാടിന്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു.  തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ  കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=k5O3WGd-Tx4 '''പൊങ്കൽ - 2025''']
 
===ചലച്ചിത്രോത്സവം -2025===
{| class="wikitable"
|-
|[[പ്രമാണം:21302-film.jpg|200px]]||
[[പ്രമാണം:21302-film25.jpg|200px]]
|-
|}
ജനുവരി 23ന് പതിനഞ്ചാമത്  പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (PIFF ) ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നിന്നും മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സിനിമാ പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. ചിറ്റൂർ ചിത്രാഞ്ജലി കൈരളി- ശ്രീ തിയറ്ററിൽ വച്ച് രാവിലെ 9.15 ന് wild robot എന്ന സിനിമ കുട്ടികൾ അധ്യാപകരോടൊപ്പം ആസ്വദിച്ചു. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു.
 
===ഫ്രൂട്ട് സാലഡ്===
{| class="wikitable"
|-
|[[പ്രമാണം:21302-fruitsalad.jpg|200px]]||
[[പ്രമാണം:21302-fruitsalad25.jpg|200px]]
|-
|}
23.1.25, വ്യാഴാഴ്ച ഒന്നാം ക്ലാസിലെ "ആഹാ എന്ത് സ്വാദ് " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'ഫ്രൂട്ട് സാലഡ്' എന്ന പ്രവർത്തനം ക്ലാസിൽ സംഘടിപ്പിച്ചു. ഇതിനായി കുട്ടികൾ വീട്ടിൽ നിന്നും വിവിധതരത്തിലുള്ള പഴങ്ങൾ മുറിച്ച് കൊണ്ടുവന്നു. അവ ക്ലാസിൽ പ്രദർശിപ്പിച്ചു. അതിനുശേഷം ആ പഴങ്ങളെല്ലാം ചേർത്ത് ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. കൂടുതൽ രുചി നൽകാനായി തേനും ചേർത്തു. ഇങ്ങനെ തയ്യാറാക്കിയ ഫ്രൂട്ട് സാലഡ് എല്ലാ കുട്ടികളും രുചിച്ചു നോക്കി. വിവിധതരം മധുരഫലങ്ങളെ പരിചയപ്പെടാനും അവയുടെ മണവും രുചിയും തിരിച്ചറിയാനും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=jqW-FoDyeqM '''ഫ്രൂട്ട് സാലഡ്''']
 
===റിപ്പബ്ലിക് ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-republic25.jpg|200px]]||
[[പ്രമാണം:21302-republic-25.jpg|200px]]
|-
|}
ഇന്ത്യയുടെ 76 -ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8.45 ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. കൃത്യം 9.00 മണിക്ക് സ്കൂൾ പ്രധാനാധ്യാപിക ദീപ ദേശീയ പതാക ഉയർത്തി. സ്കൂൾ ലീഡർ എം. ജെ. ഇഷയോടൊപ്പം കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് പതാകഗാനം ആലപിച്ചു. പ്രധാനാധ്യാപിക ദീപ, പിടിഎ പ്രസിഡന്റ് ബി. മോഹൻദാസ്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ, സീനിയർ അധ്യാപിക സുനിത. എസ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. അതിനുശേഷം കുട്ടികൾ  പ്രസംഗം, ദേശഭക്തിഗാനം, ക്വിസ് എന്നിവ അവതരിപ്പിച്ചു. 4D ലെ ആനന്ദ് എം ഒന്നാം സ്ഥാനവും 4B ലെ ദീക്ഷിത് യു, 4A ലെ ഹാഷ്മി എസ് എന്നിവർ രണ്ടാം സ്ഥാനവും 4A ലെ മാനസി ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DNmYxI9YwVc '''റിപ്പബ്ലിക് ദിനം - 2025''']
 
===രക്തസാക്ഷി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-martyrsday25.jpg|200px]]||
[[പ്രമാണം:21302-martyrsday-25.jpg|200px]]
|-
|}
ഗാന്ധി അനുസ്മരണ ദിനം ജനുവരി 30ന് വിദ്യാലയത്തിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഗാന്ധി സ്മരണയുണർത്തിക്കൊണ്ട് കുറിപ്പ്, ഗാന്ധി വചനങ്ങൾ, പാട്ട് എന്നിവ അവതരിപ്പിച്ചു. രക്തസാക്ഷി ദിനത്തിൽ 11 മണിക്ക് മൗനപ്രാർത്ഥന നടത്തി. അതിനുശേഷം കുട്ടികൾക്ക് ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും ഉൾപ്പെടുന്ന വീഡിയോ പ്രദർശനം നടത്തി.
* വീഡിയോ കണ്ടു നോക്കാം- [https://youtu.be/akYJbSQ6_mo?feature=shared '''രക്തസാക്ഷി ദിനം - 2025''']
 
==ഫെബ്രുവരി==
===ഹരിത സഭ===
{| class="wikitable"
|-
|[[പ്രമാണം:21302-24harithasabha1.jpg|200px]]||
[[പ്രമാണം:21302-24harithasabha2.jpg|200px]]
|-
|}
നമ്മുടെ സ്കൂളിൽ മാലിന്യ സംസ്കരണം നല്ലരീതിയിൽ നടക്കുന്നു.ഇതിൻ്റെഭാഗമായി കുട്ടികളിൽ  സുജിത്ത്വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. 7/02/2025 ന് വിദ്യാർത്ഥികൾ ഹരിതസഭയിൽ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. വിദ്യാലയത്തിന് അകത്തെ ജൈവമാലിന്യം ബയോ ബിന്നിൽ നിക്ഷേപിച്ച് അത് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടത്തിൽ ചീര, വഴുതന, വെണ്ട, പച്ചമുളക്, പപ്പായ, ചേന മുതലായ പച്ചക്കറികൾ കൃഷി ചെയ്യുകയും യഥാസമയം വിളവെടുത്ത് അത് വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.
ജൈവമാലിന്യവും അജൈവമാലിന്യവും മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച  ബിന്നുകളിൽ ആണ് വേർതിരിച്ചിടുന്നത്. അജൈവമാലിന്യം എല്ലാമാസവും ഹരിത കർമ്മ സേനക്കാർ വന്ന് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും ജൈവം അജൈവം എന്നിങ്ങനെ രണ്ട് തരം ബിന്നുകൾ വച്ചിട്ടുണ്ട്. എല്ലാ കുട്ടികളും കൃത്യമായി മാലിന്യങ്ങൾ വേർതിരിച്ച ബിന്നുകളിൽ നിക്ഷേപിക്കുന്നുണ്ട്. ക്ലാസ്സ് ലീഡർമാർ ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാലയ പരിസരം ശുചിത്വമുള്ളതാണ്.
സ്കൂളിന് പുറത്തുള്ള ശുചിത്വം മനസ്സിലാക്കുവാനായി വിദ്യാർത്ഥികൾ പത്തോളം വീടുകൾ സന്ദർശിച്ചു. ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ ശേഖരിച്ചു. എട്ടോളം വീടുകൾ പൂർണമായും ശുചിത്വം പാലിക്കുന്നവയാണ്. എല്ലാ വീട്ടുകാരും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകുകയും കൃത്യമായി യൂസർ ഫീ നൽകുകയും ചെയ്യുന്നുണ്ട്. സ്ഥല പരിമിതിയുള്ള വീടുകളിൽ മുനിസിപ്പാലിറ്റിയിൽ നിന്നും നൽകിയിട്ടുള്ള ബൊക്കാഷി  ബക്കറ്റിൽ ജൈവമാലിന്യം സംസ്കരിച്ച് അത് പിന്നീട് പച്ചക്കറി കൃഷിക്കും പൂന്തോട്ടത്തിനും ഉപയോഗിക്കുന്നുണ്ട്.
 
===ശലഭോത്സവം(സ്കൂൾ വാർഷികാഘോഷം)===
നമ്മുടെ സ്കൂളിൻ്റ 2024-2025 അധ്യയന വർഷത്തെ വാർഷികാഘോഷം ഫെബ്രുവരി 21  വെള്ളിയാഴ്ച്ച നടത്തി. ചിറ്റൂർ - തത്തമംഗലം നഗരസഭാ ഉപാധ്യക്ഷൻ എം. ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക ദീപ എ  സ്വാഗതമാശംസിച്ചു. സീനിയർഅധ്യാപിക സുനിത എസ് റിപ്പോർട്ട് അവതരിപ്പിച്ചു. 2023-24 അധ്യയന വർഷത്തെ എൽ എസ് എസ് ജേതാക്കൾ, ഉപജില്ലാതല ശാസ്ത്ര കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികളായ സാഹിത്യപ്രതിഭ ശ്രിയ. എസ്, സാഹിത്യപ്രതിഭയും ചെസ് ചാമ്പ്യനുമായ വൈഗപ്രഭ കെ. എ തുടങ്ങിയവർക്ക് സമ്മാദാനം നടത്തി. PSITC  റസിയഭാനു എ തയ്യാറാക്കിയ ഈ അധ്യയന വർഷത്തെ വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. ഭരതനാട്യം, നാടോടിനൃത്തം, നാടൻപാട്ട്, പഞ്ചാബിഡാൻസ്, കോൽക്കളി,മറ്റു നൃത്തനൃത്യങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ കലാ പരിപാടികൾക്കു ശേഷം ദേശീയഗാനത്തോടെ ശലഭോത്സവത്തിന് സമാപനമായി.
 
==മാർച്ച്==
===പഠനോത്സവം 2024-25 ===
{| class="wikitable"
|-
|[[പ്രമാണം:21302-padanolsavam25.jpg|200px]]||
[[പ്രമാണം:21302-1padanolsavam25.jpg|200px]]
|-
|}
നമ്മുടെ സ്കൂളിലെ ഈ അധ്യയന വർഷത്തെ പഠനോത്സവം നടത്തുന്നതിൻ്റെ ആസൂത്രണം SRG യോഗത്തിൽ നടത്തി. തീയതി, സ്ഥലം, ഉദ്ഘാടനച്ചടങ്ങിലേക്കുളള വിശിഷ്ട വ്യക്തികൾ എന്നിവയെല്ലാം ഈ യോഗത്തിൽ തീരുമാനിച്ചു.
 
തയ്യാറെടുപ്പുകൾ:
ചിറ്റൂർ തുഞ്ചൻ സ്മാരക ലൈബ്രറിയിൽ പഠനോത്സവത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. ഉദ്ഘാടനത്തിന് നഗരസഭാ ഭാരവാഹികളെ ക്ഷണിച്ചു. പോസ്റ്റർ, റീൽ തുടങ്ങിയവ തയ്യാറാക്കി. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾ അവതരണത്തിനായി തിരഞ്ഞെടുത്തു.
 
നടത്തിപ്പ്:
മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും  തുഞ്ചൻസ് മാരക ലൈബ്രറി മുറ്റത്ത് എത്തിച്ചേർന്നു. വാർഡ് കൗൺസിലർ ശ്രീമതി. ശ്രീദേവി രഘുനാഥ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ദീപ . എ സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി. സുനിത. എസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന പഠന പ്രവർത്തനങ്ങൾ നാട്ടുകാർ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. മലയാളം, തമിഴ് മീഡിയത്തിലെ  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.തുടർന്ന് രക്ഷിതാക്കൾ വിദ്യാലയത്തിലെ പഠനമികവിനെപ്പറ്റി അഭിപ്രായങ്ങൾ അറിയിച്ചു. പഠനോത്സവം കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾക്ക് സ്കൂളിൽ നാരങ്ങാവെള്ളം നൽകി.
പൊതുവിദ്യാഭ്യാസത്തിൻ്റെ തനിമയും കരുത്തും സമൂഹത്തിനു മുന്നിലെത്തിക്കാൻ പഠനോത്സവം വേദിയൊരുക്കി.
 
==ഏപ്രിൽ==
 
അവധിക്കാല ക്യാമ്പ്-2025 (കിളിക്കൂട്):
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി
ചിറ്റൂർ ജിവിഎൽപി സ്കൂളിൽ രണ്ടു ദിവസത്തെ അവധിക്കാല ക്യാമ്പ് നടത്തി. ഏപ്രിൽ 7, 8 തീയതികളിലായി രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികൾക്കാണ് ക്യാമ്പ് നടത്തിയത്. പ്രധാനാധ്യാപിക ദീപ .എ, പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ്, വൈസ് പ്രസിഡണ്ട് സുഗതൻ.ജി, അധ്യാപകർ , രക്ഷിതാക്കൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
ചിത്രരചന :
ചിറ്റൂർ ബി.ആർ.സി. ചിത്രകലാ അധ്യാപകൻ രാജേന്ദ്രൻ കുട്ടികളെ വരയുടെ വൈവിധ്യമാർന്ന ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വരയ്ക്കാനും നിറംകൊടുക്കാനും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് കയ്യടി നേടിയത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തി.
 
Enjoy English :
ഇംഗ്ലീഷ് ഭാഷയുടെ രസകരമായ ലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ രമ്യ ടീച്ചറിൻ്റെ ക്ലാസ് സഹായിച്ചു. Action words പരിചയപ്പെടുത്തിക്കൊണ്ട് നടത്തിയ ക്ലാസിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. Goldenwordsന് പ്രാധാന്യം നൽകിക്കൊണ്ട് നൽകിയ സെഷനിൽ ഗ്രൂപ്പുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. Sentence making  കുട്ടികൾക്ക് മികച്ച അവസരമായിരുന്നു. Self Introduction കൂടി നടത്തി ഇംഗ്ലീഷ് ആസ്വദിച്ചു പഠിക്കാൻ കഴിയുമെന്ന് കുട്ടികൾക്ക് മനസ്സിലായി.
 
സ്വയം പ്രതിരോധം:
പുതിയ കാലത്തിൻ്റെ സ്വയം രക്ഷാമാർഗ്ഗമെന്നോണം കുട്ടികൾക്ക് അത്യാവശ്യമായ പ്രതിരോധ മുറകൾ പരിശീലിപ്പിച്ചു കൊണ്ടുള്ള രമിത് മാഷിൻ്റെ ക്ലാസ് കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടു. ജൂഡോയുടെ പ്രാഥമിക പാഠങ്ങൾ കൂടുതൽ പഠനത്തിലേക്ക് നയിക്കാൻ പ്രേരകമായി.
 
പ്രവൃത്തിപരിചയം:
പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയവ ഉൾപ്പെട്ട കദീജ ടീച്ചറുടെ ക്ലാസ് കുട്ടികളെ നിർമാണ തല്പരരാക്കി. പൊടിതട്ടി, പൂനിർമ്മാണം തുടങ്ങി സ്വന്തമായി ഉണ്ടാക്കിയ ഉല്പന്നങ്ങൾ കുട്ടികൾ അഭിമാനപൂർവ്വം രക്ഷിതാക്കളെ കാണിച്ചു.


==തുഞ്ചൻമഠം സന്ദർശനം==
എയ്റോബിക്സ് :
ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി.നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ആണ് ഗുരുമഠം സന്ദർശിക്കാൻ  പോയത്.ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ഇവിടെ വെച്ചിട്ടാണ് എഴുത്തച്ഛൻറെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയ കൃതികൾ രചിച്ചതായി കണക്കാക്കപ്പെടുന്നത്.ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. അവിടെവച്ച് ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ചിട്ടുള്ള എഴുത്താണി, താളിയോല, ഗ്രന്ഥങ്ങൾ ,മെതിയടി അദ്ദേഹത്തിൻറെ സമാധി എന്നിവ  കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിൻ്റെ ചരിത്രത്തെക്കുറിച്ച് വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു. തുടർന്ന് താൽപ്പര്യമുള്ള കുട്ടികൾ അവിടെ വെച്ച് രാമായണം വായിച്ചു. ഭാരതപ്പുഴയ്ക്ക് ശോകനാശിനി പുഴ എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരൻ അവർകൾക്കും നന്ദി പറഞ്ഞു.
ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ശ്രീജ ടീച്ചർ നയിച്ച എയ്റോബിക്സ് ക്ലാസ്. താളത്തിനനുസരിച്ച് ചുവടുകൾ വെച്ചു കൊണ്ടുള്ള വ്യായാമമുറകൾ കുട്ടികൾ നന്നായി ചെയ്തു.


==സ്കൂൾ കായിക മത്സരം==
രണ്ടു ദിവസത്തെ അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മികച്ച അനുഭവം പ്രദാനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയിൽ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ഇതുപോലുള്ള പ്രവർത്തനങ്ങൾ പ്രയോജനം ചെയ്യും.
ഈ വർഷത്തെ സ്കൂൾതല കായിക മത്സരം ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയത്തിന്റെ ഗ്രൗണ്ടിൽ വച്ച് നടന്നു.വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി, LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി കുട്ടികളെ തരംതിരിച്ചു.ആദ്യമായി ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സഹായത്തോടെയും സ്പോർട്സ് ക്ലബ്ബിൻറെ ചുമതലയുള്ള അധ്യാപകനായ ഹിദായത്തുള്ളയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓടുന്നതിനായി പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ  മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്.തുടർന്ന്  LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു.പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഓട്ടമത്സരം നടത്തി ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു.തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജും LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജമ്പും മത്സരങ്ങൾ നടത്തി ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി.വിജയിച്ച കുട്ടികളെ സബ്ജില്ല കായിക മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനവും വരും ദിവസങ്ങളിൽ നൽകിവരുമെന്ന് കുട്ടികളെ അറിയിച്ചു.